സൗദി രാജകുമാരന്റെ നിക്ഷേപക കോണ്‍ഫറന്‍സ് വെബ്സൈറ്റ് ഹാക്ക് ചെയ്തു;രാജകുമാരന് ഖഷോഗ്ജിയെ വധിക്കുന്ന വ്യാജചിത്രം പതിപ്പിച്ചു
റിയാദ്: സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള നിക്ഷേപക കോണ്‍ഫറന്‍സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കൊല്ലപ്പെട്ട ഖഷോഗ്ജിയെ സല്മാന് വധിക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം വെബ് സൈറ്റിന്റെ ഹോം പേജില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വെബ്സൈറ്റ് ഹാക്ക് ആയ വിവരം പുറത്തറിഞ്ഞത്. ദാവോസ്...
Read more