Anitha

Anitha

38 വര്‍ഷത്തെ ദുരിതപര്‍വ്വം കടന്ന് മാതാപിതാക്കളും അഞ്ച് മക്കളും! ഷാര്‍ജയിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒറ്റമുറി കൂരയിലെ മലയാളി കുടുംബത്തിന്റെ ദുരിതവാസത്തിന് അന്ത്യം!

ഷാര്‍ജ: ഷാര്‍ജിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒറ്റമുറി വീട്ടില്‍ ഇനി ഈ ഏഴംഗ മലയാളി കുടുംബത്തിന് ജീവിതം തള്ളിനീക്കേണ്ട. കഴിഞ്ഞ 38 വര്‍ഷമായി ദുരിതപര്‍വ്വം നയിക്കുകയായിരുന്ന മലയാളി ദമ്പതികളും അവരുടെ അഞ്ച് മക്കളുമാണ് കഷ്ടപ്പാടിനൊടുവില്‍ ജീവിതവെളിച്ചത്തിലേക്ക് നടന്നടുത്തിരിക്കുന്നത്. ദുബായിയുടെ സുഖങ്ങളില്‍ നിന്നെല്ലാം...

Read more

നോണ്‍വെജ് കഴിച്ച് മടുത്തവര്‍ക്ക് തയ്യാറാക്കാം രുചികരമായ നാടന്‍ അവിയല്‍!

മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ സദ്യ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്. സദ്യയിലാണെങ്കില്‍ അവിയല്‍ ഒഴിവാക്കുക എന്നത് ചിന്തിക്കാനാകാത്ത കാര്യവും. രുചികരം മാത്രമല്ല, നല്ല ആരോഗ്യപ്രദാനമായ വിഭവം കൂടിയാണ് മലയാളികളുടെ സ്വന്തം വിഭവമായ അവിയല്‍. രുചികരമായൊരു അവിയല്‍ എങ്ങനെ തയാറാക്കാമെന്ന് നോക്കാം ആവശ്യമായ ചേരുവകള്‍: 01....

Read more

ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ട 150 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; വിവിധയിടങ്ങളില്‍ അറസ്റ്റ് തുടരുന്നു; പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച്

തിരുവനന്തപുരം: യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ ശബരിമലയില്‍ നടന്ന പ്രതിഷേധത്തിനിടെ സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരേയും പോലീസിനേയും അക്രമിച്ച 150ലേറെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടിയിലായി. വിവിധ ജില്ലകളില്‍നിന്ന് അറസ്റ്റ് ചെയ്ത ഇവരെ കോടതികളില്‍ ഹാജരാക്കി തുടങ്ങി. പലയിടത്തും അറസ്റ്റ് തുടരുകയാണ്. എന്നാല്‍ പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌...

Read more

തനുശ്രീ ദത്ത ലെസ്ബിയന്‍! തന്നെ പലതവണ റേപ്പ് ചെയ്തു; അമിതമായി പ്രണയിച്ചു; 10 കോടിയുടെ മാന നഷ്ടക്കേസ് നല്‍കിയിട്ടും തനുശ്രീയെ വിടാതെ രാഖി സാവന്ത്

വിവാദങ്ങളുടെ തോഴിയായ നടി രാഖി സാവന്ത് നാനാ പടേക്കര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്ന തനുശ്രീ ദത്തയെ വീണ്ടും കടന്നാക്രമിച്ചിരിക്കുകയാണ്. തനുശ്രീ ദത്ത ലെസ്ബിയന്‍ ആണെന്നാണ് രാഖിയുടെ പുതിയ ആരോപണം. തന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചുവെന്നും പല സന്ദര്‍ഭങ്ങളിലും റേപ്പ് ചെയ്തുവെന്നും രാഖി...

Read more

ക്ഷേത്രങ്ങള്‍ എന്നും വീക്ക്‌നെസായ ഒരു കള്ളന്‍! പോലീസിനെ പലവട്ടം കബളിപ്പിച്ച് മുങ്ങിയ തസ്‌കരന്‍ ‘ഭഗവാന്‍ രമേശ്’ ഒടുവില്‍ വലയിലായി

വാളയാര്‍: ക്ഷേത്രങ്ങളുടെ മുന്നിലൂടെ പോകുമ്പോഴെല്ലാം മോഷണം നടത്താന്‍ തോന്നുന്ന, ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്ന കള്ളന്‍ ഭഗവാന്‍ രമേശ് പോലീസ് പിടിയിലായി. രമേശിനെ പാലക്കാട് വാളയാര്‍ പോലീസാണ് അറസ്റ്റു ചെയ്തത്. മലപ്പുറം- പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു രമേശിന്റെ മോഷണങ്ങള്‍. തമിഴ്‌നാട് ദിണ്ടിഗല്‍, സെമ്പട്ടി...

Read more

ശരീര സ്രവത്തിനല്ല, വായില്‍ നിന്നു വരുന്ന വാക്കുകള്‍ക്കാണ് അശുദ്ധി; സ്മൃതി ഇറാനിക്ക് മറുപടിയുമായി ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരമവുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദന. സ്മൃതി ഇറാനിക്ക് ട്വിറ്ററിലൂടെ നല്‍കിയൊരു മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. 'ആര്‍ത്തവരക്തത്തില്‍ മുങ്ങിയ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ പോകുമോ? പിന്നെ...

Read more

പ്രളയ ദുരിതാശ്വാസത്തിന് തൊഴിലുറപ്പ് തൊഴിലാളികളുടെ കൈത്താങ്ങ്; മുഖ്യമന്ത്രിക്ക് കൈമാറിയത് 1.6 കോടി രൂപ!

കൊല്ലം: പ്രളയാനന്തര കേരളത്തെ പടുത്തുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കൊല്ലം ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 16,57,140 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ബുധനാഴ്ച ഗ്രാമവികസന വകുപ്പ് ജോയിന്റ് പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ പിജെ ആന്റണി...

Read more

പരസ്യ വിമര്‍ശനം വിനയായി; ഒറ്റപ്പെട്ട് എ പത്മകുമാര്‍; ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനു പ്രസ്താവനകള്‍ വിനയാകുന്നു. പ്രതിഷേധം അലയടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനവും പുറത്തുവന്നതോടെ സിപിഎമ്മിലും ബോര്‍ഡിലും ഒറ്റപ്പെട്ട നിലയിലാണു പത്മകുമാര്‍. അധ്യക്ഷസ്ഥാനത്തു നീക്കാനുള്ള ശ്രമവും നടക്കുന്നതായാണു...

Read more

വംശീയാക്രമണത്തില്‍ മനംനൊന്ത് ടീം വിട്ടെങ്കിലും താന്‍ ഇന്നും ജര്‍മ്മനിയുടെ ആരാധകന്‍; മനസ് തുറന്ന് ഓസില്‍

മ്യൂണിച്ച്: വംശീയ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ടീം വിടേണ്ടി വന്നെങ്കിലും താന്‍ ഇപ്പോഴും ജര്‍മനിയുടെ ആരാധകന്‍ തന്നെയാണെന്ന് മെസ്യൂട്ട് ഓസില്‍. ആരാധകരുമായി ട്വിറ്ററില്‍ നടത്തിയ ചോദ്യോത്തരവേളയിലാണ് ഓസില്‍ മനസ് തുറന്നത്. 'ചെറുപ്പകാലം തൊട്ട് ജര്‍മ്മന്‍ ടീമിന്റെ ആരാധകനാണ് ഞാന്‍. ദേശീയ ടീമില്‍...

Read more

‘ട്രിപ്പിള്‍ സെവന്‍’! നേവിയുടെ കരുത്ത് ഇരട്ടിയാക്കാന്‍ ഇസ്രായേലുമായി ഇന്ത്യയുടെ ദശലക്ഷങ്ങളുടെ കരാര്‍

ന്യൂഡല്‍ഹി: നാവിക സേനയുടെ കരുത്ത് ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ നേവി ഇസ്രയേലിന്റെ പൊതുമേഖലാ പ്രതിരോധ കമ്പനിയുമായി 777 ദശലക്ഷം ഡോളറിന്റെ കരാറിലെത്തി. ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസുമായാണ് കരാറിലെത്തിയിരിക്കുന്നത്. പദ്ധതിയില്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആകും മുഖ്യ നിര്‍മ്മാതാക്കള്‍. ഇന്ത്യന്‍ നേവിയിലെ ഏഴ് പടക്കപ്പലുകള്‍ക്ക്...

Read more
Page 1872 of 1901 1 1,871 1,872 1,873 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.