Anitha

Anitha

ഇത് കുഞ്ഞു’മഹേഷിന്റെ’ പ്രതികാരം! മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ ഏഴാം ക്ലാസുകാരന്‍ സ്വന്തമാക്കിയത് കായികമേളയിലെ സ്വര്‍ണ്ണ മെഡല്‍!

തിരുവനന്തപുരം: ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍, അറിയാന്‍ അന്ന് നിങ്ങള്‍ പിന്നിലെറിഞ്ഞു കളഞ്ഞ മഹേഷ് ഇന്ന് കേരളത്തിന്റെ അഭിമാനപുത്രനായിരിക്കുന്നു. ഇന്നും നിങ്ങളോടുള്ള ദേഷ്യത്താലാകണം,പേരിന്റെ ഇനിഷ്യല്‍ ചോദിച്ചാല്‍ മഹേഷ് പറയില്ല; അല്ലെങ്കിലും ഒന്‍പതാം മാസത്തില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ...

Read more

ശബരിമല വിഷയം ആളിക്കത്തിച്ചത് സംഘപരിവാര്‍; പിണറായിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കനിമൊഴി

മനാമ: കേരളത്തെ ആളിക്കത്തിച്ച് ശബരിമല വിഷയം പ്രശ്‌നത്തിലേക്ക് തള്ളിവിട്ടത് സംഘപരിവാറാണെന്ന് ഡിഎംകെ നേതാവ് എംകെ കനിമൊഴി. വിധിയില്‍ മുതലെടുപ്പ് നടത്താനാണ് സംഘപരിവാര്‍ ശ്രമിച്ചതെന്നും കനിമൊഴി പറഞ്ഞു. ബഹ്റൈനില്‍ തമിഴ് സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു കനിമൊഴി. കേരളം എല്ലായ്പ്പോഴും ഒരു പുരോഗമന...

Read more

ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി; ഓസ്‌ട്രേലിയന്‍ പര്യടനത്തിന് രോഹിതും പാര്‍ത്ഥിവും; പാണ്ഡ്യ പുറത്ത്

മുംബൈ: വന്‍അഴിച്ചുപണികളോടെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമില്‍ നിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായി. ഏഷ്യ കപ്പിലെ മോശം പ്രകടനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് തിരിച്ചടിയായത്. പതിനെട്ട് അംഗ ടീമിനെ ബിസിസിഐയാണ് പ്രഖ്യാപിച്ചത്. ട്വന്റി-ട്വന്റി ടീമില്‍ എംഎസ് ധോണിക്ക്...

Read more

രാഹുല്‍ ഈശ്വര്‍ എന്ന സവര്‍ണ്ണ ഫാസിസ്റ്റ്‌നോട് പുച്ഛം മാത്രം; കറുപ്പുടുത്ത് ശബരിമലയില്‍ പോകും; ആര്‍എസ്എസിന്റെ വധഭീഷണിയില്ലെന്നും എബിവിപി വനിതാ നേതാവ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിജെപി പരസ്യമായി പ്രതിഷേധങ്ങളുമായി രംഗത്തെത്തിയപ്പോള്‍ ശബരിമലയിലേക്ക് പോകുമെന്ന് നിലപാടെടുത്ത് വിവാദത്തിലായ എബിവിപി വനിതാ നേതാവ് വിശദീകരണവുമായി രംഗത്ത്. തിരുവനന്തപുരം ആറ്റിങ്ങലിലെ എബിവിപി നേതാവ് ശ്രീപാര്‍വതിയാണ് വിധിയുടെ പശ്ചാത്തലത്തില്‍ കുടുംബസമേതം ശബരിമലയ്ക്ക് പോകുമെന്ന പരാമര്‍ശമായി രംഗത്തെത്തിയത്. ഇതിനു...

Read more

അയോധ്യയിലെ ക്ഷേത്രം തെരഞ്ഞെടുപ്പ് വിഷയമാക്കേണ്ടെന്ന് യോഗി; ആര്‍എസ്എസ് ഏറ്റുപിടിച്ചതോടെ രാമക്ഷേത്രത്തെ കൈവിട്ട് ബിജെപി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം തെരഞ്ഞെടുപ്പ് പ്രശ്‌നമല്ലെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്ര നിര്‍മ്മാണത്തില്‍ ബിജെപിയുടെ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ പാര്‍ട്ടിക്ക് ഇതൊരു തെരഞ്ഞെടുപ്പ് പ്രശ്‌നമല്ലെന്നും യോഗി പറഞ്ഞു. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തുറുപ്പു ചീട്ടായിരുന്നു അയോധ്യയില്‍ രാമക്ഷേത്രം...

Read more

കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്; ഇത്തവണ എറണാകുളം പോലീസ് വക!

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ശ്രമിച്ചു എന്ന കുറ്റത്തിന് പത്തനംതിട്ട...

Read more

പെണ്ണുങ്ങളെ ശബരിമലയില്‍ കയറ്റാത്തതാണ് എല്ലാവര്‍ക്കും വിഷമം; ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ലേ…? കൊല്ലം മെഡിസിറ്റിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ മനംനൊന്ത് കണ്ണീരോടെ നഴ്‌സുമാര്‍

കൊല്ലം: നഴ്‌സുമാരുടെ പ്രശ്‌നങ്ങളും പരിഭവങ്ങളും ചര്‍ച്ചയാക്കാനും പരിഹാരം കാണാനും ആരുമില്ലെന്ന പരിഭവവുമായി ഒരു നഴ്‌സിന്റെ കണ്ണീര്‍ കുറിപ്പ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ നഴ്സുമാരുടെ ദുരിതം ആരും കാണാനില്ല. കൊല്ലം മെഡിസിറ്റിയുടെ പുതിയ ഡ്യൂട്ടിടൈം നഴ്സുമാരെ...

Read more

നെഹ്‌റുവിന്റെ ആ ചുംബനങ്ങളും കള്ളം; വീണ്ടും തകര്‍ന്നടിഞ്ഞ് സംഘപരിവാറിന്റെ പ്രചാരണങ്ങള്‍; പ്രഥമ പ്രധാനമന്ത്രിയെ നാണംകെടുത്തിയ പ്രചാരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ബിജെപി നിരന്തരം എടുത്ത് പ്രയോഗിക്കുന്ന ആ പ്രചാരണ ചിത്രങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിനെ കെട്ടിപ്പിടിച്ച് പിന്നില്‍ നിന്ന് ചുംബിക്കുന്ന പെണ്‍കുട്ടിയും, നെഹ്റുവും മറ്റൊരു പെണ്‍കുട്ടിയും മുഖാമുഖം നിന്ന് ചുംബിക്കുന്ന ചിത്രങ്ങളുമാണ് കുറച്ചുനാളുകളായി...

Read more

‘സിസേറിയന്‍’ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധവ്; ആശങ്ക

ലണ്ടന്‍: ലോകവ്യാപകമായി തന്നെ സിസേറിയന്‍ വഴി ജനിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നെന്ന് പഠനം. 2000ത്തില്‍ 1.6 കോടി കുഞ്ഞുങ്ങള്‍ ജനിച്ചതില്‍ 12 ശതമാനം മാത്രമായിരുന്നു സിസേറിയന്‍ നിരക്ക്. 2015ല്‍ 2.97 കോടി കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ സിസേറിയന്‍ നിരക്ക് 21 ശതമാനമായി വര്‍ധിച്ചു....

Read more

കൊലപാതകം സൗദി സ്ഥിരീകരിച്ചതിന് പിന്നാലെ ഖഷോഗ്ജിയുടെ മകന്‍ കുടുംബസമേതം അമേരിക്കയില്‍

വാഷിംങ്ടണ്‍: മാധ്യമ പ്രവര്‍ത്തകനും സൗദി ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്ന സൗദിയുടെ കുറ്റസമ്മതത്തിന് പിന്നാലെ ഗഷോഗ്ജിയുടെ മകന്‍ അമേരിക്കയിലെത്തി. ഖഷോഗ്ജിയുടെ മൂത്ത മകനായ സലാഹ് ബിന്‍ ഖഷോഗിയാണ് പിതാവിന്റെ മരണം സ്ഥരീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ സകുടുംബം അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍...

Read more
Page 1869 of 1901 1 1,868 1,869 1,870 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.