വിവാഹമുറപ്പിച്ചത് മൂന്നാം വയസില്‍ മാതാപിതാക്കള്‍; മുതിര്‍ന്നപ്പോള്‍ വിവാഹത്തിന് യുവതിക്ക് വിസമ്മതം; 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി വരന്റെ വീട്ടുകാര്‍; ഒടുവില്‍ മനംനൊന്ത് പോലീസ് സ്റ്റേഷനില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം
ജോധ്പുര്‍: മൂന്നാം വയസ്സില്‍ മാതാപിതാക്കള്‍ ഉറപ്പിച്ച വിവാഹത്തിന് വരന്റെ വീട്ടുകാര്‍ നിര്ബന്ധിക്കുന്നതില് മനംനൊന്ത് പോലീസ് സ്റ്റേഷനില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി ദിവ്യ ചൗധരിയാണു പോലീസ് സ്റ്റേഷനില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. വരന്റെ വീട്ടുകാര്‍ക്കും പഞ്ചായത്ത്...
Read more