Anitha

Anitha

കേരളപ്പിറവി ആഘോഷങ്ങള്‍ക്കിടെ യുകെജി വിദ്യാര്‍ത്ഥി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷങ്ങള്‍ക്കിടെ യുകെജി വിദ്യാര്‍ത്ഥി സ്‌കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ബാലരാമപുരം മംഗലത്തുകോണം കെകെ സദനത്തില്‍ കെബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകനുമായ വിവിന്‍ വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച ഓണാഘോഷ...

Read more

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് യാത്രയുമായി കെഎസ്ആര്‍ടിസി; അഭിനന്ദിച്ച് ഹൈക്കോടതി!

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ത്രിവേണിയില്‍നിന്ന് പമ്പ ബസ്സ്റ്റാന്‍ഡുവരെ സൗജന്യ മടക്കയാത്ര അനുവദിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഹൈക്കോടതി. ത്രിവേണിയില്‍ തീര്‍ത്ഥടകരുടെ തിരക്ക് ഒഴിവാക്കാന്‍ സൗജന്യ മടക്കയാത്ര അനുവദിക്കുന്നത് പരിഗണിക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി കോടതിയില്‍ നേരിട്ടെത്തിയാണ്...

Read more

റാഫേല്‍ ഇടപാടിന് പിന്നാലെ റിലയന്‍സും ഫ്രഞ്ച് ഡാസോ ഏവിയേഷനും 33 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടു; നേടിയത് 284 കോടിയും; കുരുക്ക് കൂടുതല്‍ മുറുകുന്നു

ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ വിവാദ കരാറിന് പിന്നാലെ ഇടപാടുകാരായ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ഫ്രാന്‍സിന്റെ ഡാസോ ഏവിയേഷനും തമ്മില്‍ മറ്റൊരു കരാറില്‍ പങ്കാളികളായിരുന്നെന്ന റിപ്പോര്‍ട്ട് പുറത്ത്. റാഫേല്‍ ഇടപാടില്‍ വിവാദച്ചുഴിയില്‍ നില്‍ക്കുന്ന റിലയന്‍സ് എയര്‍പോര്‍ട് ഡവലപേഴ്‌സ് ലിമിറ്റിഡ് (ആര്‍എഡിഎല്‍) എന്ന...

Read more

വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി ഇന്ത്യ;104 റണ്‍സിന് എറിഞ്ഞിട്ടു! ജഡേജയ്ക്ക് നാല് വിക്കറ്റ്

തിരുവനന്തപുരം: കേരളത്തിലേക്ക് ഏറെ നാളിനു ശേഷമെത്തിയ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 104 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യയുടെ ബോളര്‍മാര്‍. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍...

Read more

ഏറെ കഷ്ടപ്പെട്ട് പഠിപ്പിച്ച മകള്‍ നേടിയെടുത്തത് സിവില്‍ സര്‍വീസില്‍ 16ാം റാങ്ക്! ഒടുവില്‍ ശിഖ കളക്ടറായി വരുന്നത് കാണുന്നതിനു മുന്‍പെ സുരേന്ദ്രന്‍ യാത്രയായി; കണ്ണീരോടെ കുടുംബം

കോട്ടയം: ഏറെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും മകളെ കളക്ടറാക്കാനായി കഠിനപരിശ്രമം നടത്തിയ പിതാവിന് മകള്‍ കളക്ടര്‍ വേഷത്തിലെത്തുന്നത് കാണാനാകാതെ വിയോഗം. അവസാനം പുറത്തുവന്ന സിവില്‍ സര്‍വീസ് റിസള്‍ട്ടില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്റെ പിതാവ് കെകെ സുരേന്ദ്രനാ(59)ണ് അന്തരിച്ചത്. മകള്‍...

Read more

‘കമല്‍, ഇതൊന്നു കഴിച്ചു നോക്കൂ’ എന്ന് രാഹുല്‍; മുതിര്‍ന്നയാളെ പേരുവിളിക്കുന്നതാണോ ഇന്ത്യയുടെ സംസ്‌കാരമെന്ന് ബിജെപി; മധ്യപ്രദേശില്‍ ഐസ്‌ക്രീം ചൂട് പിടക്കുന്നു!

ഇന്‍ഡോര്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ നേതാക്കള്‍ തൊടുന്നതെല്ലാം വിവാദങ്ങളും വാര്‍ത്തകളുമാണ്. പ്രചാരണത്തില്‍ വളരെ മുന്നോട്ട് നീങ്ങിയിരിക്കുന്ന കോണ്‍ഗ്രസിനെ ഇപ്പോള്‍ വലച്ചിരിക്കുന്നത് രാഹുല്‍ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിനെ രാഹുല്‍ പേര് വിളിച്ചതാണ് ഏറ്റവും പുതിയ...

Read more

സ്‌കൂള്‍ തുറന്ന് ആറുമാസം കഴിഞ്ഞിട്ടും പാഠപുസ്തകമെത്തിയില്ല; 40,000 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി; പഴയ പുസ്തകങ്ങള്‍ പോരേയെന്ന് അധികൃതര്‍

ലഖ്‌നൗ: സ്‌കൂള്‍ തുറന്ന് ആറുമാസം കഴിഞ്ഞിട്ടും പാഠപുസ്തകമെത്താത്തകിനാല്‍ ഭാവി അനിശ്ചിതത്വത്തിലായി ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികള്‍. പാഠപുസ്തകം വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് 40,000 കുട്ടികളുടെ പരീക്ഷയാണ് റദ്ദാക്കിയത്. ബിജ്‌നോറില്‍ നവംബര്‍ അഞ്ചിന് നടത്താനിരുന്ന സയന്‍സ് പരീക്ഷയാണ് ബിജിനോര്‍ ബേസിക് ശിക്ഷാ അധികാരി റദ്ദാക്കിയത്. പാഠപുസ്തകം...

Read more

മണ്‍വിള തീപ്പിടുത്തം: അട്ടിമറി ആരോപണവുമായി ഫാമിലി പ്ലാസ്റ്റിക് ഉടമകള്‍

തിരുവനന്തപുരം: മണ്‍വിള തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി ഫാമിലി പ്ലാസ്റ്റിക് ഉടമകള്‍. സ്ഥാപനങ്ങളുടെ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഉടമകള്‍ പറഞ്ഞു. സമീപത്തെ ഗോഡൗണ്‍ കത്തി നശിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തത്തിന് കാരണമായെന്നെയെന്നും ഉടമകള്‍ പറയുന്നു. ഇന്നലെ വൈകുന്നേരം...

Read more

മോഡിയുടെ ജനദ്രോഹത്തിന് വോട്ടില്ല! ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോഡി

അഹമ്മദാബാദ്: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന് മോഡിയുടെ സഹോദരന്‍ പ്രഹ്ലാദ് മോഡി. തന്റെ പിന്തുണ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കാണെന്നും പ്രഹ്ലാദ് മോഡി പറഞ്ഞു. ന്യായവില കട ഉടമ സംഘടനയുടെ അധ്യക്ഷന്‍...

Read more

എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്

മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലത്തുകയുള്ള സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്. മലയാളത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് 2018 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന് സമ്മാനിക്കുന്നത്. അഞ്ചു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. സാഹിത്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍...

Read more
Page 1859 of 1901 1 1,858 1,859 1,860 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.