Anitha

Anitha

ശശികലയെയും പികെ കൃഷ്ണദാസിനെയും പോലീസ് തടഞ്ഞു; പമ്പയിലേക്ക് വാഹനം കടത്തിവിടണമെന്ന് നേതാക്കള്‍; കെഎസ്ആര്‍ടിസി ഉണ്ടെന്ന് പോലീസ്; സംഘര്‍ഷം

സന്നിധാനം: ശബരിമല സന്നിധാനത്തേക്ക് എത്തിയ ബിജെപി നേതാക്കളെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ വാക്കു തര്‍ക്കവും സംഘര്‍ഷവും. പികെ കൃഷ്ണദാസ്, എഎന്‍. രാധാകൃഷ്ണന്‍, പികെ ശശികല എന്നിവരെയാണ് പോലീസ് നിലയ്ക്കലില്‍ തടഞ്ഞത്. ബിജെപി നേതാക്കള്‍ എത്തിയ സ്വകാര്യ വാഹനം പമ്പയിലേയ്ക്കു കടത്തിവിടണമെന്നായിരുന്നു...

Read more

ഒന്നും പറയാനില്ല! കിടിലന്‍ ജീപ്പ് സ്വന്തമാക്കി താരമായി ബിജുക്കുട്ടന്‍

ജീപ്പ് എന്ന ബ്രാന്‍ഡ് നെയിം ഒരു ഇടവേളയ്ക്ക് ശേഷം മലയാളികള്‍ക്കിടയില്‍ തരംഗമാവുകയാണ്. ജീപ്പ് കോംപസിന്റെ ആരാധകരാവുകയാണ് സെലിബ്രിറ്റികളും. ഏറ്റവും ഒടുവിലായി മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യ താരം ബിജുക്കുട്ടനാണ് ജീപ്പ് കോംപസ് സ്വന്തമാക്കിയിരിക്കുന്നത്. കോംപസിന്റെ ലോഞ്ചിട്യൂഡ് വകഭേദമാണ് കൊച്ചിയിലെ ജീപ്പ് ഷോറൂമില്‍...

Read more

ജനങ്ങളെ പിഴിഞ്ഞ് പൊതുമേഖല എണ്ണക്കമ്പനികള്‍ പണമുണ്ടാക്കിയത് പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍! നല്‍കിയത് 3000 കോടി! സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിച്ചതിനെതിരെ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: നര്‍മ്മദാ തീരത്തെ ഏകദാ പ്രതിമയ്ക്ക് ഫണ്ട് ചെലവഴിച്ചത് പൊതുഖജനാവില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് പ്രതിമ നിര്‍മ്മാണത്തിനാവശ്യമായ പണത്തിന്റെ സിംഹഭാഗവും വഹിച്ചത്. എണ്ണക്കമ്പനികള്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍ നല്‍കിയത് 3000 കോടിയോളം രൂപ. മറാത്തി പത്രമായ ലോക്സത്തയാണ് വാര്‍ത്ത...

Read more

8 ദിര്‍ഹത്തെ ചൊല്ലി തര്‍ക്കം; യാത്ര തടഞ്ഞതിനെതിരെ പരാതിപ്പെട്ട കോഴിക്കോട് സ്വദേശിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം!

ദുബായ്: ക്രെഡിറ്റ് കാര്‍ഡിലെ എട്ട് ദിര്‍ഹത്തിന്റെ ബാധ്യതയെ ചൊല്ലി യാത്രയ്ക്ക് പലതവണ തടസം നേരിട്ട യുവാവിന് ദുബായ് കോടതിയുടെ അനുകൂല വിധി. ഗ്യാരന്റി ചെക്ക് ഉപയോഗിച്ചു മലയാളി യുവാവിനെതിരെ കേസ് ഫയല്‍ ചെയ്ത ബാങ്കിങ് സ്ഥാപനം 50,000 ദിര്‍ഹം (10 ലക്ഷത്തോളം...

Read more

കാല് കീറി മുറിഞ്ഞിട്ടും പിന്മാറിയില്ല; 150ാം ‘അതിഥിയെ’പിടികൂടി താരമായി വാവ സുരേഷ്; ഇത്തവണ ചാക്കിലാക്കിയത് 15അടിക്കാരനെ; വീഡിയോ വൈറല്‍

തിരുവനന്തപുരം: തന്റെ പാമ്പു പിടുത്ത ജീവിതത്തിലെ നൂറ്റി അമ്പതാമത് രാജവെമ്പാലയെ പിടികൂടി സോഷ്യല്‍മീഡിയയില്‍ താരമായി വാവാ സുരേഷ്. തിരുവനന്തപുരം പാലോടിനടുത്തുള്ള എക്‌സ് സര്‍വീസ് കോളനിയില്‍ നിന്നാണ് ഇത്തവണ സുരേഷ് പാമ്പിനെ പിടികൂടിയിരിക്കുന്നത്. നദിക്കരയില്‍ നിന്ന് പാമ്പിനെ പിടിക്കുന്നതിനിടയില്‍ വാവാ സുരേഷിന് കാലില്‍...

Read more

പിതാവിന്റെ മൃതദേഹം മദീനയില്‍ അടക്കം ചെയ്യണം; ഖഷോഗ്ജിയുടെ മൃതശരീരം വിട്ടുതരണമെന്ന് കണ്ണീരോടെ സൗദിയോട് അഭ്യര്‍ത്ഥിച്ച് മകന്‍ സലാ

റിയാദ്: തുര്‍ക്കിയില്‍ വെച്ച് സൗദി കൊണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മൃതശരീരം തങ്ങള്‍ക്കു തിരിച്ചുനല്‍കണമെന്ന് സൗദിയോട് ഖഷോഗ്ജിയുടെ മകന്‍. സൗദി അറേബ്യയിലേക്ക് തിരിച്ചുവന്ന് തങ്ങള്‍ക്കത് സംസ്‌കരിക്കണമെന്നും സലാ ഖഷോഗ്ജി സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട ദു:ഖത്തില്‍...

Read more

ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചാരണം നടത്തിയാല്‍ കൂട്ടമാനഭംഗപ്പെടുത്തുമെന്നു ഭീഷണി; പരാതിയുമായി മഹിളാ കോണ്‍ഗ്രസ് നേതാവ്

പനാജി: ബിജെപി നേതാവിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കൂട്ടമാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായി ഗോവ പ്രദേശ് മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി ദിയ ഷെട്കാറിന്റെ ആരോപണം. ഇതുസംബന്ധിച്ച ഇവരുടെ പരാതിയില്‍ പനാജി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സുഭാഷ് ശിരോദ്കറിനെതിരെ തെരഞ്ഞെടുപ്പു പ്രചാരണം...

Read more

അഭിഭാഷകനായത് കൊണ്ടാണ് തന്ത്രി പിഎസ് ശ്രീധരന്‍പിള്ളയെ സമീപിച്ചത്; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും എംടി രമേശ്

തിരുവനന്തപുരം: യുവമോര്‍ച്ച യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നടത്തിയ വിവാദ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അഭിഭാഷകന്‍ എന്ന നിലയിലാണ് ശ്രീധരന്‍ പിള്ളയോട് തന്ത്രി ഉപദേശം തേടിയതെന്നും രമേശ് പറഞ്ഞു....

Read more

കോര്‍പ്പറേറ്റുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ചത് ബിജെപി! ലഭിച്ചത് 144 കോടി; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകളില്‍ നിന്നും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും അധികം പണം സ്വീകരിച്ച പാര്‍ട്ടി ബിജെപിയെന്ന് റിപ്പോര്‍ട്ട്. വ്യവസായങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പ്രമുഖ സ്ഥാപനമായ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ഈ കാലയളവില്‍ സമാഹരിച്ച...

Read more

ലോകതൊഴിലാളി ദിനത്തില്‍ ഇനി പൊതുഅവധിയില്ല; മെയ് ദിന അവധിയെ വെട്ടി ഒഴിവാക്കി ബിപ്ലബ് ദേബ്

അഗര്‍ത്തല : ത്രിപുരയിലെ അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങളുടെ പട്ടികയില്‍ നിന്നും മേയ് ഒന്നിലെ അവധി സര്‍ക്കാര്‍ ഒഴിവാക്കി. ത്രിപുരയിലെ ബിജെപി-ഐപിഎഫ്ടി സഖ്യത്തിലുള്ള സര്‍ക്കാരാണ് പൊതു അവധി ദിനങ്ങളില്‍ നിന്നും മേയ് ദിനത്തെ വെട്ടിമാറ്റിയത്. ത്രിപുര സര്‍ക്കാരിന്റെ ഈ നടപടിയില്‍...

Read more
Page 1854 of 1901 1 1,853 1,854 1,855 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.