Anitha

Anitha

അവധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അടിയന്തരമായി തിരിച്ചെത്തണം; വയനാടിന് പുറമെ മലപ്പുറത്തും കോഴിക്കോടും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

വയനാട്ടിലെ ഉരുള്‍പ്പൊട്ടലിന്റെയും വടക്കന്‍ ജില്ലകളിലെ റെഡ് അലര്‍ട്ടിന്റെയും സാഹചര്യത്തില്‍ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. വയനാടിന് പുറമെ സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പെട്ടെന്ന് തന്നെ ആശുപത്രികളില്‍ അധിക...

Read more

കിലോമീറ്ററുകള്‍ അകലെ മുണ്ടേരിയിലേക്ക് ഒഴുകി മൃതദേഹങ്ങള്‍; നാലിരട്ടി വീതിയില്‍ ഒഴുകി പുഴ; ആദ്യം കണ്ടത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; മരണസംഖ്യ 44 ആയി

മേപ്പാടി: വയനാട് ചൂരല്‍ മല, മുണ്ടക്കൈ പ്രദേശങ്ങളിലെ ജനവാസ മേഖലകളെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വയനാട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലേക്ക് പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് വലിയ നോവായി. മലപ്പുറം പോത്തുകല്‍ മുണ്ടേരി ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ലഭിച്ചത് 13...

Read more

മൂവായിരത്തോളം ജനസംഖ്യ; ഉരുള്‍പൊട്ടലിന്റെ ഭീകരത പുറത്തറിഞ്ഞതിനുമപ്പുറം; ഹെലികോപ്റ്ററിനും എത്താനാകാതെ മുണ്ടക്കൈ; രക്ഷാപ്രവര്‍ത്തനം നടത്തുന്നത് എന്‍ഡിആര്‍എഫ്

കല്‍പ്പറ്റ: കേരളത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 36 കടന്നു. ഈ മേഖലയിലുണ്ടായത് ഒന്നിലേറെ തവണകളായി വന്‍ ഉരുള്‍പൊട്ടലെന്ന് കല്‍പ്പറ്റ എംഎല്‍എ. ആറുപേര്‍ അവിടെ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ടി സിദ്ദിഖ് അറിയിച്ചു. ജീവിച്ചിരിക്കുന്നവരെയും പരുക്കേറ്റവരെയും എത്രയും വേഗം...

Read more

വയനാട്ടിലെ ദുരന്തം; മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം; പരിക്കേറ്റവര്‍ക്ക് അരലക്ഷവും

മേപ്പാടി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ മനുഷ്യജീവനുകള്‍ അപഹരിച്ച നടുക്കത്തിനിടെ കേരളത്തിന് ആശ്വസവുമായി പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന്...

Read more

ഉള്ളുലച്ച് വയനാട്; ഉരുള്‍പൊട്ടലില്‍ 36 മരണം; നിലമ്പൂരില്‍ നിന്നും കണ്ടെടുത്തത് നിരവധി മൃതദേഹങ്ങള്‍

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം. കുട്ടികളടക്കം 36 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളാണ് ചാലിയാറിലൂടെ...

Read more

വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ

ഇരിങ്ങാലക്കുട: തൃശ്ശൂരിൽ 20 ഗ്രാം എംഡിഎംഎയുമായി മുങ്ങല്‍വിദഗ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ തേലപ്പള്ളിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരി വള്ളിയില്‍വീട്ടില്‍ ശ്യാം (24) പിടിയിലായത്. റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമിന്റെയും ഇരിങ്ങാലക്കുട പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ശ്യാം പിടിയിലായത്. കരുവന്നൂര്‍...

Read more

അനുമതിയില്ലാതെ ഷൂട്ടിങ്; അപകടം; നടന്മാരായ സംഗീതിന്റെയും അർജുൻ അശോകന്റെയും മൊഴി എടുത്തു

കൊച്ചി: അർദ്ധ രാത്രിയിൽ അനുമതി ഇല്ലാതെ കൊച്ചി എം.ജി. റോഡിൽ നടത്തിയ സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ കേസ് എടുത്തു പോലീസ്. പിന്നാലെ എം വി ഡി യും നടപടി എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ സ്റ്റണ്ട് മാസ്റ്റർ നടന്മാരെ പിന്നിലിരുത്തി നടത്തിയ അഭ്യാസ...

Read more

കർണാടക തിരച്ചിൽ നിർത്തരുത്; ഈ തീരുമാനം ദൗർഭാഗ്യകരം; മറ്റൊരു സംസ്ഥാനത്ത് കയറി പ്രവർത്തിക്കുന്നതിന് തടസങ്ങളുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

ഷിരൂർ: കർണാടക ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെയ്ക്കാനുള്ള തീരുമാനത്തെ അപലപിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചത്. കർണാടക സർക്കാറിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്നും ഇതിൽ നിന്ന് പിറകോട്ടുപോകണമെന്നും...

Read more

പ്രതികൂല കാലാവസ്ഥ മാറാൻ ദിവസങ്ങളെടുക്കും; അർജുന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചു. പുഴയിലെ ശക്തമായ ഒഴുക്കും പ്രദേശത്തെ പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാരിന്റെ തീരുമാനം. ഏറെ പ്രതീക്ഷയോടെ എത്തിയ മുങ്ങൽ വിദ്ഗധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയും...

Read more

‘പാർട്ടി പറഞ്ഞത് കേട്ട് നഷ്ടമുണ്ടായത് തനിക്ക്, നേതാക്കൾ വിജയാഘോഷത്തിൽ’; കുത്തിത്തിരുപ്പ് നടത്തി പുറത്താക്കിയാൽ വിരമിച്ച് വീട്ടിലിരിക്കും: കെ മുരളീധരൻ

കോഴിക്കോട്: തൃശൂർ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ വയനാട് ക്യാംപിൽ തനിക്ക് എതിരെ വിമർശനമുണ്ടായെന്ന പ്രചാരണം വ്യാജമെന്ന് കെ മുരളീധരൻ പാർട്ട് പറഞ്ഞത് അനുസരിച്ച തനിക്ക് ഉണ്ടായത് നഷ്ടങ്ങളാണെന്നും കെ മുരളീധരൻ പറഞ്ഞു. കളക്ടർമാരെ മാറ്റുന്നത് പോലെ സ്ഥാനാർഥികളെ മാറ്റിയാൽ ഭാവിയിലും ദോഷം...

Read more
Page 2 of 1901 1 2 3 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.