Anitha

Anitha

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

ഹൈദരാബാദ്: ഇന്ത്യയുടെ ടെന്നിസ് ഇതിഹാസം സാനിയ മിർസയും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും വിവാഹിതരാകാൻ പോകുന്നെന്ന പ്രചാരണം കഴിഞ്ഞദിവസങ്ങളിലായി സോഷ്യൽമീഡിയയിൽ ശക്തമായിരുന്നു. വിവാഹചിത്രങ്ങളെന്ന പേരിൽ ഇരുവരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങളുൾപ്പടെ പ്രചരിപ്പിച്ചായിരുന്നു പ്രചാരണം. ഇപ്പോഴിതാ ഈ വാർത്തയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് സാനിയയുടെ...

Read more

കോട്ടയത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു; കോളേജിലേക്ക് പോവുകയായിരുന്ന ബി.ടെക് വിദ്യാർഥിക്ക് ദാരുണമരണം

കോട്ടയം: കോട്ടയത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് വിദ്യാർഥിക്ക് ദാരുണമരണം. ഇടുക്കി പെരുവന്താനം കുളത്തുങ്കൽ സ്വദേശി അമൽ ഷാജി (21) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി - എരുമേലി റോഡിൽ ഒന്നാം മൈലിനു സമീപമാണ് സ്‌കൂട്ടുറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് രാവിലെ...

Read more

മദ്യനയ അഴിമതിക്കേസ്: കെജരിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തു; ഇന്ന് പുറത്തിറങ്ങാനാകില്ല

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് എതിരായ മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിന് താൽക്കാലിക സ്റ്റേ. ഡൽഹി ഹൈക്കോടതിയുടേതാണ് നടപടി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഹൈക്കോടതി സ്റ്റേ അനുവദിക്കുകയുമായിരുന്നു. ഇഡിയുടെ ഹർജി പരിഗണിക്കുന്നതുവരെയാണ് ജാമ്യത്തിന് സ്റ്റേ...

Read more

ആൻജിയോഗ്രാം മെഷീൻ കേടായത് അറിയിച്ചില്ല; നെഞ്ചുവേദനയുമായി മണിക്കൂറുകൾ കാത്തിരുന്നു;യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട് സ്വകാര്യ ആശുപത്രി; ആരോപണം

തിരുവനന്തപുരം: നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് അടിയന്തിരമായി നടത്തേണ്ട ചികിത്സ നൽകാതെ മണിക്കൂറുകൾ കാത്തുനിർത്തി സ്വകാര്യആശുപത്രി മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം. ഇടപ്പഴഞ്ഞി എസ് കെ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ആൻജിയോഗ്രാം മെഷീൻ കേടായ വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കൾ പറയുന്നു. പാലോട്...

Read more

പത്തുവർഷത്തെ അടുപ്പം;രാജേഷ് മരിച്ചപ്പോൾ കോടി പുതപ്പിച്ചത് സ്മിത; ഒടുവിൽ രാജേഷിന്റെ കൊലപാതകത്തിൽ അറസ്റ്റിൽ; ഞെട്ടലോടെ നാട്ടുകാർ

ചെന്നിത്തല: പത്ത് വർഷത്തോളമായി സുഹൃത്തും ബിസിനസ് പാട്ണറുമായ യുവതിയെ ഒരിപ്രം കാർത്തികയിൽ രാജേഷി (50) ന്റെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്തതിൽ ഞെട്ടൽ. രാജേഷിനെ കൊലപ്പെടുത്തിയതിന് ഇക്കഴിഞ്ഞദിവസമാണ് പോലീസ് നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ അടുത്തസുഹൃത്തായിരുന്ന സ്മിതയെ അറസ്റ്റ് ചെയ്തത്. രാജേഷിന്റേത് സ്വാഭാവിക മരണമല്ലെന്ന...

Read more

നടൻ ദർശൻ ചവിട്ടി വീഴ്ത്തി; കൂട്ടാളികൾ ഷോക്കേൽപ്പിച്ചു, മർദ്ദിച്ച് ജനനേന്ദ്രിയം തകർത്തു; കൊല്ലപ്പെട്ട യുവാവ് നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് പോലീസ്

ബംഗളൂരു: കന്നഡ സിനിമാതാരം ദർശനും സുഹൃത്ത് പവിത്ര ഗൗഡയും പ്രതികളായ കേസിൽ പോലീസിന്റെ അന്വേഷണറിപ്പോർട്ട് പുറത്ത്. പവിത്രയ്ക്ക് എതിരെ മോശം കമന്റിട്ടെന്ന പോരിൽ ദർശനും കൂട്ടാളികളുമാണ് രേണുകാസ്വാമി(33) എന്ന യുവാവിനെ കൊലപ്പെടുത്തിയത്. ക്രൂരമായി മർദ്ദിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. നടൻ...

Read more

ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവൻസറുടെ ആത്മഹത്യ; ആൺസുഹൃത്ത് റിസോർട്ടിലും വീട്ടിലും വെച്ച് പീഡിപ്പിച്ചു; ഗർഭഛിദ്രത്തിന് മരുന്ന് നൽകി; മറ്റാരെയോ രക്ഷിക്കാൻ കുടുക്കിയെന്ന് പ്രതിഭാഗം

തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ പ്രശസ്തയായ തിരുവനന്തപുരം സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ മുൻആൺസുഹൃത്ത് ബിനോയിയെ (21) കോടതി മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവെടുപ്പുകൾക്ക് വേണ്ടിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടത്. ഇൻസ്റ്റഗ്രാം...

Read more

നീറ്റ് ചോദ്യപേപ്പർ തലേദിവസം തന്നെ കൈയ്യിൽ കിട്ടി; നൽകിയത് 40 ലക്ഷം രൂപ; ചോദ്യപേപ്പർ ചോർച്ച വെളിപ്പെടുത്തി വിദ്യാർഥി

പട്‌ന: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിസിയുടെ ചോദ്യപേപ്പർ ചോർന്നത് സ്ഥിരീകരിച്ച് പോലീസ് കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ മൊഴി. അനുരാഗ് യാദവ്, നിതിഷ് കുമാർ, അമിത് ആനന്ദ്, സിഖന്ദർ യാദവേന്ദു എന്നിവരാണ് ബിഹാറിൽ നിന്നും അറസ്റ്റിലായത്. ഇവരാണ് പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയത്....

Read more

കുവൈറ്റിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ‘ലൈഫ്’ വീട്; തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ

തൃശ്ശൂർ: കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ആശ്വാസമായി ചാവക്കാട് നഗരസഭയുടെ തീരുമാനം. ലൈഫ് പദ്ധതിയിൽ ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് നൽകാൻ നഗരസഭ തീരുമാനമെടുത്തു. നഗരസഭയുടെ അടിയന്തിര കൗൺസിൽ ചേർന്നാണ് തീരുമാനമെടുത്തത്. നഗരസഭാ തീരുമാനം തദ്ദേശ...

Read more

കള്ളക്കുറിച്ച് വിഷമദ്യ ദുരന്തത്തിൽ മരണം 34 ആയി; 60ഓളം പേർ ചികിത്സയിൽ; എസ്പിയെ സസ്‌പെൻഡ് ചെയ്തു; കളക്ടർക്ക് സ്ഥലംമാറ്റം

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും വിഷമദ്യ ദുരന്തം. കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 34 ആയി ഉയർന്നു. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 60ഓളം പേരാണ് എന്നാണ് വിവരം. ഇതിൽ പലരുടേയും നിലഗുരുതരമാണ്. സംഭവത്തിന് കാരണമായ മദ്യം വിതരണത്തിനെത്തിച്ച രണ്ട് പേരെ അറസ്റ്റ്...

Read more
Page 23 of 1901 1 22 23 24 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.