Anitha

Anitha

ശബരിമല: സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു; തീരുമാനം മാറ്റിയില്ലെങ്കില്‍! നിലപാട് കടുപ്പിച്ച് പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യെയുള്ള സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാടു കടുപ്പിച്ച് ബിജെപി. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു. തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരും. സര്‍ക്കാര്‍ തന്ത്രി കുടുംബവുമായി നടത്തുന്ന ചര്‍ച്ചയില്‍ വിശ്വാസമില്ല. നട തുറക്കുന്ന 18 ന് ശബരിമലയില്‍...

Read more

സര്‍ക്കാരിന്റെ ലോഗോ ഉപയോഗിച്ച് വിദേശധനസഹായം; എസ്ഡിപിഐയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് തകര്‍ത്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്; അഭിമന്യുവിന് ആദരം!

തൃശ്ശൂര്‍: എസ്ഡിപിഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അഭിമന്യുവിന് ആദരമര്‍പ്പിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ലോഗോയും മറ്റും ഉപയോഗിക്കുകയും വിദേശധനസഹായം സ്വീകരിക്കാന്‍ ലോഗോ ഉള്ള ലിങ്ക് പബ്ളിഷ് ചെയ്യുകയും ചെയ്തതായി ഹാക്കര്‍മാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് അകത്ത് ആയാലും പുറത്ത് ആയാലും...

Read more

സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ നടത്തുന്നത് ദുരാചാരണ സംരക്ഷണ സമരം; സ്ത്രീ അശുദ്ധയാണെന്ന് വിളിച്ചു പറയുകയാണ് അവര്‍: കുരീപ്പുഴ ശ്രീകുമാര്‍

തൃശ്ശൂര്‍: ശബരിമലയിലെ സത്രീപ്രവേശനത്തെ എതിര്‍ത്ത് ചിലര്‍ നടത്തുന്നത് ദുരാചാരണ സംരക്ഷണ സമരമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സമരം സ്ത്രീവിരുദ്ധമാണ്. സ്ത്രീ അശുദ്ധയാണെന്ന് വിളിച്ചു പറയുകയാണ് അവര്‍. സ്വന്തം പെങ്ങളും അമ്മയും മകളുമൊക്കെയായ സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷന്‍ ആഹ്വാനം ചെയ്യുന്നത് കഷ്ടമാണ്....

Read more

അരങ്ങേറ്റ പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസ്! പൃഥ്വി ഷായില്‍ സച്ചിനും സെവാഗും ലാറയുമുണ്ടെന്ന് രവി ശാസ്ത്രി

ഹൈദരാബാദ്: ഇന്ത്യയ്ക്ക് അഭിമാനമാകാന്‍ മറ്റൊരു താരോദയം കൂടി. അരങ്ങേറ്റ മത്സരത്തിലെ പ്രകടനം കണ്ട് ഇതിഹാസ താരങ്ങളോട് ഉപമിക്കുന്നത് ക്രിക്കറ്റിലെ കീഴ്‌വഴക്കമല്ല, എന്നാല്‍ യുവക്രിക്കറ്റിന്റെ പ്രതീകമായ പൃഥ്വിഷായെ സച്ചിനോടും ലാറയോടും സെവാഗിനോടുമൊക്കെയാണ് എല്ലാവരും ഉപമിക്കുന്നത്. എങ്ങനെ ചെയ്യാതിരിക്കും? അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ്...

Read more

ഡല്‍ഹി ആംആദ്മി മന്ത്രിയുടെ വസതിയില്‍ റെയ്ഡ്; 35 ലക്ഷം രൂപ പിടിച്ചെടുത്തു; രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

ന്യൂഡല്‍ഹി: ആംആദ്മി സര്‍ക്കാരിലെ ഗതാഗത മന്ത്രിയായ കൈലേഷ് ഗഹ്‌ലോട്ടിന്റെ വസതികളിലും സ്ഥാപനങ്ങളും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പിടിച്ചെടുത്തു. നിരവധി ബിനാമി ഇടപാടുകളുടെ രേഖയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്....

Read more

സുനാമിയും ഭൂകമ്പവും അഗ്നിപര്‍വ്വത സ്‌ഫോടനവും നാശം വിതച്ച ഇന്തോനേഷ്യയില്‍ വീണ്ടും പ്രകൃതി ദുരന്തം; പ്രളയത്തില്‍ 22 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും പ്രകൃതിയുടെ സംഹാരതാണ്ഡവം. സുനാമിയും ഭൂകമ്പവും നാശം വിതച്ചതിനു പുറമെ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 22 പേര്‍ മരിച്ചു. നിരവധിപ്പേരെ കാണാതായി. നേരത്തെ ഉണ്ടായ സുനാമിയിലും ഭൂകമ്പത്തിലും ആയിരത്തിലധികം പേരാണ് മരിച്ചത്. മരിച്ചവരില്‍...

Read more

‘കൊലപാതകം അല്ല ആത്മഹത്യ; മറക്കാന്‍ പറ്റുന്നില്ല വാവേ, അതോണ്ടാ പോകുന്നത്, വാവയ്ക്ക് ചേട്ടന്റെ വിവാഹസമ്മാനം’; കുറിപ്പ് മതിലില്‍ കോറിയിട്ട് കാമുകിയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ചു

കൊല്ലം: കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ച മനോവിഷമത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ ജീവനൊടുക്കി. നിഖില്‍ എന്ന 22കാരനാണ് ജീവനൊടുക്കിയത്. 'മറക്കാന്‍ പറ്റുന്നില്ല വാവേ, അതോണ്ടാ പോകുന്നത്, വാവയ്ക്ക് ചേട്ടന്റെ വിവാഹസമ്മാനം'എന്നു തുടങ്ങുന്ന ആത്മഹത്യ കുറിപ്പ് മതിലില്‍ എഴുതിവെച്ചാണ് യുവാവ് തൂങ്ങിമരിച്ചത്....

Read more

മാര്‍ച്ചില്‍ എന്തുകൊണ്ട് പങ്കെടുത്തില്ല? യുവ എംഎല്‍എമ്മാരെ ചോദ്യം ചെയ്ത് മുല്ലപ്പള്ളി; പഴയ ഉഴപ്പൊന്നും നടക്കില്ലെന്ന ഉറച്ച താക്കീതുമായി കെപിസിസി പ്രസിഡന്റ്!

തിരുവനന്തപുരം: പുതിയതായി ചുമതല ഏറ്റെടുത്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാടുകള്‍ കര്‍ശനമാക്കുന്നു. യുവ എംഎല്‍എമാര്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ആദ്യപ്രഹരം. പാര്‍ട്ടി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിന് വരാതെ മുങ്ങിയ എംഎല്‍എമാരോട് എഐസിസി നിര്‍ദ്ദേശ പ്രകാരം വിശദീകരണം തേടി നേതാക്കളെ മുഴുവന്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ് മുല്ലപ്പള്ളി....

Read more

ഹിമാലയത്തില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 9 പര്‍വ്വതാരോഹകര്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: മഞ്ഞുമലയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീണ് നേപ്പാളിലെ മൗണ്ട് ഗുര്‍ജ ഹിമലില്‍ 9 പര്‍വ്വതാരോഹകര്‍ മരണപ്പെട്ടു. 7,193 അടി ഉയരത്തിലാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ 5 ദക്ഷിണ കൊറിയന്‍ യാത്രികര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊറിയന്‍ വേയ് ഗുര്‍ജഹിമല്‍ എക്‌സ്പിഡിഷന്‍- 2018 ഭാഗമായി എത്തിയവരാണ് മരണപ്പെട്ട...

Read more

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയയ്ക്കുന്നത് ചോദ്യം ചെയ്യാന്‍ ഇരകള്‍ക്ക് അവകാശമുണ്ട്; സംസ്ഥാനത്തിന് മാത്രമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ഇരയ്ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. മേല്‍ക്കോടതിയുടെ അനുമതിയില്ലാതെ തന്നെ ഇരയ്ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ 372-ാം വകുപ്പ് ഇരകള്‍ക്ക് പ്രയോജനകരമാകണമെന്നും, യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതും സ്വതന്ത്രവും പുരോഗമനപരമാകണമെന്നും ജസ്റ്റിസുമാരായ മദന്‍ബി...

Read more
Page 1891 of 1901 1 1,890 1,891 1,892 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.