ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ചു നൽകും; നഗരസഭാ പരിധിക്ക് പുറത്തായതിനാൽ പ്രത്യേക അനുമതി തേടും: തിരുവനന്തപുരം മേയർ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച റെയിൽവേയിലെ താൽക്കാലിയ ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിക്ക് പുറത്താണ് ജോയിയുടെ വീടെങ്കിലും...
Read more