Anitha

Anitha

സവര്‍ണ്ണരേ..എന്തേ ഒരു അയ്യപ്പന്‍ നമ്പൂതിരിയും വര്‍മ്മയും നിങ്ങളിലില്ലാതെ പോയി? പന്തളം കൊട്ടാരത്തില്‍ ഇല്ലാതെ പോയി? അവര്‍ണ്ണന് അയ്യപ്പന്‍ വികാരമാണ്, നിങ്ങള്‍ക്ക് ധന ഉപാധിയും; ചോദ്യങ്ങളുമായി സന്ദീപാനന്ദഗിരി

തൃശ്ശൂര്‍: അയ്യപ്പന്റെ രക്ഷയ്‌ക്കെന്ന പേരില്‍ മുതലെടുപ്പ് നടത്തുന്നവരെ കണക്കിന് വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദഗിരി. അവര്‍ണ്ണന് അയ്യപ്പനെന്നാല്‍ വികാരമാണെന്നും മറിച്ച് സവര്‍ണ്ണന് അയ്യപ്പന്‍ ധനസമാഹരണത്തിനുള്ള ഉപാധി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. താഴമണ്‍ തന്ത്രികുടുംബത്തില്‍ ഒരു അയ്യപ്പന്‍ നമ്പൂതിരി ഇല്ലാതെ പോയി? ഏതെങ്കിലും കാലത്ത്...

Read more

ഗായിക ചിന്മയിയെ കടന്ന് പിടിച്ചു ചുംബിച്ചു; തെറ്റാണെന്ന് തോന്നിയപ്പോള്‍ മാപ്പും പറഞ്ഞു; മീ ടൂ ആരോപണങ്ങള്‍ സത്യമെന്ന് സംഗീത സംവിധായകന്‍

ഗായിക ചിന്‍മയി ശ്രീപാദയുടെ മീടൂ ആരോപണങ്ങള്‍ സത്യമാണെന്ന് തുറന്ന് സമ്മതിച്ച് സംഗീതസംവിധായകന്‍ രഘു ദീക്ഷിത്. ചിന്മയിയെ കടന്നുപിടിച്ച് ചുംബിച്ചിട്ടുണ്ടെന്നും തന്റെ തെറ്റിന് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും തന്നെ എതിര്‍ക്കുന്നില്ലെന്നും രഘു പറഞ്ഞു. തന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായപ്പോള്‍...

Read more

തൃശ്ശൂരിലേയും കൊച്ചിയിലേയും എടിഎം കവര്‍ച്ച; കുറ്റവാളികള്‍ സഞ്ചരിച്ച കാറില്‍ രക്തക്കറ

തൃശ്ശൂര്‍: തൃശ്ശൂരിലെയും കൊച്ചിയിലേയും എടിഎമ്മുകളില്‍ നിന്നും പണം കവര്‍ന്ന സംഘം സഞ്ചരിച്ച വാഹനത്തില്‍ രക്തക്കറ കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച വാഹനത്തില്‍ നിന്ന് ഫോറന്‍സിക് വിഭാഗം പരിശോധനയിലാണ് രക്തക്കറ കണ്ടുപിടിച്ചത്. പണം മോഷ്ടിക്കുന്നതിനിടയില്‍ സംഘത്തിലുള്ളവര്‍ക്ക് പരിക്കേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം....

Read more

മീ ടൂ മലയാള സിനിമയിലും കത്തിപ്പടര്‍ന്നേക്കും; ഡബ്ല്യൂസിസിയുടെ വാര്‍ത്ത സമ്മേളനത്തെ കുറിച്ച് എന്‍എസ് മാധവന്‍

തിരുവനന്തപുരം: രാജ്യത്തെമ്പാടും ചര്‍ച്ചയായ മീടൂ ക്യാംപെയിനിന്റെ ഭാഗമായ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്റെ ട്വീറ്റ്. വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ട് മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് എന്‍എസ് മാധവന്റെ ട്വീറ്റ്. വലിയ മീടുവിനു സാധ്യതയുണ്ടെന്ന്...

Read more

സൗഹൃദമത്സരം: 21 വര്‍ഷത്തിനു ശേഷം ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍; ഒളിംപിക് സ്‌പോര്‍ട്‌സ് സെന്ററില്‍ ചരിത്രം തിരുത്താന്‍ ഇന്ത്യ!

ബീജിങ്: നീണ്ട ഇരുപത്തിയൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ഇന്ത്യ ചൈന ഫുട്‌ബോള്‍ പോരാട്ടം. ചൈനീസ് നഗരമായ സുഴുവിലെ ഒളിംപിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തിലാണ് ഇന്ത്യാചൈന സൗഹൃദ മത്സരം. 21 വര്‍ഷം മുമ്പ് നെഹ്‌റു കപ്പില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു...

Read more

കടപുഴക്കി കുല്‍ദീപും ഉമേഷും; ഉലയാതെ ചേസ്; 311ന് വിന്‍ഡീസ് പുറത്ത്; ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

ഹൈദരാബാദ്: ഇന്ത്യന്‍ സന്ദര്‍ശനത്തിലെ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് 311 റണ്‍സിന് പുറത്ത്. 189 പന്തില്‍ 106 റണ്‍സടിച്ച് ചേസ് വിന്‍ഡീസിനെ 300 കടത്തിയെങ്കിലും 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ഏഴിന് 295 റണ്‍സെന്ന...

Read more

റോഡില്‍ കയറും വടവും കെട്ടി ട്രാഫിക് നിയന്ത്രിക്കരുത്; ബാരിക്കേഡുകളും റിഫ്‌ളക്ടറുകളും തന്നെ വേണം; കര്‍ശന നിര്‍ദേശവുമായി ഡിജിപി

തിരുവനന്തപുരം: റോഡിലെ ട്രാഫിക് നിയന്ത്രണത്തില്‍ അഴിച്ചുപണി വേണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. റോഡില്‍ കയറും വടവും കെട്ടിയുള്ള ട്രാഫിക് നിയന്ത്രണം വേണ്ടെന്നും ബാരിക്കേഡുകളും റിഫ്‌ളക്ടറുകളും ഡ്രൈവര്‍ക്ക് ദൂരെ നിന്ന് കാണാന്‍ കഴിയുന്ന തരത്തിലാകണമെന്നും ഡിജിപി അറിയിച്ചു. യാതൊരു കാരണവശാലും...

Read more

‘ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് താഴെ ഹൈ വോള്‍ട്ടേജ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍; സ്ത്രീകള്‍ പ്രവേശിച്ചാല്‍ സന്താനോത്പാദന ശേഷിയെ ബാധിക്കും’;വിചിത്ര കണ്ടെത്തലുമായി നടന്‍ ദേവന്‍; വിശ്രമമില്ലാതെ ട്രോളന്മാര്‍!

തിരുവനന്തപുരം: പശു ഓക്‌സിജന്‍ പുറത്തും വിടുന്നു എന്ന തരത്തിലുള്ള ഉത്തരേന്ത്യയിലെ പല നേതാക്കളുടെയും മണ്ടത്തരങ്ങള്‍ ട്രോളി ക്ഷീണിച്ചിരിക്കുന്ന ട്രോളന്മാര്‍ക്ക് വീണ്ടും ചാകരയായി നടന്‍ ദേവന്റെ 'പുതിയ കണ്ടെത്തല്‍'. ആര്‍ത്തവം അശുദ്ധിയാണെന്ന പഴഞ്ചന്‍ കാഴ്ചപ്പാടിനെ തിരുത്താനായി ഒരു കൂട്ടര്‍ ഇറങ്ങിത്തിരിച്ച സമയത്ത് മണ്ടത്തരങ്ങള്‍...

Read more

മാലിന്യ കൂമ്പാരത്തില്‍ വിഷപാമ്പിനെ ചാക്കില്‍കെട്ടി ഉപേക്ഷിച്ച് സാമൂഹ്യവിരുദ്ധരുടെ ക്രൂരത; ശുചീകരണ തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മട്ടന്നൂര്‍: കണ്ണൂരിലെ സാമൂഹ്യവിരുദ്ധരുടെ ക്രൂരതയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാലിന്യ ശുചീകരണ തൊഴിലാളികള്‍. കണ്ണൂര്‍ മട്ടന്നൂരില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യ കൂമ്പാരത്തില്‍ വിഷ പാമ്പിനെ ചാക്കില്‍ കെട്ടി തളളുകയായിരുന്നു. തലനാരിഴയ്ക്കാണ് ശുചീകരണ തൊഴിലാളികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. മട്ടന്നൂര്‍ മരുതായി റോഡിലായിരുന്നു സംഭവം....

Read more

ഖഷോഗിയെ സൗദി കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍; സല്‍മാന്‍ രാജാവുമായി സംസാരിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിന് പിന്നാലെ കാണാതായ സംഭവത്തില്‍ ഇടപെടുമെന്ന് യുഎസ്. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ടെലിഫോണില്‍ സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഖഷോഗിയെ കണ്ടെത്താനുള്ള...

Read more
Page 1892 of 1901 1 1,891 1,892 1,893 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.