Anitha

Anitha

ശബരിമല തോന്നുന്നത് പോലെ അടച്ചാല്‍ എകെജി സെന്ററും അടപ്പിക്കും; ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ അന്തകനാവും അയ്യപ്പനെന്ന് ബി ഗോപാലകൃഷ്ണന്‍

കൊച്ചി : ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുപ്രീംകോടതി വിധിയില്‍ സര്‍ക്കാരിനെ പഴിച്ച് വീണ്ടും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ അയ്യപ്പനെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ കേരളം മുഴുവന്‍ 144 പ്രഖ്യാപിക്കേണ്ട ഗതി വരുമെന്നു ബിജെപി സംസ്ഥാന വക്താവ് പറഞ്ഞു. ശബരിമല...

Read more

അലഹാബാദ് പ്രയാഗ് രാജ് ആയതു പോലെ ഷിംലയെ ‘ശ്യാമള’യാക്കാന്‍ സര്‍ക്കാര്‍; പേരുമാറ്റം ഉടന്‍

ഷിംല: യുപിയില്‍ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയതിന് പിന്നാലെ ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയുടെയും പേര് മാറ്റാനൊരുങ്ങി അധികൃതര്‍. ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായ ഷിംല എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. ഷിംല എന്നത്...

Read more

തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്ക് ഇല്ല; തീയതി പ്രഖ്യാപിച്ച് സന്ദര്‍ശനത്തിനെത്തും

ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി ശബരിമലയിലേക്ക് ഉടനെത്തില്ലെന്ന് സൂചന. തൃപ്തിയുടെ ശബരിമലയാത്ര നീട്ടിവച്ചതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെത്തുമ്പോള്‍ പ്രധാനമന്ത്രി മോഡിയെ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടവിലായിരുന്നു. ഇതിനിടെ ശബരിമലയിലെ പ്രതിഷേധം ശക്തമായതോടെ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം മല കയറാമെന്നുള്ള...

Read more

ശബരിമല നടപ്പന്തല്‍ വരെ സന്ദര്‍ശിച്ച രഹന ഫാത്തിമ മതവികാരം വ്രണപ്പെടുത്തി; പോലീസ് കേസെടുത്തു

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നതിനിടെ നടപ്പന്തല്‍ വരെയെത്തിയ എറണാകുളം സ്വദേശിനി രഹന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃക്കൊടിത്താനം സ്വദേശി ആര്‍...

Read more

ഹരിയാനയില്‍ മലയാളി കുടുംബം മരിച്ചനിലയില്‍; മരിച്ചത് മൂന്ന് സഹോദരിമാരും സഹോദരനും; മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കം;ദുരൂഹത

ന്യൂഡല്‍ഹി: ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്. തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ദയാലൂ ചൗക്കിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ നാലുപേരെയാണ് തൂങ്ങി മരിച്ച നിലയില്‍...

Read more

ആര്‍എസ്എസിനെ വാഴ്ത്തി വെട്ടിലായി കൈലാഷ് സത്യാര്‍ത്ഥി; നോബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങിച്ചേക്കും

നാഗ്പൂര്‍: നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംഘടനയെ വാഴ്ത്തി പ്രമുഖ ബാലാവകാശ പ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ കൈലാസ് സത്യാര്‍ത്ഥി വിവാദത്തില്‍. രാജ്യത്തുടനീളമുള്ള ആര്‍എസ്എസ് ശാഖകള്‍ കുട്ടികള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുമെന്നുള്ള പ്രസ്താവനയാണ് സത്യാര്‍ത്ഥിയെ വെട്ടിലാക്കിയിരിക്കുന്നത്. തീവ്രഹിന്ദുത്വ നിലപാടുള്ള...

Read more

ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് ഗര്‍ഭം ധരിക്കാനുള്ള കഴിവിനെ സംരക്ഷിക്കാന്‍; ബിജെപി വാദം ആവര്‍ത്തിച്ച് നിലപാടില്‍ മലക്കം മറിഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തിനെ എതിര്‍ത്ത് മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. വിധി നടപ്പാക്കണമെന്നായിരുന്നു ആദ്യത്തെ അഭിപ്രായമെങ്കിലും നിലവിലെ സംഭവങ്ങള്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കുന്നത് ജൈവഘടനയുടെ അടിസ്ഥാനത്തിലാണെന്ന് മനസിലാക്കുന്നുവെന്നും...

Read more

പ്രണയത്തില്‍ മുങ്ങി ‘അലൈകള്‍’; സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് യുവകൂട്ടായ്മയുടെ കവര്‍സോങ്

ഒട്ടേറെ സംഗീതാസ്വാദകരുടെ പ്രിയ ഗാനങ്ങളാണ് എആര്‍ റഹ്മാന്‍ സംഗീതം ചെയ്ത കടലിലെ 'അടിയെ'യും കബാലിയിലെ സന്തോഷ് നാരായണന്റെ 'മായാനദി'യും. രണ്ട് വ്യത്യസ്ത ബീറ്റിലുള്ള ഈ ഗാനങ്ങള്‍ ചേര്‍ത്ത് വെച്ച് മനോഹരമായ മ്യൂസിക്കല്‍ കവര്‍ വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുകയാണ് യുവമലയാളി കൂട്ടായ്മ. പിന്നണിഗായികയായ ആന്‍...

Read more

‘സിനിമയില്‍ അഭിനയിക്കാനാണ് ഞാന്‍ വന്നത്’; സംഘടനാ വിവാദങ്ങളോട് പ്രതികരിച്ച് നിവിന്‍ പോളി

താരസംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തിലും മലയാള സിനിമാ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കി നിവിന്‍ പോളി. പ്രശ്‌നങ്ങളില്‍ അഭിപ്രായം പറഞ്ഞ് വിവാദത്തില്‍പെടാന്‍ താനില്ല. പ്രശ്‌നങ്ങളില്‍ സംഘടനയ്‌ക്കൊപ്പമാണോ സിനിമയ്ക്ക് ഒപ്പമാണോ എന്ന് ചോദിച്ചപ്പോള്‍ വിവാദങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ലല്ലോ സിനിമയില്‍ അഭിനയിക്കാനാണ് താന്‍...

Read more

ദിവസം മുഴുവന്‍ സൈനികര്‍ അതിര്‍ത്തി കാക്കേണ്ട; വരുന്നു ഇന്ത്യയ്ക്ക് പുതിയ സാങ്കേതികവിദ്യ

കാശ്മീര്‍: രാജ്യത്തിന്റെ അതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി നൂതന സാങ്കേതികവിദ്യകള്‍ പ്രയോഗത്തില്‍ വരുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇതോടെ ദിവസം മുഴുവന്‍ സൈനികര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തി സുരക്ഷയില്‍ നാഴികക്കല്ലാകുന്ന...

Read more
Page 1881 of 1901 1 1,880 1,881 1,882 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.