Anitha

Anitha

വീണ്ടും ജീവനെടുത്ത് സെല്‍ഫി; കാലിഫോര്‍ണിയയില്‍ ട്രക്കിങിനിടെ കൊക്കയില്‍ വീണ് മലയാളികളായ യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം

തലശേരി: കതിരൂര്‍ സ്വദേശികളായ യുവദമ്പതിമാര്‍ക്ക് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്കിങ്ങിനിടെ ദാരുണാന്ത്യം. സെല്‍ഫിയെടുക്കുന്‌പോള്‍ ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റല്‍ ഉടമ ഡോ. എംവി വിശ്വനാഥന്‍-ഡോ. സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി(29)...

Read more

നിബന്ധനകളില്‍ ഇളവ് ലഭിക്കാതെ കേരളത്തിലേക്കില്ല; നിലപാടിലുറച്ച് മഅദനി

കോഴിക്കോട്: നിബന്ധനകളില്‍ കോടതി ഇളവ് നല്‍കാതെ കേരളത്തിലേക്കില്ലെന്ന് മഅദനി. അസുഖം മൂര്‍ച്ഛിച്ച ഉമ്മയെ കാണാനായി കേരളത്തിലേക്ക് എത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും കര്‍ശന നിബന്ധനകളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്. ഈ നിബന്ധനകളില്‍ ഇളവ് നല്‍കിയാലേ സന്ദര്‍ശനം നടക്കൂവെന്ന് മഅദനി. നിബന്ധകള്‍ നീക്കാന്‍ വീണ്ടും...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സീറ്റിനെ ചൊല്ലി തര്‍ക്കം മുറുകുന്നു; എന്‍ഡിഎയില്‍ പൊട്ടിത്തെറി

പാറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റിനെ ചൊല്ലി എന്‍ഡിഎയില്‍ പൊട്ടിത്തെറി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി - ജെഡിയു സീറ്റ് വിഭജനത്തില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി പ്രതിഷേധിച്ച് രംഗത്തെത്തിയതോടെയാണ് ബിഹാര്‍ എന്‍ഡിഎയിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവന്നിരിക്കുന്നത്. ബിജെപിയും ജെഡിയും തുല്യ സീറ്റുകളില്‍ മത്സരിക്കുമെന്ന...

Read more

നെടുമ്പാശേരിയില്‍ പാകിസ്താന്‍ കള്ളനോട്ട്: ഒന്നാം പ്രതി ആബിദിന് 10 വര്‍ഷം കഠിന തടവും പിഴയും

കൊച്ചി: നെടുമ്പാശേരി കള്ളനോട്ട് കേസില്‍ ഒന്നാം പ്രതി ആബിദ് ഹസന് 10 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ജനുവരി 26 ന് നെടുമ്പാശേരി വഴി 9.75 ലക്ഷം രൂപ കള്ളനോട്ട്...

Read more

താന്‍ തന്നെ ഇപ്പോഴും പ്രധാനമന്ത്രി; ഒൗദ്യോഗിക വസതി ഒഴിയാന്‍ വിസമ്മതിച്ച് വിക്രമ സിംഗെ; ഭരണഘടനാ പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയില്‍ ഭരണഘടനാ പ്രതിസന്ധിക്ക് അവസാനമാകുന്നില്ല. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന നടത്തിയ അപ്രതീക്ഷിത നീക്കത്തെ എതിര്‍ത്ത് വിക്രമസിംഗെ. ഇപ്പോഴും താനാണ് പ്രധാനമന്ത്രിയെന്നും ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസ് ഒഴിയുന്ന പ്രശ്നമില്ലെന്നും റെനില്‍ വിക്രമ സിംഗെ...

Read more

സിറിയയേക്കാള്‍ മൂന്നിരട്ടി ലോകത്തിന് ഭീഷണി; മനുഷ്യരാശിക്ക് ഭീഷണിയായി പാകിസ്താന്‍

ലണ്ടന്‍: പാകിസ്താന്‍ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകത്തിന് സിറിയയെക്കാള്‍ മൂന്ന് മടങ്ങ് ഭീഷണിയാണ് പാകിസ്താന്‍ എന്നാണ് ഓക്‌സഫഡ് സര്‍വകലാശാലയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്ന് തയാറാക്കിയ ഹ്യൂമാനിറ്റി അറ്റ് റിസ്‌ക്-ഗ്ലോബല്‍ ടെറര്‍ ത്രെറ്റ് ഇന്‍ഡിക്കേറ്റ് (ജിടിടിഐ) റിപ്പോര്‍ട്ടില്‍ പറയുന്നത്....

Read more

അതെന്താ പെണ്ണായീന്ന് വെച്ച് ഇതൊന്നും കണ്ടൂടെ? ആഗ്രഹമുണ്ടാവില്ലേ? കഴിയുന്ന കാലത്ത് പോയി അയ്യപ്പനെ കാണണം; കൊലമാസ് നിലപാടുമായി ഈ മുത്തശ്ശി! കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കൊച്ചി: ശബരിമലയില്‍ യുവതികള്‍ കയറുന്നതിനെ ചൊല്ലി കേരളം പ്രക്ഷോഭത്തില്‍ മുങ്ങുന്നതിനിടെ ശക്തമായ നിലപാടുമായി ഈ കിടിലന്‍ മുത്തശ്ശി. മല ചവിട്ടാന്‍ സ്ത്രീകളെ അനുവദിക്കില്ലെന്ന് പറഞ്ഞ് സന്നിധാനത്തേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കിവിടുകയും ചെയ്യാന്‍ സ്ത്രീകള്‍ തന്നെ മുന്നില്‍ നില്‍ക്കുകയും...

Read more

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: പിന്നില്‍ ഗൂഢാലോചന; മുഖ്യമന്ത്രിയെയും സന്ദീപാനന്ദഗിരിയെയും ചോദ്യം ചെയ്യണമെന്ന് ബിജെപി

കാസര്‍കോട്: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ബിജെപിയുടെ ആരോപണം. ഗൂഢാലോചനയിലെ മുഖ്യപങ്ക് മുഖ്യമന്ത്രി പിണറായി വിജയനും സന്ദീപാനന്ദ ഗിരിക്കുമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് ആരോപിച്ചു. ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്നും കൃഷ്ണദാസ്...

Read more

പരിപാടിയിലേക്ക് ജനങ്ങള്‍ എത്തിയില്ല; വേദിയില്‍ കയറാതെ കേന്ദ്രമന്ത്രിയുടെ പ്രതിഷേധം; ഒടുവില്‍ നാലഞ്ച് ആളുകളെ സംഘടിപ്പിച്ച് എത്തിച്ച് പരിപാടി നടത്തി ഉദ്യോഗസ്ഥര്‍!

നാഗപട്ടണം: സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ജനങ്ങളെത്താത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി വേദിയില്‍ കയറാന്‍ തയ്യാറായില്ല. പൊതുപരിപാടിയുടെ സദസ് ശുഷ്‌കമായതിനാല്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് വേദിയില്‍ കയറാന്‍ തയ്യാറാകാതിരുന്നത്. പിന്നീട് ഉദ്യോഗസ്ഥര്‍ കഷ്ടപ്പെട്ട് സമീപപ്രദേശങ്ങളില്‍ നിന്ന് അന്‍പതോളം പേരെ എത്തിച്ച ശേഷമാണു ചടങ്ങ് തുടങ്ങിയത്....

Read more

ശ്രീലങ്കയെ ഞെട്ടിച്ച് രാഷ്ട്രീയ അട്ടിമറി! പ്രധാനമന്ത്രിയായി രാജപക്‌സെ വീണ്ടും ചുമതലയേറ്റു

കൊളംബോ: ശ്രീലങ്കയെ അമ്പരപ്പിച്ച് ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ അപ്രതീക്ഷിത സ്ഥാനമാറ്റങ്ങള്‍. രാഷ്ട്രീയ അട്ടിമറികള്‍ക്കിടെ നാടകീയ നീക്കങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇന്നലെ പ്രസിഡന്റ് മൈത്രിപാല സിരിസേന അപ്രതീക്ഷിതമായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പുറത്താക്കുകയും പുതിയ പ്രധാനമന്ത്രിയായി മുന്‍ പ്രധാനമന്ത്രി കൂടിയായ...

Read more
Page 1868 of 1901 1 1,867 1,868 1,869 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.