ശബരിമലയിലെ ആക്രമണം; രാഹുല്‍ ഈശ്വറിനും പ്രയാറിനും ഹിന്ദുത്വ സംഘടന നേതാക്കള്‍ക്കും എതിരെ കേസെടുക്കണം; ഡിജിപിക്ക് അഡ്വ. സുഭാഷ് ചന്ദ്രന്റെ പരാതി
തൃശ്ശൂര്‍: സ്ത്രീ പ്രവേശനത്തിനെതിരെ ശബരിമലയില്‍ ഭക്തരുടെ പേരില്‍ കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് അഡ്വ. സുഭാഷ് ചന്ദ്രന്റെ പരാതി. സന്നിധാനത്തെ അക്രമസംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെയും പ്രതീഷ് വിശ്വനാഥ്, രാഹുല്‍ ഈശ്വര്‍, പ്രയാര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ക്ക് എതിരെ കേസ് എടുക്കണമെന്നും...
Read more