Anitha

Anitha

സൗദിയും ഖത്തറും വൈരം അവസാനിപ്പിക്കുന്നു? ഖത്തറിനെ വാഴ്ത്തി സൗദി രാജകുമാരന്‍; സന്തോഷം അടക്കാനാകാതെ പ്രവാസികള്‍

റിയാദ്: സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും തളിര്‍ക്കുന്നു. തീവ്രവാദ ബന്ധമാരോപിച്ച് സൗദി ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ മഞ്ഞ് ഉരുകിയേക്കുമെന്ന് സൂചന. ഒരു വര്‍ഷത്തോളമായുള്ള വൈരം അവസാനിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാണ്....

Read more

ഫിക്‌സഡ് ബ്രോഡ്ബാന്‍ഡില്‍ ഇന്ത്യയെ ആദ്യ മൂന്ന് റാങ്കുകളില്‍ എത്തിക്കും: മുകേഷ് അംബാനി

ജിയോ വിപ്ലവത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്ന രാജ്യമായി മാറിയതിനു പിന്നാലെ ഫിക്സഡ് ബ്രോഡ്ബാന്‍ഡ് രംഗത്തും ഇന്ത്യയെ മുന്‍നിരയിലെത്തിക്കാന്‍ റിലയന്‍സ്. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് ഉപയോഗത്തില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ 135 ആം സ്ഥാനത്ത് നിന്ന് ആദ്യത്തെ മൂന്നെണ്ണത്തില്‍ ഒന്നാക്കി...

Read more

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല പിഡബ്ല്യുഡി; സംസ്ഥാനത്തെ റോഡുകള്‍ മികച്ചത്; ഹൈക്കോടതി വിമര്‍ശനത്തിനെതിരെ ജി സുധാകരന്‍

കൊച്ചി: സംസ്ഥാനത്തെ റോഡുകള്‍ മോശം അവസ്ഥയിലാണെന്ന ഹൈക്കോടതിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി ജി സുധാകരന്‍. സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാണെന്നും ഒറ്റപ്പെട്ട ചില റോഡുകള്‍ മാത്രമാണ് മോശം അവസ്ഥയില്‍ ഉള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു. ദേശീയപാത വഴി കാസര്‍കോട് വരെ പോയാല്‍ വളരെ...

Read more

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടിയെ കുറിച്ച് മിനിമം ധാരണയെങ്കിലും വേണം; ഓര്‍ക്കുക; രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെന്ന് വിടി ബല്‍റാം

തൃത്താല: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വര്‍ഗീയമായി നെടുകെപ്പിളര്‍ക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘപരിവാറിനേയും സര്‍ക്കാരിനേയും തുറന്നു കാട്ടേണ്ടതുണ്ടെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു....

Read more

പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പാസ്റ്റര്‍ക്കും തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും ദാരുണാന്ത്യം; അനാഥയായി രണ്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ്

തിരുപ്പൂര്‍: പെട്രോള്‍ ദേഹത്ത് ഒഴിച്ചു തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച പാസ്റ്ററും രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയും പൊള്ളലേറ്റു മരിച്ചു. അവിനാശി താരംപാളയത്താണ് സംഭവം. സേലം സ്വദേശി റിച്ചാര്‍ഡ് ഫ്രാങ്ക്‌ളിന്‍ (30) ഭാര്യ ആസിയ ജെസ്സി (28) എന്നിവരാണു മരിച്ചത്. രണ്ടുമാസം പ്രായമായ...

Read more

പറമ്പായി നിഷാദ് തിരോധാനം ചുരുളഴിയുന്നു; ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയെന്ന് മൊഴി; തീവ്രവാദികള്‍ക്കും പങ്ക്

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കാണാതായ പറമ്പായി നിഷാദിന്റെ തിരോധാനത്തിന് പിന്നിലെ ചുരുളഴിയുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം നൗഷാദ് കൊല്ലപ്പെട്ടുവെന്ന് ബംഗളൂരു സ്‌ഫോടന കേസിലെ പ്രതി സലീം അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഈ മാസം പത്താം...

Read more

അംബാനിയെ തൊട്ടാല്‍ ബിജെപിക്ക് പൊള്ളും! അതാണ് ചരിത്രം; അന്ന് വാജ്‌പേയി സര്‍ക്കാര്‍ സിബിഐ ഡയറക്ടറെ മാറ്റിയത് അംബാനിക്കെതിരെ നടപടിയെടുത്തതിന്; ഇന്നു മോഡിയും!

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന കാലത്തൊക്കെ സിബിഐ തലപ്പത്ത് സ്ഥാനചലനങ്ങളുണ്ടാകുമെന്ന് ചരിത്രം. സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കാത്തതിനെ തുടര്‍ന്ന് സിബിഐ തലവനെ ആദ്യമായി മാറ്റിയത് ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു. രണ്ടാം തവണ സിബിഐ ഡയറക്ടറെ മാറ്റുന്നതാകട്ടെ മോഡി സര്‍ക്കാരിന്റെ അഥവാ രണ്ടാം...

Read more

കേരളത്തിലെത്തി ഉമ്മയെ കാണണം; വീണ്ടും കേരളം സന്ദര്‍ശിക്കാന്‍ അനുമതി തേടി മഅ്ദനി

ബംഗളൂരു: കേരളത്തിലേക്ക് വീണ്ടുമെത്താന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. ഉമ്മയുടെ രോഗം മൂര്‍ഛിക്കുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്തതോടെയാണ് മഅ്ദനി നാട്ടിലേക്ക് വരാന്‍ കോടതിയുടെ അനുമതി തേടിയത്. ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. അര്‍ബുദരോഗ ബാധിതയായി...

Read more

‘രാഹുലിന്റെ രോമത്തില്‍ തൊടില്ല’; രക്തം വീഴ്ത്തി സന്നിധാനം അശുദ്ധിക്കാന്‍ പദ്ധതിയിട്ട രാഹുല്‍ ഈശ്വറിനെ ബിജെപി തള്ളിയിട്ടും കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ; പ്രഖ്യാപിച്ചത് അജയ് തറയില്‍

കൊച്ചി: ശബരിമലയില്‍ നടയടച്ചിടാനായി ഏതറ്റം വരെയും പോകാന്‍ തയ്യാറായ രാഹുല്‍ ഈശ്വറിന് പൂര്‍ണ്ണപിന്തുണയുമായി കോണ്‍ഗ്രസ്. സന്നിധാനത്ത് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുലിന് ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് അജയ് തറയിലാണ് പിന്തുണ പ്രഖ്യാപിച്ചത്. രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഈ സര്‍ക്കാരിന്...

Read more

തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച് ആരും ഭീഷണിപ്പെടുത്തേണ്ട; ഭരണഘടനയും പാര്‍ലമെന്റും വിശ്വാസത്തിന് താഴെയല്ല: എംഎം മണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരുമെന്ന് ഓര്‍മ്മിപ്പിച്ച് എല്‍ഡിഎഫിനെ ആരും ഭീഷണിപ്പെടുത്തേണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണിയുടെ മറുപടി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരില്‍ കലാപം അഴിച്ചുവിട്ട് സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിക്കാനും അസ്ഥിരപ്പെടുത്താനുമാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി...

Read more
Page 1870 of 1901 1 1,869 1,870 1,871 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.