Anitha

Anitha

രാജ്യത്തിന്റെ ഭാഗമായ കുഞ്ഞു ദ്വീപിനെ കാണാനില്ല; സമുദ്രം മുക്കി കളഞ്ഞെന്ന് ജപ്പാന് പരിഭവം

ടോക്യോ: രാജ്യത്തിന്റെ ഭാഗമായ ഒരു ദ്വീപ് തന്നെ നഷ്ടപ്പെട്ട വിഷമത്തിലാണ് ജപ്പാന്‍. വടക്കന്‍ ജപ്പാനിലെ ഒരു കുഞ്ഞു ദ്വീപാണ് കാണാതെ പോയിരിക്കുന്നത്. തങ്ങളുടെ ജല അതിര്‍ത്തികള്‍ ചുരുങ്ങുന്നത് തിരിച്ചറിഞ്ഞ് ദ്വീപ് ഇല്ലാതായതിനെ കുറിച്ച് സര്‍വേ നടത്താനൊരുങ്ങുകയാണ് ജപ്പാന്‍. എസംബെ ഹനാകിത കൊജിമ...

Read more

ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ ചൊല്ലി യാത്രക്കാരിയും ഡ്രൈവറും തമ്മില്‍ അടിപിടി; ബസ് പാലത്തില്‍ നിന്നും നദിയിലേക്ക് മറിഞ്ഞ് 15 മരണം

ബെയ്ജിങ്: ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ ചൊല്ലി ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ അടിപിടിക്കിടെ ബസ് പാലത്തില്‍ നിന്നും നദിയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. സൗത്ത് വെസ്റ്റ് ചൈനയിലാണ് സംഭവം. തര്‍ക്കത്തിനിടെ യാത്രക്കാരി ഡ്രൈവറുടെ തലയ്ക്കടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്....

Read more

താലിബാന്‍ സംഘടനയുടെ ‘ഗോഡ്ഫാദര്‍’ മൗലാന സമി ഉള്‍ ഹക്ക് വെടിയേറ്റു മരിച്ചു

റാവല്‍പിണ്ടി : ഇന്ത്യയിലും പാകിസ്താനിലും ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന താലിബാന്‍ ഭീകര സംഘടനയുടെ 'ഗോഡ്ഫാദര്‍' എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹക്ക് (82) വെടിയേറ്റു മരിച്ചു. അടുത്ത ബന്ധുക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. റാവല്‍പിണ്ടിയില്‍...

Read more

കേവല ഭൂരിപക്ഷമില്ലെങ്കിലും എന്‍ഡിഎ തന്നെ രാജ്യം ഭരിക്കും; യുപിഎയ്ക്ക് പകുതി സീറ്റ് മാത്രം; മോഡിയെ വീണ്ടും ‘ഭരണത്തിലേറ്റി’ റിപ്പബ്ലിക് ടിവി സര്‍വേ; കേരളത്തില്‍ ബിജെപി ‘സംപൂജ്യര്‍’

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തന്നെ അധികാരത്തിലേറുമെന്ന് റിപബ്ലിക് ടിവി - സീ വോട്ടര്‍ സര്‍വേ. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎ മുന്നണി സ്വന്തമാക്കുമെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വേ ഫലം പറയുന്നു. എന്‍ഡിഎ 261 സീറ്റുകള്‍ നേടുമ്പോള്‍ യുപിഎ...

Read more

നിക്ഷേപക തട്ടിപ്പ്: അറസ്റ്റിലായ കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമ കെവി വിശ്വനാഥന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

കോട്ടയം: കോടിക്കണക്കിന് രൂപ തട്ടിച്ച നിക്ഷേപക തട്ടിപ്പ് കേസിലെ പ്രതി കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെവി വിശ്വനാഥന്‍ (68) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍. ചികിത്സയിലായിരുന്ന കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് മൃതദേഹം...

Read more

വിഷരഹിത മത്സ്യങ്ങള്‍ മാത്രമല്ല; ധര്‍മ്മൂസ് ഫിഷ് ഹബ്ബിലെത്തിയാല്‍ ധര്‍മ്മജന്റെ രുചികരമായ മീന്‍ കറിയും രുചിക്കാം!

കൊച്ചി: സിനിമാരംഗത്ത് മാത്രമല്ല, ബിസിനസ് രംഗത്തും പയറ്റി തെളിഞ്ഞിരിക്കുകയാണ് മലയാള സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിഷരഹിത മത്സ്യ വില്‍പ്പനയിലാണ് ധര്‍മ്മജന്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന പേരില്‍ തുടങ്ങിയ ബിസിനസ് അങ്ങ് കേറി ഹിറ്റായതോടെ പാചക...

Read more

പള്ളിയിലേക്ക് വരുന്നത് പ്രാര്‍ത്ഥിക്കാനാണ്; പള്ളിയിലെത്തുമ്പോള്‍ ഫോട്ടോ എടുക്കരുത്; സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകരെ സ്‌നേഹത്തോടെ ഉപദേശിച്ച് മമ്മൂട്ടി!

പലപ്പോഴും സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ലഭിക്കുന്ന ആരാധനയും ജനശ്രദ്ധയും അസൂയ ഉളവാക്കുന്നതാണെങ്കിലും അവരുടെ സ്വകാര്യതയെ മാനിക്കാത്ത ആരാധകരുടെ പ്രവര്‍ത്തി ഒരു തലവേദന തന്നെയാണ്. സെലിബ്രിറ്റികളെ കണ്ടാല്‍ സ്ഥലവും സന്ദര്‍ഭവും നോക്കാതെ സെല്‍ഫിയ്ക്കായി ചുറ്റും കൂടുന്നത് അരോചകം തന്നെ. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍...

Read more

ഖഷോഗ്ജിയുടെ കൊലപാതകം ആസൂത്രിതം; മൃതദേഹം വെട്ടി നുറുക്കി ആസിഡിലിട്ട് ദ്രവിപ്പിച്ചെന്നും തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേശകന്‍

ഇസ്താംബുള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഖഷോഗ്ജിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ ഉപദേഷ്ടാവ് യാസിര്‍ അക്തായി പറഞ്ഞു. മൃതദേഹം തുണ്ടം തുണ്ടം...

Read more

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും ‘നല്ല ബുദ്ധി’ തോന്നാന്‍ ഇനി ദൈവം തന്നെ രക്ഷ! ക്ഷേത്രങ്ങളില്‍ 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും

തൃശ്ശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ആചാരസംരക്ഷണത്തിനായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്താന്‍ ആചാര്യ സംഗമത്തില്‍ തീരുമാനം. കോടതിക്കും സര്‍ക്കാരിനും 'നല്ല ബുദ്ധി'യുണ്ടാകാനാണ് ക്ഷേത്രങ്ങളില്‍ 12 ദിവസം ഗണപതിഹോമം നടത്തുന്നതെന്ന് ഹൈന്ദവ ധര്‍മ ആചാര്യ...

Read more

പൂണെയ്‌ക്കെതിരെയും സമലനില തെറ്റാതെ ബ്ലാസ്റ്റേഴ്‌സ്! സീസണില്‍ നാലാം സമനില

പൂണെ: വീണ്ടും സമനില കുരുക്കില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്. മികച്ച ഒട്ടേറെ അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് 1-1നു പൂണെയോടു സമനില വഴങ്ങി. പൂണെയ്ക്കായി മാര്‍ക്കോ സ്റ്റാന്‍കോവിച്ചും (13), ബ്ലാസ്റ്റേഴ്‌സിനായി സെര്‍ബിയന്‍ താരം നിക്കോള കിര്‍ച്മാരെവിച്ചും (61) ഗോള്‍ നേടി. 5 കളികളില്‍നിന്ന്...

Read more
Page 1856 of 1901 1 1,855 1,856 1,857 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.