സർവകലാശാല വൈസ് ചാൻസലർ ഇനി ‘കുലഗുരു’ എന്നറിയപ്പെടും; മാറ്റവുമായി മധ്യപ്രദേശ് സർക്കാർ
ഭോപാൽ: മധ്യപ്രദേശിൽ ഇനി മുതൽ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ 'കുലഗുരു' എന്ന് അറിയപ്പെടും. മധ്യപ്രദേശ് മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്. വൈസ് ചാൻസലർമാരെ 'കുലഗുരു' എന്ന് അഭിസംബോധന ചെയ്യാനുള്ള നിർദേശത്തിന് മന്ത്രിമാരുടെ കൗൺസിൽ ഐക്യകണ്ഠ്യേനെ അംഗീകാരം നൽകുകയായിരുന്നു. ഈ...
Read more