Anitha

Anitha

ഇറ്റലിയിലിരുന്ന് ജ്യോത്സന പറഞ്ഞു; ‘അതെ ലിജിന്‍ എന്റെ ഭര്‍ത്താവാണ്’! എരുമേലിയില്‍ വിവാഹ രജിസ്‌ട്രേഷനില്‍ ഒപ്പിട്ട് പിതാവും ലിജിനും

തിരുവനന്തപുരം: അതെ സര്‍, ഞാന്‍ ജ്യോത്സനയാണ്, സാറിന്റെ തൊട്ടടുത്ത് നില്‍ക്കുന്നത് എന്റെ ഭര്‍ത്താവ് ലിജിന്‍ ആണ്. ഞങ്ങള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മുക്കൂട്ടുതറ പ്രപ്പോസ് സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ വെച്ച് കഴിഞ്ഞതാണ്. ഇപ്പോള്‍ എനിക്ക് വേണ്ടി ഒപ്പിടാന്‍...

Read more

നാട്ടിലെത്തിയ കുരങ്ങന് ചെറിയ കുറ്റിക്കാടൊന്നും ഇഷ്ടപ്പെട്ടില്ല; താമസിക്കാന്‍ തിരഞ്ഞെടുത്തത് നെടുമ്പാശ്ശേരി വിമാനത്താവളം! കുരങ്ങനെ പിടികൂടാന്‍ ഓടി നടന്ന് വലഞ്ഞ് അധികൃതര്‍

കൊച്ചി:മഴപെയ്ത് പ്രകൃതിദുരന്തമുണ്ടായതോടെ കാടിറങ്ങിയ കുരങ്ങന്‍ വലച്ചത് നെടുമ്പാശേരി വിമാനത്താവളത്തിലെ യാത്രക്കാരെയും അധികൃതരെയും. നാട്ടിലെത്തിയ കുരങ്ങന്‍ താമസിക്കാന്‍ തിരഞ്ഞെടുത്തത് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനല്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് സന്ദര്‍ശക ഏരിയയിലെ ക്യാമറയില്‍ അപ്രതീക്ഷിതനായ അതിഥിയെ കണ്ടെത്തിയത്. ക്യാമറയില്‍ പതിഞ്ഞ കുരങ്ങന്‍ പിന്നീട് എവിടേക്ക്...

Read more

നിരീശ്വരവാദികളുടെയും അവിശ്വാസികളുടെയും മാത്രം മുഖ്യമന്ത്രിയായി പിണറായി മാറി; ശബരിമലയുടെ പേരുപറഞ്ഞ് ജാതി സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും രാഹുല്‍ ഈശ്വര്‍

പത്തനംതിട്ട: സംസ്ഥാനത്ത് ശബരിമലയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രി ജാതി സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ആരോപണം. ഇതിനെതിരെ 153 എ, 295എ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് പരാതി നല്‍കും. അയ്യപ്പന് മുന്‍പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

Read more

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും; കണ്ണൂരില്‍ ആദ്യമായി പറന്നിറങ്ങാന്‍ ഒരുങ്ങി അമിത് ഷാ!

കണ്ണൂര്‍: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തില്‍ മുഖ്യപങ്ക് വഹിച്ച സംസ്ഥാനത്തെ എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികളെ തഴഞ്ഞ് ബിജെപി തങ്ങളുടെ പദ്ധതിയാക്കാന്‍ ശ്രമിക്കുന്നെന്നാണ് സൂചന. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി പറന്നിറങ്ങാന്‍ പോവുന്നത് ബിജെപി...

Read more

ഈ താരത്തെ എങ്ങനെയാണ് മാറ്റി നിര്‍ത്തുക; എണ്‍പതാം വയസില്‍ വീല്‍ചെയറിലാണെങ്കിലും ധോണി എന്റെ ടീമിലുണ്ടാകുമെന്ന് എബിഡി

കേപ്ടൗണ്‍: ഒരുകാലത്ത് ബാറ്റുകൊണ്ട് ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നെങ്കിലും ഇന്ന് ക്ഷീണിച്ചുപോയ ഇന്ത്യയുടെ മുന്‍നായകന്‍ മഹേന്ദ്ര സിങ് ധോണിയെ വാഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബിഡി വില്ലിയേഴ്‌സ്. ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് മെല്ലെപ്പോക്കിന് വഴിമാറിയതോടെ താരം ഏറെ പഴികളാണ് കേള്‍ക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ്...

Read more

ബിജെപി കാത്തിരിക്കുന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍; കെ സുരേന്ദ്രന്റെ നിലപാട് നിര്‍ണ്ണായകം

കാസര്‍ഗോഡ്: എംഎല്‍എ പിബി അബ്ദുല്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മഞ്ചേശ്വരത്തെ, ബിജെപി കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഉടനുണ്ടാകില്ലെന്ന് സൂചന. മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പിനെ ചൊല്ലി കോടതിയില്‍ കേസ് നടക്കുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാവും. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ...

Read more

‘എല്ലാം ചെയ്യുന്നത് സൗദി രാജകുമാരന്‍ തന്നെയാണ്; ഖഷോഗ്ജിയെ വധിച്ചതും അദ്ദേഹമാവാം’; സൗദിക്കെതിരെ ട്രംപ്

ന്യൂയോര്‍ക്ക്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടാവാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ഖഷോഗ്ജിയുടെ കൊലയില്‍ രാജകുമാരന് പങ്കുണ്ടെന്ന് ട്രംപ് പരസ്യമായി ആരോപിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേണലിനു നല്‍കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച...

Read more

അങ്ങനെ ആ റെക്കോര്‍ഡും തകര്‍ത്ത് കേരളാ പോലീസ്! ന്യൂയോര്‍ക്ക് പോലീസിനെയും വെട്ടിച്ച് ലോകത്തിന്റെ നെറുകയിലേക്ക്…

കൊച്ചി: കേരളാ പോലീസ് ഫേസ്ബുക്ക് പേജ് ലോകത്തിന്റെ നെറുകയില്‍. അമേരിക്കയിലെ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെയും പിന്നിലാക്കി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന്റെ ലൈക്കും സോഷ്യല്‍മീഡിയ പിന്തുണയും. അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍ കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ക്ക് സഹായിച്ച ഏവരുടെയും പിന്തുണ...

Read more

ഫ്രാന്‍സിന്റെ നിഖാബ് നിരോധനം കടുത്ത മനുഷ്യാവകാശ ലംഘനം; വിമര്‍ശനവുമായി യുഎന്‍

ന്യൂയോര്‍ക്ക്: 2010-ല്‍ ഫ്രാന്‍സ് പൊതു ഇടങ്ങളില്‍ മുഖാവരണം നിരോധിച്ച നടപടിയെ അപലപിച്ച് ഐക്യരാഷ്ട്രസഭ. ബുര്‍ഖ ധരിച്ച സ്ത്രീകളില്‍ നിന്നും പിഴയീടാക്കുന്നത് സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്‍ കുറ്റപ്പെടുത്തി. 2010 ല്‍ നിക്കോളാസ് സര്‍ക്കോസി പ്രസിഡന്റായിരുന്നപ്പോഴാണ് പൊതു ഇടങ്ങളില്‍ മുഖാവരണം നിരോധിച്ച് ഫ്രാന്‍സില്‍...

Read more

‘പ്രശ്‌നങ്ങള്‍ കൂട്ടാതിരിക്കൂ’…! എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനെ ചോദ്യം ചെയ്തു; പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിയെത്തിയെന്ന് വരുണ്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചോദ്യം ചെയ്തതിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിമര്‍ശനം നേരിട്ടുവെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. നിങ്ങളെന്തിനാണ് ഞങ്ങളുടെ പ്രശ്നങ്ങള്‍ കൂട്ടുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ഓഫീസില്‍ നിന്നും ഫോണ്‍ വിളി വന്നതെന്നും വരുണ്‍...

Read more
Page 1874 of 1901 1 1,873 1,874 1,875 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.