മണൽക്കടത്തുകാർക്ക് ഒത്താശ ചെയ്ത് പോലീസ്; പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി; കണ്ണൂരിൽ 3 പോലീസുകാർക്ക് എതിരെ നടപടി
കണ്ണൂർ: മണൽക്കടത്ത് മാഫിയയ്ക്ക് സഹായം ചെയ്ത് നൽകുകയും കൈക്കൂലി വാങ്ങുകയും ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. മണൽക്കടത്തിന് സഹായിച്ച മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി ജില്ലാ പോലീസ് മേധാവിയാണ് നടപടിയെടുത്തത്. വളപ്പട്ടണം പോലീസ് സ്റ്റേഷനിലെ അനിഴൻ, ഷാജി, കിരൺ...
Read more