Anitha

Anitha

രാഹുലിന്റെയും എഐസിസിയുടെയും നിലപാട് കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ലാത്തത് നിര്‍ഭാഗ്യകരം; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീം കോടതിയുടേത് ചരിത്രവിധിയാണെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഇത്തരം നിലപാടുകളില്ലെന്ന്...

Read more

‘ദരിദ്ര പശ്ചാത്തലത്തില്‍ നിന്നും ഉയര്‍ന്ന വിജയം’; ആത്മാഭിമാനം ഹനിക്കുന്ന തലക്കെട്ട് നല്‍കുന്നതിന് മുന്‍പ് കുട്ടികളുടെയും രക്ഷിതാക്കളുടെയും സമ്മതം വാങ്ങണമെന്ന് ഉത്തരവ്

തിരുവനന്തപുരം: പിന്നോക്കാവസ്ഥയില്‍ നിന്നും ഉന്നതവിജയം നേടിയെന്ന തരത്തില്‍ കുട്ടികളുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചേക്കാവുന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ ഉത്തരവ്. കലോത്സവങ്ങളിലും മറ്റും ഏറെ വിമര്‍ശനം കേട്ടിരുന്ന ഈ തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ഇതോടെ ഒരു പരിധിവരെ അവസാനമാകും. കുട്ടികളുടെ നിര്‍ധനാവസ്ഥ, സാമ്പത്തിക പിന്നാക്കാവസ്ഥ, ശോചനീയാവസ്ഥ...

Read more

ദേശീയ മീറ്റിനായി റാഞ്ചിയിലേക്ക് കേരളതാരങ്ങള്‍ക്ക് ദുരിതയാത്ര; 138 അംഗങ്ങള്‍ക്ക് ആകെ കിട്ടിയത് 23 സീറ്റുകള്‍!

പാലക്കാട്: കേരളത്തിന്റെ ഭാവി പ്രതീക്ഷകളായ കുഞ്ഞുതാരങ്ങള്‍ ദേശീയ ജൂനിയര്‍ മീറ്റിനായി റാഞ്ചിയിലേക്ക് തിരിച്ചത് കാലുകുത്താന്‍ പോലും ഇടമില്ലാത്ത ട്രെയിന്‍ ബോഗിയില്‍. ധന്‍ബാദ് എക്സ്പ്രസില്‍ 138 അംഗങ്ങള്‍ക്ക് ആകെ കിട്ടിയത് 23 സീറ്റുകളായിരുന്നു. തറയിലിരുന്നും നിന്നുമാണ് താരങ്ങള്‍ യാത്ര ചെയ്യുന്നത്. സ്‌കൂള് മീറ്റ്...

Read more

മുസ്ലീങ്ങള്‍ ഒരുമിച്ച് നിന്ന് കോണ്‍ഗ്രസിന് വോട്ട് ചെയ്യും; എങ്കില്‍ എല്ലാ ഹിന്ദുക്കളും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിജെപി മന്ത്രി; കേസെടുത്ത് പോലീസ്

ജയ്പൂര്‍: ഹിന്ദുക്കളെല്ലാം ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജസ്ഥാനിലെ ബിജെപി മന്ത്രി ധന്‍സിങ്ങിനെതിരെ കേസ്. രാജ്യത്തെ മുസ്ലീങ്ങള്‍ എല്ലാവരും ഒരുമിക്കുമെന്നും അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും ഈ അവസരത്തില്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്ന് ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് റാലിയ്ക്ക് പിന്നാലെ...

Read more

16ാമത് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ തുടക്കം

ഷിംല: പതിനാറാമത് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ തുടക്കമായി. നവംബര്‍ രണ്ട് വരെയാണ് സമ്മേളനം. ഇതാദ്യമായാണ് ഷിംല എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകുന്നത്. അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ നാട്ടില്‍ നിന്നെത്തിയ പതാക അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക്...

Read more

പറഞ്ഞത് ഒരു ലക്ഷം രൂപ ചെലവ്; ശസ്ത്രക്രിയയ്ക്ക് ശേഷം കൈയ്യില്‍ നല്‍കിയത് 6 ലക്ഷത്തിന്റെ ബില്ല്; മുഴുവന്‍ പണമടയ്ക്കാത്തതിനാല്‍ കോലഞ്ചേരി ആശുപത്രി ചികിത്സ നിഷേധിച്ച ഓട്ടോ ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

ഇടുക്കി: മുഴുവന്‍ തുകയും ബില്ലടയ്ക്കാനില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച ഓട്ടോ ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. മൂന്നാര്‍ സ്വദേശി ഇരുദയരാജ് (68) ആണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്. തിങ്കളാഴ്ച അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ വീണ്ടും കോലഞ്ചേരി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍...

Read more

ആര്‍ക്കുമില്ലാത്ത പരാതി എങ്ങനെ ഏഷ്യാനെറ്റിനു മാത്രമുണ്ടായി? വിനു വി ജോണിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തുലാമാസ പൂജകള്‍ക്കിടെ സന്നിധാനത്തുവെച്ച് ട്രാക്ടറില്‍ മടങ്ങിപ്പോവുകയായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ താന്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി എന്ന് ന്യൂസ് അവര്‍ പരിപാടിക്കിടെ വിനു...

Read more

ബാഗില്‍ നിന്നും പണം വീണതറിയാതെ ഉടമ മുന്നോട്ട്; പണം കൈമാറാന്‍ പിന്നാലെ ഓടി സുബിനും;അന്യനാട്ടിലും കേരളത്തിന് അഭിമാനമായി ഈ ഒമ്പതാം ക്ലാസുകാരന്‍

അഞ്ചുതെങ്ങ്: രാമേശ്വരത്ത് ടൂര്‍ പോയ ഒമ്പതാം ക്ലാസുകാരന്‍ സുബിന്റെ പ്രവര്‍ത്തിയില്‍ തലയുയര്‍ത്തിയിരിക്കുന്നത് അവന്റെ മാതാപിതാക്കളും അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്‌കൂളും മാത്രമല്ല, കേരളമൊന്നടങ്കമാണ്. ഇൗ തലമുറയിലും നന്മ വറ്റാത്ത ഹൃദയങ്ങളുണ്ടെന്ന് ഈ വിദ്യാര്‍ത്ഥിയുടെ മാതൃകാ പ്രവര്‍ത്തനം തെളിയിക്കുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങിലെ വാടയില്‍...

Read more

പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയും; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എഎന്‍ രാധാകൃഷ്ണന്‍

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപി നേതാക്കളുടെ വ്യക്തി അധിക്ഷേപം വീണ്ടും. ഇതേതവണ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് രംഗത്തെത്തിയിരിക്കുന്നത്. പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയുമാണെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍...

Read more

ദീപാവലിക്ക് ദക്ഷിണേന്ത്യയില്‍ പടക്കം പൊട്ടിക്കാം..പക്ഷെ രണ്ട് മണിക്കൂര്‍ മാത്രം; ഉത്തരവിറക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: പടക്കങ്ങള്‍ക്ക് പകല്‍ നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി ദക്ഷിണേന്ത്യയില്‍ ഇളവ് അനുവദിച്ചു. ദീപാവലി ദിവസം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പകല്‍ സമയത്ത് സൗകര്യപ്രദമായ രണ്ടു മണിക്കൂര്‍ നേരം പടക്കങ്ങള്‍ പൊട്ടിക്കാമെന്നു സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ദീപാവലിക്ക് രാത്രി എട്ടു മുതല്‍ പത്തു...

Read more
Page 1863 of 1901 1 1,862 1,863 1,864 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.