Anitha

Anitha

നാശം വിതയ്ക്കുമോ ലുബാന്‍; ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്

മസ്‌കറ്റ്: ഏറെ നാശം വിതയ്ക്കുമെന്ന് കരുതിയിരുന്ന അറബിക്കടലില്‍ രൂപപ്പെട്ട ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്. ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സലാല തീരത്ത് നിന്നും 940 കിലോമീറ്റര്‍ അകലയാണ് ചുഴലിക്കാറ്റുള്ളത്. മണിക്കൂറില്‍ 35 മുതല്‍...

Read more

കാലാവധി നീട്ടണം; കസേരയില്‍ നിന്ന് ഇറങ്ങില്ല! മന്ത്രി എംഎം മണിയെ വെല്ലുവിളിച്ച് ഡയറക്ടര്‍ സ്ഥാനമൊഴിയാതെ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച് ഉദ്യോഗസ്ഥന്റെ തന്നിഷ്ടം. കാലാവധി നീട്ടിത്തരണമെന്ന അപേക്ഷ വൈദ്യുതി മന്ത്രി എംഎം മണി തള്ളിയിട്ടും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അതേ തസ്തികയില്‍ തുടരുകയാണ്. വൈദ്യുതി വകുപ്പിന് കീഴിലുള്ള അനര്‍ട്ടിന്റെ ഡയറക്ടര്‍ പദവിയിലാണ് ഉദ്യോഗസ്ഥന്‍ അനങ്ങാതെ ഇരിപ്പുറപ്പിച്ചിരിക്കുന്നത്....

Read more

രുചികരമായ മൈസൂര്‍പാക്ക് തയ്യാറാക്കാം ഈസിയായി!

മധുരം ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ മധുരപ്രേമികളില്‍ വ്യത്യാസമില്ല. വീട്ടിലെ മുഴുന്‍ അംഗങ്ങള്‍ക്കും ഒരുപോലെ ഇഷ്ടപെടുന്ന മധുരപലഹാരമാണ് മൈസൂര്‍ പാക്ക്. മൈസൂര്‍ പാക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാനാവുമെന്ന് എന്നാല്‍ അധിക പേര്‍ക്കും പുത്തനറിവായിരിക്കും! ഇതാ ട്രൈ ചെയ്യാന്‍ ഒരു...

Read more

ഭര്‍ത്താവിനെയല്ല, പണം മതി! ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമില്ല; ഒരു കോടി നല്‍കിയാല്‍ മതിയെന്ന് ഭാര്യ! സമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പിണങ്ങിക്കഴിയുന്ന ഭാര്യ ഇനി ഒത്തുതീര്‍പ്പിന് താല്‍പര്യമില്ലെന്നും പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി. ഭര്‍ത്താവുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും താത്പര്യമില്ലെന്നും നല്‍കിയ പണം തിരിച്ച് നല്‍കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇത് അംഗീകരിച്ച സുപ്രീംകോടതി...

Read more

ഗ്രൗണ്ടിലെ ടെന്റില്‍ ജീവിതം തള്ളി നീക്കിയ യശസ്വി ജയ്‌സ്വാള്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ‘കുട്ടി രാജാവ്’; താരത്തിന്റെ ആത്മസമര്‍പ്പണത്തിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: അണ്ടര്‍ 19 ക്രിക്കറ്റ് ടീം കഴിഞ്ഞദിവസം ഏഷ്യന്‍ ചാമ്പ്യന്മാരുടെ കപ്പുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ മുതല്‍ ക്രിക്കറ്റ് ആരാധകര്‍ ആഘോഷത്തിലാണ്. ഇന്ത്യയുടെ കുട്ടി ടീം കിരീടം സ്വന്തമാക്കിയപ്പോള്‍ അത് യശസ്വി ജയ്സ്വാളെന്ന താരത്തിന്റെ ഉദയത്തിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു. ഫൈനലിലെ ഇന്ത്യന്‍ ടോപ്...

Read more

ഇറാനില്‍ പ്രതീക്ഷ! യുഎസ് ഉപരോധത്തിനിടയിലും രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നു

ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. യുഎസ് ഉപരോധത്തിനിടയ്ക്കും ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത തുടരുമെന്ന പ്രതീക്ഷയാണ് രാജ്യാന്തര എണ്ണവില കുറച്ചത്. ബ്രെന്റ് ക്രൂഡ് ബാരലിന് 83 ഡോളറിലേക്കാണ് താഴ്ന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നവംബറിലും തുടരുമെന്ന കേന്ദ്ര...

Read more

വിസമ്മത പത്രം നല്‍കാതിരുന്നാല്‍ എന്താണു സംഭവിക്കുക? സാലറി ചലഞ്ചിന് താല്‍പര്യമില്ലാത്തവര്‍ വിസമ്മതം പത്രം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രി മുന്നോട്ട് വെച്ച സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിസമ്മത പത്രം നല്‍കാതിരുന്നാല്‍ എന്താണു സംഭവിക്കുക എന്നും താല്‍പര്യമുള്ളവരില്‍നിന്നു ശമ്പളം സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി അറിയിച്ചു. സാലറി...

Read more

ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ അപ്രതീക്ഷിത തീപിടുത്തത്തില്‍ നിന്നും രക്ഷിച്ചത് നിരവധി ജീവനുകള്‍; ഒടുവില്‍ ആരോരുമറിയാതെ യുവതിക്ക് ദാരുണാന്ത്യം; സ്വാതിയുടെ ജീവത്യാഗത്തില്‍ കണ്ണീര്‍ മഴ

ന്യൂഡല്‍ഹി: ഡല്‍ഹി ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഉണ്ടായ അപ്രതീക്ഷിത തീപിടുത്തത്തില്‍ നിന്നും നിരവധി ജീവനുകള്‍ രക്ഷിച്ച യുവതിക്ക് ഒടുവില്‍ ദാരുണാന്ത്യം. ഇന്റീരിയര്‍ ഡിസൈനറായ സ്വാതിയെന്ന യുവതിയാണ് മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയില്‍ ജീവത്യാഗം ചെയ്തത്. 'തുലിപ് ഓറഞ്ച്' അപ്പാര്‍ട്ട്‌മെന്റില്‍ പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ തീപിടുത്തത്തിലാണ് ഇന്റീരിയര്‍...

Read more

ഏറ്റവും കുറവ് പ്രതിഫലമല്ല, ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരമായി ശ്രീശാന്ത്; ബിഗ് ബോസില്‍ നിന്ന് കൈപറ്റുന്ന തുക കേട്ട് ഞെട്ടി ആരാധകര്‍

തെന്നിന്ത്യയില്‍ ബിഗ്‌ബോസ് ജ്വരം താല്‍ക്കാലികമായി അവസാനിച്ചപ്പോള്‍ ഹിന്ദിയില്‍ പന്ത്രണ്ടാം സീസണ്‍ ബിഗ്‌ബോസ് പുരോഗമിക്കുകയാണ്. അവിടെ താരമായിരിക്കുന്നതാകട്ടെ മുന്‍ ക്രിക്കറ്റ് താരവും മലയാളി താരവുമായ ശ്രീശാന്താണ്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഷോ കേരളത്തിലും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഹിന്ദിയിലുള്ള ഏക മലയാളിയാണ്...

Read more

വീണ്ടും രോഹിത് വെമുല? ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി ക്യാംപസിനകത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് സര്‍വകലാശാല വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്. ഇന്റര്‍നാഷനല്‍ റിലേഷന്‍സ് വിഭാഗം ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥി അഖില്‍ തായത്താണ് ക്യാംപസില്‍ വച്ചു തന്നെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു...

Read more
Page 1900 of 1901 1 1,899 1,900 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.