Anitha

Anitha

മെഴ്സിഡസ് ബെന്‍സ് ജിഎല്‍എസ് സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനം മേരി കോം!

രാജ്യത്തിനായി ഒളിംപിക് മെഡലടക്കം ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ വനിതാ ബോക്സിങ് ഇതിഹാസം മേരി കോം ഇനി സഞ്ചരിക്കുക ആഡംബര വാഹനമായ മെഴ്സിഡസിന്റെ ബെന്‍സ് ജിഎല്‍എസില്‍. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സെലിബ്രെറ്റികളുടെ ഇഷ്ടവാഹനമായ ബെന്‍സ് ജിഎല്‍എസ് മേരി കോം സ്വന്തമാക്കിയത്. ഡല്‍ഹിയിലെ ബെന്‍സ്...

Read more

രണ്ട് വര്‍ഷത്തിനു ശേഷം സൂപ്പര്‍ താരം ടീമില്‍; മെസി പുറത്ത്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയുടെ അടുത്ത രണ്ട് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു. മെക്‌സികോക്കെതിരായാണ് രണ്ടു സൗഹൃദ മത്സരങ്ങള്‍. താല്‍ക്കാലിക പരിശീലകന്‍ ലയണല്‍ സ്‌കൊളാനി പ്രഖ്യാപിച്ച ടീമില്‍ രണ്ടു വര്‍ഷത്തിനു ശേഷം ടോട്ടനം ഹോട്‌സ്പര്‍ താരം എറിക് ലമേല ഇടം നേടി. 2016ല്‍ വെനസ്വലക്കെതിരായ ലോകകപ്പ്...

Read more

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഒന്നാം പ്രതി; റാഫേലില്‍ അംബാനിയും മോഡിയും പങ്കാളികള്‍; ദാസോ സിഇഒ കള്ളം പറയുന്നുവെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് കീഴിലുള്ള കടലാസ് കമ്പനിയില്‍ വിവാദ ഫ്രഞ്ച് കമ്പനി ദാസോ 33 കോടിയുടെ നിക്ഷേപം നടത്തിയെന്ന വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. റാഫേല്‍ ഇടപാടില്‍ ദസോ സിഇഒ കള്ളം പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റിലയന്‍സിന്...

Read more

എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി വിപി സാനു; ജനറല്‍ സെക്രട്ടറി മയൂഖ് വിശ്വാസ്

അഭിമന്യു മഞ്ച് (ഷിംല): എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി വിപി സാനുവിനെ (കേരളം) വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍)16-ാം അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു. പ്രതികൂര്‍(ബംഗാള്‍), വിഎ വിനീഷ് (കേരളം), കോട്ട രമേഷ് (തെലങ്കാന), വൈ രാമു (ആന്ധ്രപ്രദേശ്), ബാലാജി...

Read more

മതിയാവോളം കഴിക്കാം; വായിക്കാം; പണം വാങ്ങാന്‍ കൗണ്ടറുമില്ല; ഇഷ്ടമുണ്ടെങ്കില്‍ തുക പെട്ടിയില്‍ നിക്ഷേപിക്കാം; പട്ടിണിയില്ലാത്ത ലോകത്തിനായി ചുവടുവെച്ച് ഫാ. ബോബി ജോസിന്റെ ‘അഞ്ചപ്പം’

ചങ്ങനാശേരി: പട്ടിണിയില്ലാത്ത ഒരു ലോകമെന്ന സ്വപ്‌നത്തിലേക്ക് ചുവടുവെയ്ക്കുന്നവര്‍ക്ക് മാതൃകയായി ചങ്ങനാശ്ശേരിയില്‍ 'അഞ്ചപ്പം' തുറന്നു. 'അഞ്ചപ്പം' എന്ന വിശേഷണം എന്തുകൊണ്ടും യോജിക്കുന്ന, അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന ഫാ. ബോബി ജോസ് കട്ടികാടിന്റെ ഉദ്യമത്തിന് ആരംഭമായി. ഭക്ഷണത്തോടൊപ്പം അറിവും രുചിയോടെ വിളമ്പും അഞ്ചപ്പത്തില്‍....

Read more

വിശപ്പിന്റെ കത്തല്‍ അടങ്ങാതെയുള്ള ഗോപികയുടെ നിലവിളിയില്‍ പൊള്ളി ബിന്ദുവും ഭര്‍ത്താവും; കൂലിപ്പണിയെടുത്തും വീട് വിറ്റും ചികിത്സിച്ചിട്ടും ഫലമില്ല; കണ്ണീരോടെ സുമനസുകളുടെ സഹായം തേടി ഈ കുടുംബം

പൊന്നാനി: മകളുടെ വിശന്നുള്ള കരച്ചില്‍ ഇവരുടെ നെഞ്ചില്‍ തീയാണ്. പകലും രാത്രിയിലും വിശന്ന് മകള്‍ കരയുമ്പോള്‍ ഒരു വറ്റുപോലും ബാക്കി കാണില്ല അവള്‍ക്ക് എടുത്ത് നല്‍കാന്‍. എങ്കിലും അവസാന ശ്രമമെന്ന നിലയില്‍ അയല്‍വീടുകളില്‍ സഹായം തേടും എങ്ങനെയെങ്കിലും വിശപ്പൊന്ന് ശമിപ്പിക്കാന്‍. ഒരു...

Read more

നവസംസ്‌കാര സന്ദേശം നല്‍കി ഖത്തര്‍ വെളിച്ചം ഫിഷറീസ് സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

വെളിയങ്കോട്: വായനയിലൂടെ നവസംസ്‌കാരം സൃഷ്ടിക്കുകയും സ്‌നേഹവും സൗഹൃദവും സംസ്‌കാരവുമുള്ള പുതുസമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന നന്മയുടെ സന്ദേശം നല്‍കികൊണ്ട് കേരളപ്പിറവി ദിനത്തില്‍ ഖത്തര്‍ വെളിച്ചം വെളിയങ്കോട് ജില്ലയിലെ മാതൃകാ വിദ്യാലയമെന്ന ലക്ഷ്യത്തിലേക്കു മുന്നേറുന്ന വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍പി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി....

Read more

സാലറി ചലഞ്ച്: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വൈകുന്നു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികളാണ് ശമ്പളം വൈകുന്നതിന് കാരണം. ഒന്നാം തിയതിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നത്. വിസമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ശമ്പള ബില്ലില്‍ ചെയ്ത...

Read more

‘അണ്ണാ…ഒരു ട്വന്റി-ട്വന്റി കൂടി കളിച്ചിട്ട് പോവോ?’ കാത്തിരുന്നവര്‍ക്ക് മുന്നില്‍ വെടിക്കെട്ടില്ലാതെ പൂരം അവസാനിച്ച പ്രതീതി; കാര്യവട്ടം ഏകദിനത്തെ ട്രോളി വിലപിച്ച് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: 'ടിക്കറ്റെടുത്ത കാശിനുള്ളത് പോലും ആയില്ല' കാര്യവട്ടം ഏകദിനത്തില്‍ വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ അനായാസ വിജയവുമായി ഇന്ത്യ നിന്നതോടെ നിരാശരായത് ആരാധകരാണ്. ഇന്ത്യ വിജയിച്ച് പരമ്പരയും സ്വന്തമാക്കിയെങ്കിലും റണ്‍മഴ കാണാനാകാത്ത വിഷമം ടിക്കറ്റെടുത്ത് മത്സരം കാണാനെത്തിയവര്‍ക്ക് അങ്ങോട്ട് മാറിയില്ലെന്ന് സോഷ്യല്‍മീഡിയ പറയുന്നു....

Read more

പരിക്കേറ്റ് രക്തം വാര്‍ന്ന് നടുറോഡില്‍ വീണുകിടന്ന ബൈക്ക് യാത്രികന് രക്ഷകനായി മന്ത്രി വിഎസ് സുനില്‍ കുമാര്‍; ആശുപത്രിയിലെത്തിച്ച് മന്ത്രി മടങ്ങിയത് മികച്ച ചികിത്സ ഉറപ്പു വരുത്തിയതിനു ശേഷം

ചാലക്കുടി: മന്ത്രി വിഎസ് സുനില്‍കുമാറിന്റെ കൃത്യസമയത്തെ ഇടപെടലില്‍ സ്വര്‍ണ്ണരാജിന് ലഭിച്ചത് തക്കസമയത്തെ ചികിത്സയും മികച്ച പരിചരണവും. ദേശീയപാതയില്‍ പേരാമ്പ്രയില്‍ മിനിലോറിയുമായി കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചതു മന്ത്രിയാണ്. പരുക്കേറ്റയാള്‍ അപകടനില തരണം ചെയ്‌തെന്ന് ഉറപ്പായശേഷമാണ് മന്ത്രി യാത്ര തുടര്‍ന്നത്....

Read more
Page 1858 of 1901 1 1,857 1,858 1,859 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.