Anitha

Anitha

കാർ അപകടത്തിൽപ്പെട്ടു; പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കാറിൽ നിന്നും കണ്ടെടുത്തത് ലഹരിമരുന്ന്. താമരശ്ശേരിക്കടുത്ത് പൂനൂരിലായിരുന്നു സംഭവം. പൂനൂരിലെ പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വാഹനം പരിശോധിച്ചപ്പോഴാണ് ഈ വാഹനത്തിൽ...

Read more

കുവൈറ്റ് ദുരന്തം: മരണപ്പെട്ടവർക്ക് വിമാനത്താവളത്തിൽ അന്ത്യാഞ്ജലി; ആംബുലൻസിൽ ജീവനറ്റ് ജന്മദേശത്തേക്കുള്ള മടക്കയാത്രയിൽ അവർ

കൊച്ചി:കുവൈറ്റ് തീപിടിത്ത ദുരന്ത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച് അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമർപ്പിച്ച് അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് 23...

Read more

കുവൈറ്റ് തീപിടിത്തം: തിരിച്ചറിയാതെ രണ്ട് മൃതദേഹങ്ങൾ; ഏഴ് പേരുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ തീപിടിത്തദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. നിലവിൽ രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 7പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ALSO READ- ചെങ്ങന്നൂരിൽ ആളിക്കത്തി സ്‌കൂൾ ബസ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കം മരണപ്പെട്ടവരെ...

Read more

ചെങ്ങന്നൂരിൽ ആളിക്കത്തി സ്‌കൂൾ ബസ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കം

ചെങ്ങന്നൂർ : ആലപ്പുഴ ജില്ലയിലെ ആലായിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചത് വലിയ നടുക്കമായി. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ബസിലാണ് തീ പടർന്നത്. രാവിലെ 8.45ഓടെയായിരുന്നു സംഭവം. സ്‌കൂൾ ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടനെ തന്നെ ഡ്രൈവർ...

Read more

കുവൈറ്റ് തീപിടിത്ത ദുരന്തം: കെട്ടിട ഉടമയും സെക്യൂരിറ്റി ജീവനക്കാരനും അടക്കം മൂന്നുപേർ അറസ്റ്റിൽ

കുവൈറ്റ്: ലോകത്തെ നടുക്കിയ കുവൈറ്റിലെ തൊളിലാളികളുടെ താമസസ്ഥലത്തെ തീപ്പിടിത്തതിൽ 50 പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി കുവൈറ്റ് ഭരണകൂടം. കെട്ടിട ഉടമ അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തതതായി റിപ്പോർട്ട്. മംഗെഫ് ബ്ലോക്ക് നാലിലെ ആറുനില താമസക്കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്....

Read more

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ മൃതദേഹങ്ങൾ നെടുമ്പാശേരിയിൽ എത്തിച്ചു; പ്രത്യേക ആംബുലൻസിൽ വീടുകളിലേക്ക് കൊണ്ടുപോകും

കൊച്ചി: കുവൈറ്റ് തീപ്പിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്നും പ്രത്യേക ആംബുലൻസുകളിൽ കൊണ്ടുപോകും വീടുകളിലേക്ക്. വെള്ളിയാഴ്ച രാവിലെ 10.40-ഓടെയാണ് കുവൈറ്റിൽ നിന്നും വ്യോമസേനയുടെ വിമാനം കൊച്ചിയിലെത്തിയത്. അതേസമയം, ചികിത്സയിലായിരുന്ന ഒരാൾ കൂടി വെള്ളിയാഴ്ച രാവിലെ മരിച്ചതോടെ ദുരന്തത്തിൽ മരിച്ചവരുടെ...

Read more

നൈറ്റ് കർഫ്യൂ: കോഴിക്കോട് എൻഐടിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് 33 ലക്ഷം പിഴ; അഞ്ച് വിദ്യാർഥികൾ ചേർന്ന് തുകയടയ്ക്കണമെന്ന് രജിസ്ട്രാർ

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിന് എതിരെ സമരം ചെയ്ത വിദ്യാർഥികളിൽനിന്ന് വൻ തുക പിഴ ഈടാക്കാൻ ഉത്തരവ്. എൻഐടിയിലെ അഞ്ച് വിദ്യാർഥികളിൽ നിന്ന് 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രികാലത്ത് ക്യാംപസ്...

Read more

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിക്കുക 14 ലക്ഷം; അഞ്ച് ലക്ഷം നൽകുമെന്ന് എംഎ യൂസഫലി; ധനസഹായം പ്രഖ്യാപിച്ച് രവി പിള്ളയും

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തം പ്രവാസ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ 24 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി പ്രവാസ ലോകത്തെ പ്രമുഖർ രംഗത്തെത്തി. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന്...

Read more

‘തീ ആളിപ്പടരുന്നത് കണ്ട് മൂന്നാംനിലയിൽ നിന്നും വാട്ടർടാങ്കിലേക്ക് എടുത്തുചാടി’; കുവൈറ്റിൽ മലയാളി രക്ഷപ്പെട്ടത് അതിസാഹസികമായി; വാരിയെല്ലിന് പൊട്ടൽ

കാസർകോട്: കുവൈറ്റിൽ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് മലയാളി. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷനാണ് തീ ആളിപ്പടരുന്നത് കണ്ടതോടെ വാട്ടർ ടാങ്കിലേക്ക് എടുത്തുചാടി രക്ഷപ്പെട്ടത്. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു നളിനാക്ഷൻ ഉണ്ടായിരുന്നത്. ഇവിടെ നിന്നും താഴെയുള്ള...

Read more

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് നോർക്ക

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ച് നോർക്ക. മരിച്ചവരിൽ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോർക്ക റൂട്ട്സ് സിഇഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു....

Read more
Page 28 of 1901 1 27 28 29 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.