Anitha

Anitha

രാഹുല്‍ ഈശ്വറിന്റെ ജാമ്യം അംഗീകരിക്കാതെ പോലീസ്; കോടതിയില്‍ ചോദ്യം ചെയ്യും; പത്തനംതിട്ടയിലേക്ക് പ്രവേശനം തടഞ്ഞേക്കും

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പോലീസ് നീക്കം. രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സെഷന്‍സ് കോടതിയെ സമീപിക്കും. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഞായറാഴ്ച അറസ്റ്റിലായ രാഹുലിന് മജിസ്‌ട്രേറ്റ്...

Read more

യുഎഇ പെട്രോള്‍ വില കുറയ്ക്കുന്നു; ഇന്ത്യയിലും കുറഞ്ഞേക്കും

ദുബായ്: യുഎഇ പെട്രോള്‍ വില കുറയ്ക്കുന്നു. നവംബര്‍ മുതല്‍ പെട്രോള്‍ വില കുറയ്ക്കാനാണ് യുഎഇയുടെ പദ്ധതി. നിലവില്‍ സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹമാണ്. ഇത് 2.57 ദിര്‍ഹമായാണ് കുറയ്ക്കുന്നത്. സ്‌പെഷല്‍ 95 പെട്രോളിന് 2.50 ദിര്‍ഹമാണ് നിലവില്‍. ഇത് 2.46...

Read more

പൊതു തെരഞ്ഞെടുപ്പില്‍ മോഡി മുസ്ലീങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥി; സ്ത്രീകള്‍ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസം വര്‍ധിച്ചുവെന്നും ബിജെപി നേതാവ് ഷാനവാസ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്രമോഡിയെന്ന അവകാശവാദവുമായി ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍. മുസ്ലീങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ മോഡിയിലുള്ള വിശ്വാസം വര്‍ധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം രാജ്യത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം വര്‍ധിച്ചുവെന്നും ഇവര്‍ക്കെതിരായ...

Read more

നാനും റൗഡി താന്‍! റെഡ്ഡിയേക്കാള്‍ പെരിയ റൗഡി! തെരഞ്ഞെടുപ്പ് സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവിന്റെ വൈറല്‍ പ്രതിഷേധം

ഹൈദരാബാദ്: തനിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. താന്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവ് കോടതിയെ സമീപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുള്ള സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ടിക്കറ്റിന് വേണ്ടിയുള്ള പോരാട്ടങ്ങളും അരങ്ങേറുന്നത്....

Read more

സാലറി ചലഞ്ച്: സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ തുക ഈടാക്കൂവെന്ന് ധനമന്ത്രി

തിരുവനന്തപുരം: സുപ്രീംകോടതി വിധി സാലറി ചലഞ്ചിന് തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഭൂരിഭാഗം ജീവനക്കാരും...

Read more

ശബരിമല വിവാദമാക്കേണ്ട; യുവതികള്‍ക്ക് പ്രവേശിക്കാനായി അയ്യപ്പ ക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി എംപി!

ബാലുശ്ശേരി: ശബരിമല പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പുതിയ വഴി കണ്ടെത്തി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഇതിനായി യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നു. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുമെന്നും ഇല്ലെങ്കില്‍ വിഷയത്തില്‍ സമാനമനസ്‌കരായ ആളുകളുടെ...

Read more

രാജ്യത്തിനായി ബോക്‌സിങ് റിങില്‍ നിന്നും മെഡലുകള്‍ വാരിക്കൂട്ടി; അര്‍ജുന നേട്ടം കരിയറിന്റെ മാറ്റും കൂട്ടി; എന്നാല്‍ ഉപജീവനത്തിനായി തെരുവില്‍ ഐസ്‌ക്രീം വിറ്റ് ദിനേശ് കുമാര്‍

ചണ്ഡീഗഡ്: രാജ്യത്തിനായി ഒട്ടേറെ മെഡലുകള്‍ വാങ്ങി കൂട്ടുകയും രാജ്യം 2010ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്ത ഇന്ത്യന്‍ ബോക്‌സിങ് താരം ഉപജീവന മാര്‍ഗങ്ങളില്ലാതെ പ്രതിസന്ധിയില്‍. കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും കാലമേറെ വൈകുമെന്നതിന്റെ ഉദാഹരണമാണ് ബോക്‌സിങ് താരം ദിനേശ്...

Read more

ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ യാത്രാ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി പുറപ്പെട്ട് കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ യാത്രാ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്‍. ഡല്‍ഹി സ്വദേശി ഭവ്യേ സുനേജയാണ് വിമാനം പറത്തിയത്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയാണ് ഭവ്യേ. 2011ലാണ് ഭവ്യേ ഇന്തോനേഷ്യയുടെ ലയണ്‍ എയറില്‍ പൈലറ്റായി...

Read more

വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കും; ത്രിപുരയില്‍ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തിലും ഇറക്കും; വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

കൊച്ചി: കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെ കേരള ബിജെപി നേതൃത്വം വിശദീകരണം നല്‍കി വശംകെട്ടിരിക്കുകയാണ്. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ പ്രസ്താവന. ഇത് രാജ്യമൊട്ടാകെ പ്രതിഷേധത്തിന് വഴി വെച്ചതോടെ കേരള നേതാക്കള്‍ അമിത്...

Read more

ശബരിമല ആക്രമണം; 529 കേസില്‍ 3505 അറസ്റ്റ്; 12 വാഹനങ്ങള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത് ആക്രമണം അഴിച്ചുവിട്ട കേസില്‍ 3505 പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ 529 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 12 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു. ഇന്നലെ 160 പേരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായവരെ...

Read more
Page 1866 of 1901 1 1,865 1,866 1,867 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.