ഒറ്റയ്ക്കാകാതെ നോക്കിയിട്ടും രക്ഷിക്കാനായില്ല; സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ പോയ വേളയിൽ ജീവനൊടുക്കി പാലക്കാട്ടെ മെഡിക്കൽ വിദ്യാർഥി; നോവ്
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവാണ് മരിച്ചത്. കൊല്ലം പെരിങ്ങാട് സ്വദേശിയാണ് വിഷ്ണു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കൂടെ താമസിക്കുന്ന മറ്റ് വിദ്യാർഥികൾ ഭക്ഷണം കഴിയ്ക്കാനായി മെസ്സിലേക്ക്...
Read more