Anitha

Anitha

പിഎസ് ശ്രീധരന്‍പിള്ള നീലവെള്ളത്തില്‍ വീണ കുറുക്കന്‍; ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബിജെപി അധ്യക്ഷനെ വിമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിള്ളയുടെ വിവാദ പ്രസംഗം പുറത്ത് വന്നതിന് പിന്നാലെയാണ് വിമര്‍ശിച്ച് ചെന്നിത്തല രംഗത്തെത്തിയത്. ബിജെപി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം...

Read more

ശബരിമല സംഘര്‍ഷങ്ങളില്‍ അക്രമം നടത്തിയ പോലീസിനെതിരെയും നടപടി വേണം; തിരിച്ചടിച്ച് ഹൈക്കോടതി

കൊച്ചി: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല പരിസരങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാന പോലീസിനെതിരെയും ഹൈക്കോടതി വിമര്‍ശനം. സംഘര്‍ഷങ്ങള്‍ക്കിടെ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. വാഹനങ്ങള്‍ തകര്‍ത്ത പോലീസുകാരുടെ നടപടിയെ ഡ്യൂട്ടിയുടെ ഭാഗമായി കാണാനാകില്ലെന്നു പറഞ്ഞ കോടതി ഇക്കാര്യത്തില്‍...

Read more

‘ആവേ മറിയയാണത്രേ മീരയുടെ ശരിയായ പേര്! വകതിരിവില്ലായ്മക്ക് സംഘപരിവാറെന്നാണ് സംസ്‌കൃതം’; വ്യാജപ്രചരണങ്ങളില്‍ വിമര്‍ശനവുമായി ശാരദക്കുട്ടി

കൊച്ചി: സംഘപരിവാറിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദക്കുട്ടി. സംഘപരിവാര്‍ കരുതുന്ന പോലെ, താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാര്‍ പൊരുതിക്കൊണ്ടിരിക്കുന്നത്. നാമജപ സമരമല്ല കേരളത്തിലെ ആദ്യ...

Read more

‘സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ട്; അവരെ കയറ്റാനാണ് ഇപ്പോഴുള്ള നിയന്ത്രണം’; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ വ്യാജപ്രചാരണവുമായി കെപി ശശികല

നിലയ്ക്കല്‍: ശബരിമലയില്‍ പ്രവേശിക്കാനായി സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ടെന്നും, അവരെ കയറ്റാന്‍ വേണ്ടിയാണ് ഇപ്പോഴുള്ള പോലീസ് നിയന്ത്രണങ്ങള്‍ എന്ന പ്രചരണവുമായി ഹിന്ദു ഐക്യവേദി നേതാവ് പികെ ശശികല. 'യുവതികള്‍ എത്തിയിട്ടില്ലെന്നും അത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. അവര്‍ പറയുന്നത് വിശ്വസിക്കുന്നില്ല....

Read more

ദുബായിയില്‍ നിന്നും മൂന്നുലക്ഷം ദിര്‍ഹത്തിന്റെ വജ്രം മോഷ്ടിച്ച് കടന്ന ദമ്പതികളെ കുരുക്കി ഇന്ത്യ; ഇരുപതാം മണിക്കൂറില്‍ പ്രതികള്‍ പിടിയില്‍

ഷാര്‍ജ: ദുബായിയില്‍ മോഷണം നടത്തി മുങ്ങാന്‍ ശ്രമിച്ച ദമ്പതികള്‍ ഇന്ത്യയില്‍ പിടിയിലായി. ദുബായിയില്‍ നിന്നും മൂന്നു ലക്ഷം ദിര്‍ഹം വില വരുന്ന ഡയമണ്ടുമായി രാജ്യം വിട്ട ദമ്പതികള്‍ ഹോങ്കോങ്ങിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ത്യയില്‍ അറസ്റ്റിലായത്. ദുബായിയിലെ ഡെയ്‌റ ഗോള്‍ഡ് സൂഖ് എന്ന കടയില്‍...

Read more

ദുരന്തമായി ചാമ്പ്യന്മാര്‍; ആറാം മത്സരത്തില്‍ മുംബൈയോടും തോറ്റ് ചെന്നൈയിന്‍ എഫ്‌സി

മുംബൈ: വീണ്ടും ആരാധകരെ കരയിപ്പിച്ച് ചെന്നൈയിന്‍ എഫ്‌സി. ഇന്നും മത്സരം ഫലം ചെന്നൈയ്ക്ക് ദുരന്തമായി. എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി ചെന്നൈയിനെ തോല്‍പ്പിച്ചു. ആറാം മത്സരത്തിലാണ് ചെന്നൈയിന്‍ നിരാശയോടെ മടങ്ങുന്നത്. മുംബൈ സിറ്റിക്ക് ആവട്ടെ അവരുടെ സീസണിലെ ആദ്യ ഹോം...

Read more

പട്ടേല്‍ പ്രതിമയില്‍ സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ല; പ്രതിമകളല്ല, പുരോഗതിയാണ് ജനങ്ങള്‍ക്ക് വേണ്ടത്; ആഞ്ഞടിച്ച് എഎപി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞദിവസം അനാച്ഛാദനം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമയില്‍ സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. സര്‍ക്കാര്‍ ശ്രദ്ദിക്കേണ്ടത് പ്രതിമകളിലേക്കല്ല, ജനങ്ങളുടെ പുരോഗതിയിലേക്കാണെന്നും എഎപി എംപി സഞ്ജയ് സിംഗ് അഭിപ്രായപ്പെട്ടു. പട്ടിണിയും ദാരിദ്ര്യവും മൂലം രാജ്യത്ത് ജനങ്ങള്‍...

Read more

രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഇനി കടലിന്റെ മക്കള്‍; സുരക്ഷയ്ക്കായി 900 മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം

കൊല്ലം: കടല്‍ സുരക്ഷയും അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനവും ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തെ 60 മത്സ്യഗ്രാമങ്ങളില്‍ നിന്ന് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 900 മത്സ്യത്തൊഴിലാളികളെ നിയോഗിക്കും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ഗ്രാമത്തില്‍ നിന്ന് 15 തൊഴിലാളികളെയും അഞ്ച് യാനങ്ങളെയും ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കും. ഓഖി,...

Read more

അവധി നല്‍കിയില്ല; പനി മൂര്‍ച്ഛിച്ച് സഹപ്രവര്‍ത്തക മരിച്ചു; കലാപം അഴിച്ചുവിട്ട് വനിതകള്‍ ഉള്‍പ്പടെ 400ഓളം പോലീസ് ട്രെയിനികള്‍; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്രൂരമര്‍ദ്ദനം

പാട്ന: അവധി ലഭിക്കാത്തതിനാല്‍ പനി മൂര്‍ച്ഛിച്ച് സഹപ്രവര്‍ത്തക മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിഹാര്‍ പോലീസിലെ 400 ട്രെയിനി കോണ്‍സ്റ്റബിളുമാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. ഇരുപത്തിരണ്ടുകാരിയായ സവിതാ പഥക് എന്ന ട്രെയിനി ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സവിതയ്ക്ക് അവധി നിഷേധിച്ച ഡിഎസ്പി...

Read more

‘മോഡീ…വാഗ്ദാനം ചെയ്ത ജോലി എവിടെ?’ ഭരണസിരാകേന്ദ്രത്തെ വിറപ്പിച്ച് യുവജന മുന്നേറ്റം; ചിത്രങ്ങള്‍

ന്യൂഡല്‍ഹി: പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിലേറിയ ബിജെപി ഗവണ്‍മെന്റിനെ വിറപ്പിച്ച് യുവനിരയുടെ മാര്‍ച്ച്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് മോഡി സര്‍ക്കാരിന്റെ കപട മുഖത്തെ ചോദ്യം ചെയ്യുന്നത്. ആയിരക്കണക്കിന് യുവാക്കളാണ് സര്‍ക്കാരിനെതിരെ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുള്ളത്. യുവാക്കള്‍ക്കായി ഓരോ വര്‍ഷവും രണ്ട്...

Read more
Page 1855 of 1901 1 1,854 1,855 1,856 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.