Anitha

Anitha

ശ്രീകലയെ കാണാതായി 15ാം ദിനം മറ്റൊരു വിവാഹം ചെയ്ത് അനിൽ; കലയുടേത് ദുരഭിമാനക്കൊലയെന്ന് ബന്ധുക്കൾ

ആലപ്പുഴ: മാന്നാറിൽ നിന്നും 15 വർഷം മുമ്പ് കാണാതായ ശ്രീകലയെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചതോടെ ഞെട്ടലിലാണ് ഒരു നാടാകെ. ശ്രീകലയെന്ന കലയുടെ മരണം ദുരഭിമാനക്കൊലയാണെന്ന് ബന്ധുക്കൾ പറയുന്നു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ രണ്ടാംവാർഡിൽ ഐക്കരമുക്കിനു സമീപം മുക്കത്ത് മീനത്തേതിൽ പരേതരായ ചെല്ലപ്പൻ-ചന്ദ്രിക...

Read more

കുവൈറ്റ് തീപിടിത്തം: മരിച്ച സ്റ്റെഫിൻ എബ്രഹാമിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

കോട്ടയം: കുവൈറ്റിൽ തൊഴിലാളി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. സഹകരണ- തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വിഎൻ വാസവനാണ്, സ്റ്റെഫിന്റെ വീട്ടിലെത്തി ചെക്ക് കൈമാറിയത്. മാതാപിതാക്കളായ സാബു എബ്രഹാമിനും ഷേർലി സാബുവിനുമാണ് ധനസഹായം...

Read more

കെഎസ്ആർടിസി ബസിൽ നിന്നും പുറത്തേക്ക് വീണ പ്ലസ്ടു വിദ്യാർഥിക്ക് പരിക്ക്; യാത്രക്കാർ അലറി വിളിച്ചിട്ടും ബസ് നിർത്തിയില്ല; തടഞ്ഞിട്ട് നാട്ടുകാർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഡോർ തുറന്നതോടെ പുറത്തേക്ക് തെറിച്ചുവീണ് പ്ലസ്ടുവിദ്യാർഥിക്ക് പരിക്കേറ്റു. തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥി സന്ദീപിനാണ് ഗുരുതരമായി പരുക്കേറ്റത്. വിദ്യാർഥിയുടെ ഇരു കൈകളിലും മുട്ടിലും പരുക്കുണ്ട്. ഇടുപ്പിൽ മുറിവുണ്ടായതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്. അതേസമയം,...

Read more

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച അരുൺ ബാബുവിന്റെ കുടുംബത്തിന് ധനസഹായം; പതിനാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി ധനമന്ത്രി

തിരുവനന്തപുരം: കുവൈറ്റിൽ മംഗാഫിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം കൈമാറി തുടങ്ങി. നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം മന്ത്രി ജി ആർ അനിൽ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം...

Read more

”ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്ക! ഓർക്കുക, അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ”; ടിനിയെ ട്രോളി എംഎ നിഷാദ്

മലയാള സിനിമാ ചരിത്രത്തിലെ തന്നെ വേറിട്ടൊരു പരീക്ഷണമായിരുന്നു 'ഭ്രമയുഗം' എന്ന മമ്മൂട്ടി-രാഹുൽ സദാശിവൻ സിനിമ. ചിത്രത്തിലെ മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ പ്രകടനം വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടതുമാണ്. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സ്പൂഫ് അവതരിപ്പിച്ച് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടുകയാണ് നടൻ...

Read more

മുൻനിര താരങ്ങൾക്ക് നാല് കോടി; കൗമാര താരം പോലും ചോദിക്കുന്നത് ഒന്നരകോടി; വൻപ്രതിഫലത്തിൽ തട്ടി മുടങ്ങി സിനിമകൾ;’അമ്മ’യ്ക്ക് നിർമാതാക്കളുടെ കത്ത്

മലയാള സിനിമയിൽ പുതിയപ്രതിസന്ധിയായി ഉയർന്ന പ്രതിഫലം. താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പടെ വൻപ്രതിഫലം ആവശ്യപ്പെടാൻ തുടങ്ങിയതോടെ സിനിമ നിർമാണത്തിൽ നിന്ന് പിൻതിരിയേണ്ട അനസ്ഥയിലാണെന്ന് നിർമാതാക്കളുടെ പരാതി. സിനിമയിൽ യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതിന് പിന്നാലെ സാങ്കേതിക വിദഗ്ധരും പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. അതിനാൽ...

Read more

ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

മുംബൈ: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിക്കാനായി ഇന്നലെ മുംബൈയിലെ മറൈൻ ഡ്രൈവിൽ തടിച്ചുകൂടിയ ജനങ്ങൾ വൻദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനസാഗരത്തിന് നടുവിലൂടെ കപ്പുമായി ടീം ഇന്ത്യ എത്തിയത് വലിയ രോമാഞ്ചം ഉണ്ടാക്കിയെങ്കിലും നിരവധി പേർക്ക്...

Read more

14 വർഷത്തിന് ശേഷം യുകെയിൽ കൺസർവേറ്റീവ് പാർട്ടിക്ക് പരാജയം; മാപ്പ് ചോദിച്ച് ഋഷി സുനക്; മാറ്റത്തിനുള്ള വോട്ടെന്ന് സ്റ്റാർമർ

ലണ്ടൻ: 14 വർഷത്തിന് ശേഷം യുകെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ഭരണത്തിലേക്ക്. കൺസർവേറ്റീവ് പാർട്ടിയുടെ പരാജയത്തിൽ തോൽവി സമ്മതിച്ച് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക് രംഗത്തെത്തി. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു. നിലവിൽ 330-ലേറെ...

Read more

കാവിക്ക് പകരം മഞ്ഞ; അയോധ്യ ക്ഷേത്രത്തിലെ പുരോഹിതരുടെ വസ്ത്രത്തിന് പുതിയ മാനദണ്ഡം; ചോർച്ചയ്ക്ക് പിന്നാലെ മൊബൈലിനും നിയന്ത്രണം

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ കാവി വസ്ത്രത്തിന് പകരം മഞ്ഞവസ്ത്രം പുരോഹിതന്മാർ ധരിക്കണമെന്ന് നിർദേശം. ക്ഷേത്ര ട്രസ്റ്റാണ് പുരോഹിതർ കടും മഞ്ഞ നിറത്തിലുള്ള തലപ്പാലും കുർത്തയും ദോത്തിയും ധരിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. കൂടാതെ, പുരോഹിതർ ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോൺ കൊണ്ടുപോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ...

Read more

കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും പിടിച്ചെടുത്തത് അരക്കോടിയുടെ ലഹരിമരുന്ന്; വയനാട് സ്വദേശി പിടിയിൽ

കോഴിക്കോട്: ഇന്ന് രാവിലെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ യുവാവിൽ നിന്നുംകണ്ടെത്തിയത് വൻ ലഹരിമരുന്ന് ശേഖരം. ഒരു കിലോയോളം എംഡിഎംഎ കടത്തുകയായിരുന്ന വയനാട് സ്വദേശിയായ യുവാവാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സപെഷൽ സ്‌ക്വാഡിന്റെ പിടിയിലായത്. 981...

Read more
Page 15 of 1901 1 14 15 16 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.