Anitha

Anitha

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം നീട്ടിവെയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളില്‍ ഇക്കാര്യം...

Read more

വിവാദങ്ങളില്‍ ഇടപെടാനില്ല; എംടിയുടെ തിരക്കഥ ഇല്ലെങ്കിലും മഹാഭാരതം 2020ന് തന്നെ റിലീസ് ചെയ്യും: ബിആര്‍ ഷെട്ടി

മഹാഭാരതകഥ ഏത് പ്രതിസന്ധികളെയും തരണംചെയ്ത് പൂര്‍ത്തിയാക്കുമെന്നും സിനിമയാക്കുന്നതില്‍നിന്നു ഇനി പിന്നോട്ടില്ലെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോക്ടര്‍ ബിആര്‍ ഷെട്ടി. സിനിമയെടുക്കാന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥ തന്നെ വേണമെന്നു നിര്‍ബന്ധമില്ലെന്നും എംടി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച നടത്തുമെന്നു കരുതുന്നതായും വ്യവസായിയായ ബിആര്‍ ഷെട്ടി പറഞ്ഞതായി...

Read more

ശബരിമലയിലെ സംഘര്‍ഷം: ഇതുവരെ അറസ്റ്റിലായത് 1410 പേര്‍; ജാമ്യത്തിലിറങ്ങിയത് 1250 പേര്‍; 13 ലക്ഷം വീതം കെട്ടിവെച്ചാല്‍ ജാമ്യം!

തിരുവനന്തപുരം: തുലാമാസ പൂജയ്ക്കായി തുറന്ന ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ ചൊല്ലി ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ ഇതുവരെ 1410 പേര്‍ അറസ്റ്റിലായി. ഇതില്‍ 1250 പേരെ ജാമ്യത്തില്‍ വിട്ടു. 160 പേരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരാണ്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് 440...

Read more

വിറയ്ക്കുന്ന കൈകളോടെ അച്ഛന്റെ ചിതയ്ക്ക് തീകൊടുത്ത്, ഇടറാത്ത ശബ്ദത്തില്‍ അവന്‍ ഉറക്കെ വിളിച്ചു ‘ഈങ്ക്വിലാബ് സിന്ദാബാദ്’! കണ്ഠമിടറി ഏറ്റുവിളിച്ച് കണ്ടുനിന്നവരും

കായംകുളം: അച്ഛന്റെ അകാല വിയോഗം തളര്‍ത്തിയിട്ടും, മകന്‍ കമ്മ്യൂണിസ്റ്റുകാരനായ പിതാവിന് ഉചിതമായ യാത്രയയപ്പ് നല്‍കിയത് കണ്ടുനിന്നവരെ പോലും കണ്ണീരിലാഴ്ത്തി. വിറയ്ക്കുന്ന കരങ്ങളോടെ ദുഖഭാരം പേറി ചിതയ്ക്ക് തീ കൊളുത്തി അഭിജിത് ഉറക്കെ വിളിച്ചു 'റെഡ് സല്യൂട്ട്..റെഡ് സല്യൂട്ട്..ഇങ്ക്വിലാബ് സിന്ദാബാദ്'! കായംകുളം നഗരസഭ...

Read more

ഡീസല്‍ ക്ഷാമം രൂക്ഷം; ദിവസവും റദ്ദാക്കുന്നത് ഇരുപതിലേറെ സര്‍വീസുകള്‍; ആനവണ്ടിയെ പഴിച്ച് ക്ഷീണിച്ച് നാട്ടുകാര്‍

പൊന്നാനി: കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം സര്‍വീസുകളെ ബാധിച്ചുതുടങ്ങുന്നു. പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ദിവസവും റദ്ദാക്കേണ്ടി വരുന്നത് 20 സര്‍വീസുകള്‍. നേരത്തേ 3 ദിവസം കൂടുമ്പോള്‍ 12,000 ലീറ്റര്‍ ഇന്ധനമെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ 5 ദിവസത്തേക്ക് ഇത്രയും ഡീസല്‍കൊണ്ട് സര്‍വീസ് നടത്തേണ്ട സ്ഥിതിയാണ്. പ്രതിസന്ധി...

Read more

സൗദിയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ലുലു ഗ്രൂപ്പ്! സൗദി രാജകുമാരനുമായി എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദിയില്‍ വന്‍ നിക്ഷേപത്തിന് തയ്യാറെടുത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തി. സൗദിയുടെ നിക്ഷേപ സാധ്യതകള്‍ തുറന്നിട്ട് റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനിടെയായിരുന്നു കൂടിക്കാഴ്ച....

Read more

ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ട 1407 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 258 കേസുകള്‍; കൂടുതല്‍ അക്രമികളുടെ ചിത്രം ഉടന്‍ പുറത്തുവിടുമെന്ന് പോലീസ്!

കൊച്ചി: ശബരിമല യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലിലും സംസ്ഥാനത്ത് ഒട്ടാകെയും അഴിച്ചുവിട്ട അക്രമസംഭവങ്ങളില്‍ 1407 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. 258 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളത്തുനിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ...

Read more

ഇരട്ടപദവി; 27 ആപ്പ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കേന്ദ്രം; ആവശ്യം തള്ളി രാഷ്ട്രപതി; കെജരിവാളിന് ജാമ്യം

ന്യൂഡല്‍ഹി: വേതനം ലഭിക്കുന്ന പദവി വഹിച്ചതിന് ഡല്‍ഹിയിലെ 27 ആം ആദ്മി പാര്‍ട്ടി എംഎല്‍എ മാരെ അയോഗ്യരാക്കണമെന്ന ആവശ്യം രാഷ്ട്രപതി തള്ളി. രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എംഎല്‍എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. അതേസമയം ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ...

Read more

കൊച്ചി മെട്രോ ആദ്യമായി സിനിമയില്‍ ‘മുഖം കാണിച്ച’ ഗാനം വന്‍ഹിറ്റ്! പങ്കുവെച്ച് മെട്രോയും…

ആദ്യമായി കൊച്ചി മെട്രോയില്‍ വച്ച് ചിത്രീകരിച്ച സിനിമാഗാനം പുറത്തിറങ്ങി. യൂട്യൂബിലൂടെയാണ് തെലുങ്ക് യുവനടന്‍ രാജ് തരുണ്‍ നായകനാകുന്ന ലവര്‍ എന്ന തെലുങ്കു ചിത്രത്തിലെ ഗാനം റിലീസായത്. ഗാനത്തിന്റെ വീഡിയോ കൊച്ചി മെട്രോ ഔദ്യോഗിക പേജില്‍ പങ്കു വച്ചു. 'ഇനി കൊച്ചി മെട്രോ...

Read more

രാജ്യത്ത് 827 പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യും; ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ലഭ്യമായിരുന്ന 827 പോണ്‍വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. 857 പോണ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി. ഇതില്‍ 30 വെബ്സൈറ്റുകള്‍ പോണോഗ്രാഫിക് കണ്ടന്റുകള്‍ ഇല്ലെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ 27നാണ്...

Read more
Page 1871 of 1901 1 1,870 1,871 1,872 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.