Anitha

Anitha

രണ്ട് മാസത്തിനിടെ കാസര്‍കോട് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്തുകളിലെ ഭരണം; കാസര്‍കോട്ടെ തിരിച്ചടിയില്‍ ഞെട്ടി നേതൃത്വം

കാസര്‍ഗോഡ്: ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന കാസര്‍കോട് പാര്‍ട്ടിക്ക് നിരന്തരം തിരിച്ചടികള്‍. കാസര്‍ഗോഡില്‍ രണ്ട് മാസത്തിനിടെ പാര്‍ട്ടിക്ക് നഷ്ടമായത് മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ഭരണം. കാറഡുക്ക, എന്‍മകജെ പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസം സിപിഎം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ...

Read more

ട്രംപിനെ വിമര്‍ശിച്ചതിന് സ്ഥാനം തെറിച്ചതോ? ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലെ രാജി വെച്ചു

ന്യൂയോര്‍ക്ക്: യുഎന്നിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലെ രാജിവെച്ചു. സൗത്ത് കരോളീന ഗവര്‍ണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിന് ശേഷം 2017-ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യുഎന്നിലെത്തുന്നത്. ട്രംപ് രാജി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ്...

Read more

വിനിമയത്തിന് ആവശ്യമായ പണമില്ല; റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും

മുംബൈ: രാജ്യത്ത് ഇനി വരാനിരിക്കുന്ന ഉത്സവനാളുകളില്‍ ആവശ്യമായ പണം വിപണിയില്‍ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് 12,000 കോടി രൂപ ഇറക്കുന്നു. ഒക്ടോബര്‍ 11ന് സര്‍ക്കാരിന്റെ ബോണ്ട് വാങ്ങിക്കൊണ്ടാണ് ഇത്രയും തുക വിപണിയില്‍ ലഭ്യമാക്കുക. വിപണി ഇടപെടല്‍ (ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്)വഴിയാണ് ഉറപ്പുവരുത്തല്‍....

Read more

‘തന്റെ നിയമസഭ മണ്ഡലത്തിലൂടെ സ്ത്രീകള്‍ ശബരിമലയ്ക്ക് പോകില്ല; എന്ത് വില കൊടുത്തും തടയും’; വീണ്ടും സുപ്രീം കോടതി വിധിക്കെതിരെ പിസി ജോര്‍ജ്

പത്തനംതിട്ട: വീണ്ടും ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ എന്തുവിലകൊടുത്തും തടയുമെന്നും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ തന്റെ...

Read more

‘താനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’; മീ ടു ക്യാംപെയിനിനോട് ചേര്‍ന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജ്വാല ഗുട്ട

മുംബൈ: സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വന്‍ ചര്‍ച്ചകള്‍ക്ക് പിന്നിലെ മീ ടൂ ഹാഷ്ടാഗ് കഴിഞ്ഞദിവസം മലയാള താരങ്ങളുടെ തനി നിറവും വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വീണ്ടും കായിക രംഗത്തെ വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. തനിക്കുണ്ടായ മാനസിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് ബാഡ്മിന്റണ്‍...

Read more

ഇന്ത്യന്‍ രൂപ കോമ സ്‌റ്റേജില്‍; സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ പോലും അവകാശമില്ല, ഉടനെ പിടിച്ച് രാജ്യദ്രോഹിയാക്കും; മോഡി സര്‍ക്കാരിനെ കുത്തി യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക നില അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. ഇന്ത്യയില്‍ രൂപ കോമ സ്റ്റേജിലാണെന്ന് അദ്ദേഹം രാഷ്ട്ര മഞ്ചിന്റെ വേദിയില്‍ സംസാരിക്കവെ അഭിപ്രായപ്പെടുകയായിരുന്നു. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ രൂപ...

Read more

യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

റായ്ബറേലി: യുപിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു മരണം. റായ്ബറേലിയിലാണ് സംഭവം. നിരവധി പേര്‍ക്കു പരുക്കേറ്റു. റായ്ബറേലിയിലെ ഹര്‍ചന്ദ്പുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം. മാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ...

Read more

പകല്‍ ജോലി സമയത്ത് ഉറങ്ങിയാല്‍!

പകല്‍ ജോലി സമയത്ത് ചെറുമയക്കം പതിവാക്കുന്നവരെ കണ്ടാല്‍ കളിയാക്കുന്നവരാണ് പലരും. എന്നാല്‍ സൂക്ഷിച്ചോളൂ, യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാല ഗവേഷകര്‍ പറയുന്നത് ചെറിയ മയക്കം വളരെ നല്ലതാണെന്നാണ്. പകല്‍ ചെറുതായെങ്കിലും ഒന്ന് മയങ്ങിയാല്‍ ജോലിയുടെ മികവ് കൂട്ടാനും ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ പോലും അനായാസം...

Read more

വളരെ മെലിഞ്ഞാണോ നിങ്ങളുടെ രൂപം? ആശങ്ക വേണ്ട പരിഹാരമുണ്ട്!

എത്ര ശ്രമിച്ചിട്ടും എന്തൊക്കെ ചെയ്തിട്ടും വണ്ണം വയ്ക്കുന്നില്ലെന്ന വിഷമമുള്ളവരാണോ നിങ്ങള്‍? എന്നാല്‍ മെലിച്ചില്‍ മാറാന്‍ ചില ആയൂര്‍വേദമാര്‍ഗങ്ങളുണ്ട്. ദാഡിമാദിഘൃതം രണ്ടു സ്പൂണ്‍, താലീസ്പത്രാദി വടകം 10 ഗ്രാം ഇവ ചേര്‍ത്തത് രാവിലെ ഭക്ഷണത്തിനു മുമ്പ് സേവിക്കുക. മൃതസസഞ്ജീവനി 30 മില്ലിലിറ്റര്‍ വീതം...

Read more

ചായ മാത്രമല്ല; ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാന്‍ ശീലമാക്കാം ഈ പാനീയങ്ങള്‍

ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി ഇരിക്കണോ? എന്നാല്‍ ശീലമാക്കാം ഈ ഏഴു പാനീയങ്ങള്‍. ഏഴ്- എട്ടു മണിക്കൂര്‍ നേരത്തെ ഉറക്കത്തിനു ശേഷമാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്. അതുകൊണ്ടുതന്നെ രാവിലെ ഉണരുമ്പോള്‍ ശരീരത്തിന് ആവശ്യമായ വെള്ളവും പ്രാതലിനൊപ്പം കുടിക്കുന്ന കാര്യത്തിലും വീഴ്ച വരുത്താന്‍ പാടില്ല....

Read more
Page 1899 of 1901 1 1,898 1,899 1,900 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.