Anitha

Anitha

‘എനിക്ക് മുൻപെ പ്രിയങ്ക പാർലമെന്റിൽ എത്തണം; പിന്നാലെ ഉചിതമായ സമയത്ത് ഞാനും എത്തും’; പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര

ന്യൂഡൽഹി: പാർലമെന്റ് അംഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര. ശരിയായ സമയത്ത് താനും പാർലമെന്റിൽ എത്തുമെന്നാണ് റോബർട്ടിന്റെ വാക്കുകൾ. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും പ്രിയങ്ക പാർലമെന്റിൽ ഉണ്ടായിരിക്കണമെന്ന് താൻ...

Read more

ആലപ്പുഴ സ്വദേശിനിയായ വിദ്യാർഥിനി ഖരഗ്പുർ ഐഐടിയിൽ മരിച്ചനിലയിൽ; ദേവികയ്ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെന്ന് കുടുംബം; പോലീസ് അന്വേഷണം

കൊൽക്കത്ത: പഠനത്തിൽ മിടുക്കിയായ മലയാളി വിദ്യാർഥിനിയെ ഖരഗ്പുർ ഐഐടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് കോളേജ് ക്യാംപസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബയോസയൻസ് ആൻഡ് ബയോടെക്‌നോളജി മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. സ്ഥാപനത്തിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാൾ പരിസരത്താണ്...

Read more

പ്ലസ്ടു വിദ്യാർഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ സംഭവം; മുൻആൺസുഹൃത്തിന്റെ മൊഴിയെടുത്ത് സൈബർ സംഘം; അന്വേഷണം

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിനിയായ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ സംഭവത്തിൽ സൈബർ പോലീസും അന്വേഷണത്തിന്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പോലീസ് തുടരുകയാണ്. സംഭവത്തിൽ മുൻആൺ സുഹൃത്തിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ആദിത്യയാണ് ജീവനൊടുക്കിയത്.തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയാണ്...

Read more

ഡ്രൈവിങ് പഠനത്തിനായി മലയിലേക്ക് യാത്ര; കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണമരണം

മുംബൈ: ഡ്രൈവിങ് പഠനത്തിനിടെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണമരണം. 23കാരിയായ ശ്വേത ദീപക് സർവാസേയാണ് അപകടത്തിൽ മരിച്ചത്. കാർ ഓടിക്കുന്നത് മെച്ചപ്പെടുത്താനായി നടത്തിയ യാത്രയിലാണ് വാഹനം 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചത്. മഹാരാഷ്ട്രയിലെ സുലഭിഞ്ജൻ മലയിലാണ് സംഭവം. യുവതി കാർ...

Read more

‘സംഘപരിവാർ ഏജന്റ് പ്രതാപനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുക’; വീണ്ടും തൃശൂരിൽ പോസ്റ്റർ യുദ്ധം

തൃശ്ശൂർ: ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ തുടരുന്ന തമ്മിൽത്തല്ല് നിർത്താതെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ. തൃശൂരിലെ നേതാവും മുൻ എംപിയുമായ ടിഎൻ പ്രതാപനെതിരെ തൃശ്ശൂരിൽ വ്യാപകമായി പോസ്റ്റർ. പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആർഎസ്എസ് ഏജന്റ് എന്നാണ് പ്രതാപനെ പോസ്റ്ററിൽ കുറ്റപ്പെടുന്നുന്നത്. പാർട്ടിയിൽ...

Read more

പാലക്കാട് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കൂടി മത്സരിപ്പിക്കണം; കുടുംബാധിപത്യം പൂർണമാകും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതിനെയും പ്രിയങ്ക ഗാന്ധി പകരമെത്തുന്നതിനേയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കൂടി മത്സരിപ്പിച്ചാൽ കോൺഗ്രസിന്റെ കേരളത്തിലെ കുടുംബാധിപത്യം...

Read more

കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ആശുപത്രിയിൽ

കൊച്ചി: കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്‌ലാറ്റിൽ ഭക്ഷ്യവിഷബാധ. ഫ്‌ളാറ്റിൽ താമസിക്കുന്ന നൂറിലേറെ പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയിൽ ചികിത്സതേടി. കുട്ടികളും പ്രായമായവരുമടക്കമുള്ളവർ ചികിത്സയിലാണ്. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സൂചന. ജൂൺ ആദ്യവാരം മുതലാണ് അസുഖങ്ങൾ ബാധിച്ച് തുടങ്ങിയത്. പിന്നീട് ഇതുവരെ...

Read more

ദേശീയപാതയിൽ നിർത്തിയിട്ട കാറിൽ തീപിടിച്ച് ഒരാൾ മരിച്ചു; സംഭവം ചാത്തന്നൂരിൽ

കൊല്ലം: നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ സ്വകാര്യ ആശുപത്രിക്ക് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് കാർ കത്തിയത്. ഞായറാഴ്ച വൈകീട്ട് 6.45-നാണ് സംഭവം. മരിച്ചത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ചാത്തന്നൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ആശുപത്രിക്ക് സമീപം നിർത്തിയതിന്...

Read more

അമിതമായി പൊറോട്ട കഴിച്ചു; കൊല്ലത്ത് അഞ്ചു പശുക്കൾ ചത്തു; ഒമ്പത് പശുക്കൾ അവശനിലയിൽ

കൊല്ലം: അമിതമായി പൊറോട്ട കഴിച്ചതിനെ തുടർന്ന് കൊല്ലം വെളിനല്ലൂരിൽ അഞ്ച് പശുക്കൾ ചത്തു. ഒൻപത് പശുക്കൾ അവശനിലയിലാണ്. വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കൾക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. പശുക്കൾക്ക് നൽകിയ തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾക്കൊള്ളിച്ചതാണ് ദുരന്തത്തിന് കാരണമായത്. ഈ ഭക്ഷണം...

Read more

കുട്ടികളെ കലാപം പഠിപ്പിക്കണോ? പാഠപുസ്തകത്തിൽ ബാബറി മസ്ജിദും ഗുജറാത്ത് കലാപവും ഒഴിവാക്കിയതിനെ കുറിച്ച് എൻസിആർടി ഡയറക്ടർ

ന്യൂഡൽഹി: വിദ്യാർത്ഥികളെ വിദ്വേഷമല്ല പഠിപ്പിക്കേണ്ടതെന്ന് എൻസിആർടി ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി. വിദ്വേഷവും അക്രമവും വിദ്യാഭ്യാസ വിഷയങ്ങളല്ലെന്നും പാഠപുസ്തകങ്ങൾ അവയിൽ ശ്രദ്ധ കേന്ദ്രീക്കേണ്ടതില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതില്ലെന്നാണ് പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ബാബറി മസ്ജിദ് തകർത്തതും...

Read more
Page 25 of 1901 1 24 25 26 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.