Anitha

Anitha

ഒരു വര്‍ഷത്തിനിടെ ആയിരത്തോളം റെയ്ഡുകള്‍ വിജിലന്‍സിന്റെ മികവ്; അഴിമതി നടന്ന ശേഷം അന്വേഷിക്കുന്നതിനു പകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലന്‍സിന്റെ മികവിനെ എടുത്തുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയിരത്തോളം റെയ്ഡുകള്‍ ഒരുവര്‍ഷത്തിനിടെ നടത്താനായത് വിജിലന്‍സ് പ്രവര്‍ത്തനത്തിന്റെ മികവാണ് തെളിയിക്കുന്നതെന്ന് വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെയും സംസ്ഥാനതല ശില്‍പ ശാലയുടേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിനു...

Read more

മണ്‍വിള തീപിടുത്തം കാര്യവട്ടം ഏകദിനത്തെ ബാധിച്ചേക്കില്ല; സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷ!

തിരുവനന്തപുരം: ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ മണ്‍വിളയിലെ തീപിടുത്തം ഇന്ത്യ- വിന്‍ഡീസ് ഏകദിനത്തെ ബാധിച്ചേക്കില്ല. മത്സരം നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുമായി മുന്നോട്ടുപോകാന്‍ കെസിഎയ്ക്ക് ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രാവിലെ ബിസിസിഐയുടെ വിദഗ്ദ്ധര്‍ നടത്തുന്ന പരിശോധനയ്ക്ക് ശേഷമാകും മത്സരം സംബന്ധിച്ച അന്തിമതീരുമാനം എടുക്കുക....

Read more

ഇത് മോഡിയുടെ കോട്ട് അല്ല, നെഹ്‌റുവിന്റെ; മോഡിയുടെത് കാക്കി ട്രൗസര്‍! കൊറിയന്‍ പ്രസിഡന്റിന്റെ ട്വീറ്റിന് താഴെ പടവെട്ടി സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് സമ്മാനിച്ച ഒരു കോട്ടിനെ ചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തര്‍ക്കം. മോഡി ജാക്കറ്റ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ആ കോട്ട് മോഡിയുടെതല്ലെന്ന് ഒരു കൂട്ടര്‍ വാദിച്ചതാണ് അന്താരാഷ്ട്രതലത്തില്‍...

Read more

വായ്പ കുടിശ്ശിക: ജപ്തി ചെയ്യുമെന്ന് ബാങ്കിന്റെ ഭീഷണി; പെട്രോളുമായി സഹകരണ ബാങ്കിലെത്തി ആത്മഹത്യ ഭീഷണി മുഴക്കി കൊടകരയിലെ ഓട്ടോ തൊഴിലാളി

തൃശൂര്‍: വായ്പാ കുടിശ്ശിക അടച്ചു തീര്‍ത്തില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് ബാങ്കിന്റെ ഭീഷണിയില്‍ മനംനൊന്ത് ഓട്ടോ തൊഴിലാളി കൊടകരയിലെ ജില്ല സഹ.ബാങ്ക് ശാഖയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കി. ആളൂരിലെ ഓട്ടോ തൊഴിലാളിയായ കൊപ്രക്കളം സ്വദേശി വാഴോട്ടുകുടി സതീഷ്‌കുമാറാണ് ചൊവ്വാഴ്ച രാവിലെ 11 ഓടെ...

Read more

നിറപുഞ്ചിരിയൊക്കെ പഴയ സ്റ്റൈല്‍; മുടി വെട്ടി കൊടുത്തും ശവമഞ്ചം ചുമന്നും കുളിപ്പിച്ച് കൊടുത്തും തുണി അലക്കിയും വോട്ടര്‍മാരെ പാട്ടിലാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് സ്ഥാനാര്‍ത്ഥികള്‍

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ ഓടി നടക്കുകയാണ് തെലങ്കാനയിലെ സ്ഥാനാര്‍ത്ഥികള്‍. ജനങ്ങളെ വലയിലാക്കി ഏതുവിധേനെയും ജയിക്കുക എന്ന ലക്ഷ്യത്തോടെ വോട്ട് പിടിക്കാനായി വ്യാജസ്‌നേഹവുമായി ഇറങ്ങി പഴി കേള്‍ക്കുകയാണ് ഒരു കൂട്ടം സ്ഥാനാര്‍ത്ഥികള്‍. കൂടെക്കൂടെയുള്ള വീട് സന്ദര്‍ശനം, മുഴുവന്‍ പല്ലും...

Read more

മുട്ട കൊണ്ടൊരു കിടിലന്‍ നോണ്‍വെജ് പുട്ട് !

നോണ്‍വെജ് പ്രേമികള്‍ക്കായി മുട്ട കൊണ്ട് തയ്യാറാക്കാം ഒരു കിടിലന്‍ പുട്ട്. അറേബ്യന്‍ മസാലകളും മലയാളികളുടെ തനതായ പുട്ടും ചേര്‍ന്നൊരുക്കുന്ന രുചി വൈവിധ്യത്തിന്റെ രസക്കൂട്ട് ഇങ്ങനെ: ആവശ്യമായ ചേരുവകള്‍: അരിപ്പൊടി - 2 കപ്പ് ചിരകിയ തേങ്ങ - 1 കപ്പ് വെള്ളം...

Read more

കൊളസ്‌ട്രോള്‍ കൂടിയെന്നും പറഞ്ഞ് ഇലുമ്പന്‍ പുളി കഴിക്കാന്‍ തുടങ്ങിയോ? എങ്കില്‍ അറിയാന്‍..!

പ്രകൃതിയില്‍ നിന്നുള്ള എല്ലാം വിഷവിമുക്തമാണെന്നും കണ്ണുമടച്ച് വിശ്വസിക്കാം എന്നും ധരിച്ചുവെച്ചിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളത്തിലെ പ്രമുഖരായ ഡോക്ടര്‍മാര്‍. പ്രകൃതിയില്‍ നിന്നു കിട്ടുന്ന എല്ലാ വസ്തുക്കളും അപ്പാടെ വിഴുങ്ങലല്ല ശരിയായ രീതി. അവയില്‍ നിന്നും ഉപയോഗപ്രദമായ വസ്തു മാത്രം വേര്‍തിരിച്ചെടുത്തു അതു മാത്രം ശരിയായ...

Read more

തെരുവ് നായ്ക്കളെ മാതൃസ്‌നേഹത്തോടെ ചേര്‍ത്തണച്ച് ഈ അമ്മ; ദിവസവും ഊട്ടുന്നത് 400ലധികം നായ്ക്കളെ; വൈറലായി വീഡിയോ!

ന്യൂഡല്‍ഹി: കല്ലെറിഞ്ഞ് തെരുവുനായ്ക്കളെ ഓടിക്കുന്നവര്‍ക്ക് മുന്നില്‍ മാതൃകയായി ഈ 65കാരി അമ്മ. തെരുവു നായ്ക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയാണ് പ്രതിമാദേവി എന്ന ഡല്‍ഹി സ്വദേശിനി. 400ല്‍ അധികം തെരുവു നായ്ക്കളെയാണ് ദിവസവും ഇവര്‍ തീറ്റിപ്പോറ്റുന്നത്. നായ്ക്കള്‍ക്ക് ഇവര്‍ അമ്മയെപ്പോലെയാണ്. 65കാരിയായ ഇവരുടെ...

Read more

ജോലിക്കിടെ ‘വിജനതയില്‍…’ പാടി മനം കവര്‍ന്ന ശാന്ത ബാബുവിനെ തേടി അര്‍ഹിച്ച അംഗീകാരം എത്തി; സിനിമയില്‍ പാടാന്‍ അവസരം വാഗ്ദാനം ചെയ്ത് നാദിര്‍ഷാ

കൊച്ചി: കഴിവുള്ള കലാകാരന്മാരെ കാലമേറെ കഴിഞ്ഞാണെങ്കിലും അംഗീകരിക്കാന്‍ മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കലാ കേരളം. സോഷ്യല്‍മീഡിയ ഇടപെടല്‍ ഇതാ മറ്റൊരു കലാകാരിക്കു കൂടി അര്‍ഹിച്ച അംഗീകാരം നേടിയെടുക്കുന്നതിന് സഹായമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായ ഒരു ഗായികയ്ക്കാണ് ഇപ്പോള്‍ ഗംഭീര അവസരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കലാകാരന്‍...

Read more

സുപ്രീം കോടതി ശബരിമല കേസ് എടുക്കുന്നതു വരെ നാമജപ യാത്ര നടത്തുമെന്ന് എന്‍എസ്എസ്

കോട്ടയം: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി കേസ് എടുക്കുന്ന 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്നു ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അധികൃതരുടെ മനസു മാറാനാണു പ്രാര്‍ത്ഥന നടത്തുന്നത്. വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ചു ആലോചന...

Read more
Page 1861 of 1901 1 1,860 1,861 1,862 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.