Anitha

Anitha

തൃശ്ശൂരിലേയും കൊച്ചിയിലേയും എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേ സംഘം; മൂന്നംഗ പ്രൊഫഷണല്‍ സംഘത്തിന് പിന്നാലെ പോലീസ്

കൊച്ചി: തൃശൂര്‍ കൊരട്ടിയിലും കൊച്ചിയിലെ ഇരുമ്പനത്തുമുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അര്‍ധരാത്രി 12ന് ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നിരിക്കുന്നത്. ഇരുമ്പനത്തു നിന്നും പണം കവര്‍ന്ന സംഘം പുലര്‍ച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയില്‍ എത്തി...

Read more

‘എല്ലാവരും ആദരവോടെ സ്ത്രീകളെ സമീപിക്കാന്‍ പഠിക്കേണ്ട സമയമായി’; മീ ടൂവിന് പിന്തുണയുമായി രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ശക്തമായ മീ ടൂ ക്യംപെയിനിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമായി. അങ്ങനെ അല്ലാത്തവരുടെ ഇടം ഇല്ലാതാകുകയാണ്. മാറ്റത്തിന് വേണ്ടി സത്യം...

Read more

ബിസിസിഐയുടെ ബന്ധുവാണോ ഈ മനീഷ് പാണ്ഡെ? താരത്തിനെ ടീമിലെടുത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ

മുംബൈ: 'എത്ര ചാന്‍സുകളാണ് ഈ മനുഷ്യന് നല്‍കുന്നത്? ബിസിസിഐയുടെ ബന്ധുവോ മറ്റോ ആണോ ഈ മനീഷ് പാണ്ഡെ'? ... വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ കയറിപ്പറ്റിയ മനീഷ് പാണ്ഡെയ്‌ക്കെതിരെ ഉറഞ്ഞുതുള്ളുകയാണ് സോഷ്യല്‍മീഡിയ ഒന്നാകെ. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായുള്ള രണ്ട് ഏകദിനങ്ങള്‍ക്കുള്ള പതിനാലംഗ...

Read more

150-ാം ഗാന്ധി ജയന്തി: സര്‍ക്കാര്‍ വിട്ടയക്കുന്നത് 900 തടവുകാരെ; 55 വയസ് കഴിഞ്ഞ ട്രാന്‍സ്‌ജെന്റേഴ്‌സിനും ഇളവ്

ന്യൂഡല്‍ഹി: രാജ്യത്തെ തടവറകളില്‍ നിന്നും മോചിതരാകാന്‍ പോകുന്നത് 900 തടവുകാര്‍. 150-ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന 900 തടവുകാരെയാണ് ആദ്യ ഘട്ടത്തില്‍ വിട്ടയക്കാന്‍ തീരുമാനമായത്. ജൂലായ് 18ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനെറ്റ് യോഗത്തിലെ...

Read more

‘ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്, നിര്‍ഭാഗ്യവശാല്‍ ഒരു വേദി പങ്കിടാന്‍ ഇതുവരെ കഴിഞ്ഞില്ല; എങ്കിലും…’ ബാലഭാസ്‌കറിനായി മലയാള ഗാനം ആലപിച്ച് യുകെ ഗായകന്‍ സാബ്രി; കണ്ണ് നിറഞ്ഞ് സോഷ്യല്‍മീഡിയ

ദുബായ്: താന്‍ ഏറെ ആരാധിക്കുന്ന പ്രിയപ്പെട്ട കലാകാരനായ ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഃഖവും വയലിനിസ്റ്റിനോടുള്ള ആദരവും രേഖപ്പെടുത്തി യുകെ ഗായകന്‍. സാജ് സബ്രി എന്ന ഇംഗ്ലീഷ് ഗായകനാണു ബാലഭാസ്‌കറിനുള്ള ആദരവുമായി സോഷ്യല്‍ മീഡിയയിലൂടെ എത്തിയത്. ബാലഭാസ്‌കറിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഈ ഗാനം...

Read more

കൊരട്ടിയിലും ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ചകള്‍; 35 ലക്ഷം മോഷണം പോയി; ഞെട്ടല്‍ മാറാതെ ജനങ്ങള്‍

കൊരട്ടി: വീണ്ടും സംസ്ഥാനത്തെ ഞെട്ടിച്ച് രണ്ട് വന്‍ എടിഎം കവര്‍ച്ചകള്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും എസ്ബിഐയുടെയും എടിഎമ്മുകളില്‍ നിന്നും മോഷണം പോയത് 35 ലക്ഷം രൂപ. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം മെഷീന്‍ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് പത്ത്...

Read more

രണ്ടാം ടെസ്റ്റിലും രക്ഷയില്ലാതെ വെസ്റ്റ് ഇന്‍ഡീസ്; രണ്ടാം വിക്കറ്റും വീണു

ഹൈദരാബാദ്: ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ടെസ്റ്റിലും താളം കണ്ടെത്താനാകുന്നില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് ഇതിനകം രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ കീറണ്‍ പവലിന്റെ വിക്കറ്റും ക്രെയ്ഗ് ബ്രാത്‌വൈറ്റിന്റെ വിക്കറ്റുമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.30...

Read more

മോഡിയുടെ അവകാശവാദം വീണ്ടും പൊളിഞ്ഞു; രാജ്യാതിര്‍ത്തിയെ കാക്കാന്‍ മോഡി സര്‍ക്കാര്‍ തീര്‍ത്ത അത്യാധുനിക വേലിക്കെട്ടുകള്‍ വ്യാജം! സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇസ്രയേലിന്റെയും അലാസ്‌കയുടെയും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ മോഡി സര്‍ക്കാര്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത് വ്യാജചിത്രങ്ങള്‍. നേരത്തെ, ചിത്രം പുറത്തു വന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സന്ദേശങ്ങള്‍ വന്നത്. ഇതിനു തൊട്ടുപിന്നാലെയാണ്...

Read more

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്; എയിംസില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് ചേര്‍ത്ത് മനോഹര്‍ പരീക്കര്‍

പനാജി: ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു. ചികിത്സ തുടരുന്നതിനിടെയാണ് ആശുപത്രിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചത്. പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞു വന്നതിന് പിന്നാലെ...

Read more

കണ്ടെത്തിയത് ദുബായിയിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍; എന്നാല്‍ തെളിയിച്ചതോ പ്രമാദമായ കേസും; പൊടിപിടിച്ച ഈ കാര്‍ ദുബായ് പോലീസിനെ സഹായിച്ചതിങ്ങനെ

റാസല്‍ഖൈമ: യുഎഇ പോലീസിന്റെ ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്യുന്ന പദ്ധതിക്കിടെയാണ് ഈ പൊടിപിടിച്ച കാറും കണ്ണില്‍പെട്ടത്. എന്നാല്‍ നീക്കം ചെയ്യുന്നതിനിടെ പരിശോധിച്ച പോലീസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല ഈ കാര്‍ ഒരു പിടികിട്ടാപുള്ളിയിലേക്ക് ഉള്ള വഴികാട്ടിയാകുമെന്ന്. അതാണ് കഴിഞ്ഞദിവസം ദുബായിയില്‍ സംഭവിച്ചത്. റോഡരികില്‍...

Read more
Page 1894 of 1901 1 1,893 1,894 1,895 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.