Anitha

Anitha

‘എന്നെന്നേക്കുമായി കിടപ്പിലായി പോയവരുണ്ട്; അങ്ങനെ നോക്കുമ്പോള്‍ എനിക്കു സംഭവിച്ചത് ഒന്നുമല്ല’; വീല്‍ചെയറിലിരുന്ന് തമ്മനത്ത് മത്സ്യക്കച്ചവടത്തിന് ഒരുങ്ങി ഹനാന്‍; നിശ്ചയദാര്‍ഢ്യത്തിന് നിറകൈയ്യടി

കൊച്ചി: ഉപജീവനവും പഠനച്ചെലവും മുന്നോട്ട് കൊണ്ടുപോകാന്‍ മത്സ്യ വില്‍പ്പന നടത്തി ശ്രദ്ധേയയായ ഹനാന്‍ ഹമീദ് എന്ന വിദ്യാര്‍ത്ഥിനി ഇന്ന് കാറപകടത്തില്‍ പരിക്കേറ്റ് വീല്‍ചെയറില്‍ വിശ്രമത്തിലാണ്. കൊടുങ്ങലൂരിലുണ്ടായ കാറപകടത്തിലാണ് ഹനാന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ഹനാനെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം പൂര്‍ണ്ണവിശ്രമമാണ്...

Read more

ഹൃദയാഘാതം സംഭവിച്ച രോഗിയുമായി പോയ കാര്‍ ബസിലിടിച്ച് അപകടം; രോഗി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ബസ് കാറിലിടിച്ച് ഒരു മരണം. കിളിമാനൂരിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് കാര്‍ യാത്രക്കാരനാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്ക്. അഞ്ചല്‍ സ്വദേശി മുരളീധരന്‍ (48) ആണ് മരിച്ചത്. ഹൃദയാഘാതമുണ്ടായ മുരളീധരനുമായി ആശുപത്രിയിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.

Read more

ഒടുക്കത്തെ ആത്മാര്‍ത്ഥത പണി കളഞ്ഞു! പതിവു സമയത്തേക്കാള്‍ അഞ്ചു മിനിറ്റ് നേരത്തെ കെഎസ്ആര്‍ടിസി എത്തി; ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ജോലിയും തെറിച്ചു

തൃശ്ശൂര്‍: പതിവു സമയത്തേക്കാള്‍ അഞ്ച് മിനിറ്റ് നേരത്തെ ബസ് സ്റ്റാന്‍ഡിലേക്ക് പാഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറുടെ പണി തെറിച്ചേക്കും. മദ്യപിച്ചു ബസ് ഓടിച്ചതിനാണ് അധികാരികള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. ഡ്രൈവറെ തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിജിലന്‍സ് പിടികൂടിയിരുന്നു. മൂവാറ്റുപുഴ...

Read more

ദീപിക പദുകോണിന്റെ തലവെട്ടുന്നവര്‍ക്ക് പ്രഖ്യാപിച്ചത് 10 കോടി; എന്നിട്ടും നേതാവിനെ തലോടി ബിജെപി; വിവാദ നേതാവിനെ പാര്‍ട്ടി തിരിച്ചെടുത്തു

ചണ്ഡീഗഢ്: വിവാദ നേതാവിനെ തിരിച്ചെടുത്ത് വീണ്ടും വിവാദത്തിലകപ്പെട്ട് ബിജെപി. പദ്മാവത് സിനിമയെ ചൊല്ലി വിവാദമുണ്ടായപ്പോള്‍ നടി ദീപികാ പദുകോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് 10 കോടി പ്രതിഫലം പ്രഖ്യാപിച്ച നേതാവ് സൂരജ് പാല്‍ അമുവിന്റെ രാജിയാണ് ബിജെപി തള്ളിയത്....

Read more

മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിക്കാന്‍ ശ്രമം; ഒരു ഡസനിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിച്ചു; റാഫേല്‍ കരാര്‍ പുറത്തുകൊണ്ടുവന്നവര്‍ക്കും തിരിച്ചടി

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് വാര്‍ത്തകള്‍ നല്‍കി വരുന്ന വെബ്പോര്‍ട്ടല്‍ എഡിറ്റര്‍മാരുടെത് ഉള്‍പ്പടെ ഒരു ഡസനിലധികം മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. മുന്‍ ബിബിസി മാധ്യമപ്രവര്‍ത്തകനും ജനതാ കാ റിപ്പോര്‍ട്ടര്‍ എഡിറ്ററുമായ റിഫാത് ജാവേദ്, പ്രശസ്ത കോളമിസ്റ്റായി ഐജാസ് സെയ്ദ്...

Read more

ശബരിമലയില്‍ സ്തീകളെ നിരത്തിലിറക്കി രാഷ്ട്രീയം കളിക്കുന്ന ബിജെപിക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി സിപിഎം; ആദ്യ വനിതാസംഗമം ഇന്ന് പത്തനംതിട്ടയില്‍

പന്തളം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിയോട് പ്രതിഷേധിച്ച് സ്ത്രീകളെയും കുട്ടികളെയും ഇറക്കിയുള്ള സംഘപരിവാറിന്റെ കുടില്‍ കെട്ടിയുള്ള രാപ്പകല്‍ സമരത്തിന് മറുപടി നല്‍കാനൊരുങ്ങി സിപിഎം. സ്ത്രീകളെ മുന്‍നിര്‍ത്തി തന്നെ പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമം. ശബരിമല സ്ത്രീ പ്രവേശവിഷയത്തില്‍ ഹിന്ദുസംഘടനകളുടെ...

Read more

സൗജത്തിന്റെയും കാമുകന്റെയും പദ്ധതി തകര്‍ത്തത് മകള്‍; പാളിയത് സവാദിനെ വെട്ടിനുറുക്കി ഉപേക്ഷിക്കാനുള്ള പദ്ധതി

താനൂര്‍: മകള്‍ ഉറക്കമുണര്‍ന്നതോടെ പാളിയത് കാമുകന്റെയും സൗജത്തിന്റെയും ഗൂഢനീക്കം. സവാദിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി മകള്‍ ഉണര്‍ന്നതോടെ പാളുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമെന്നും പോലീസ് പറയുന്നു. നാലു വര്‍ഷമായി സവാദിന്റെ ഭാര്യയും പ്രതി...

Read more

പത്രാധിപര്‍ നക്കീരന്‍ ഗോപാലനെ അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ച് വാർത്തകളിൽ ഇടം പിടിച്ച നക്കീരന്‍ പത്രാധിപര്‍ നക്കീരന്‍ ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പോലീസാണ് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതിയതിന് അറസ്റ്റ് ചെയ്തത്. 2012ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്‌ക്കെതിരെ...

Read more

തെരഞ്ഞെടുപ്പില്‍ ഭരണം കോണ്‍ഗ്രസിനെന്ന് സര്‍വെ ഫലം; പിന്നാലെ രാഹുല്‍ ഗാന്ധിയുടെ റാലിക്ക് അനുമതി നിഷേധിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന സര്‍വെ ഫലം പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിക്ക് അനുമതി നിഷേധിച്ചു. രാജസ്ഥാനിലെ ഭരത്പൂരില്‍ നാളെ നടക്കാനിരിക്കുന്ന റാലിക്കാണ് ടോഡഭിം സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ജഗദിഷ് ആര്യ അനുമതി...

Read more

പ്രളയത്തില്‍ തകര്‍ന്നത് 6,661 വീടുകള്‍;1,848 പേര്‍ ഇപ്പോഴും ദുരുതാശ്വാസ ക്യാമ്പില്‍; ധനസഹായം നല്‍കിയത് 5.98 ലക്ഷം പേര്‍ക്ക്; സമാഹരിച്ച തുക 1740 കോടി; കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ മഹാപ്രളയത്തില്‍ 6,661 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നുവെന്നും 1,848 പേര്‍ ഇപ്പോഴും ദുരുതാശ്വാസ ക്യാമ്പിലാണെന്നും അവലോകന യോഗം. ഇപ്പോഴും 66 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,848 പേരാണ് ക്യാമ്പുകളിലുളളത്. 10,000 രൂപ വീതമുളള ധനസഹായം 5.98 ലക്ഷം പേര്‍ക്ക് വിതരണം...

Read more
Page 1901 of 1901 1 1,900 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.