ഉണര്‍വ്വോടെ വിപണി; രൂപയ്ക്ക് നേട്ടം; ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു
മുംബൈ: ഉണര്‍വോടെ തുടങ്ങിയ ബിഎസ്ഇ സെന്‍സെക്സ്, എന്‍എസ്ഇ നിഫ്റ്റി എന്നിവയില്‍ വന്‍നഷ്ടങ്ങളില്ലാതെ വ്യാപാരം പൊടിക്കുന്നു. ബാങ്കിങ്, ഓട്ടോ ഓഹരികളില്‍ ലാഭം. ഒക്ടോബറില്‍ വാഹന വില്പന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഓട്ടോ കമ്പനികളുടെ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിച്ചു. അതേസമയം, ഐടി, എഫ്എംസിജി ഓഹരികള്‍...
Read more