Anitha

Anitha

കേരളത്തിന്‌ ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു; എന്തുകൊണ്ട് അപകട മേഖലയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചില്ല? അമിത് ഷാ

ന്യൂ ഡൽഹി : കേരളത്തിന്‌ ഉരുൾ‌പൊട്ടൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് മന്ത്രി പറഞ്ഞു. ജൂലൈ 23, 24,25,26 തീയതികളിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. ഉരുൾപൊട്ടലിനുള്ള...

Read more

മകളുടെ മരണത്തില്‍ മനംനൊന്ത് വീട്ടമ്മ ചിതയൊരുക്കി ജീവനൊടുക്കി; വാതിലിലും വീടിനുള്ളിലും ആത്മഹത്യാക്കുറിപ്പുകള്‍

വാടാനപ്പള്ളി: തൃശൂരില്‍ വീട്ടമ്മ വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52)യാണ് മരിച്ചത്. മകള്‍ മരിച്ച ദുഃഖത്തില്‍ കഴിയുകയായിരുന്നു ഷൈനിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇളയ മകള്‍ കൃഷ്ണ (25) വിശാഖപട്ടണത്ത്...

Read more

മുണ്ടക്കൈയില്‍ ജെസിബി എത്തിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് വേഗതപകരും

കല്‍പ്പറ്റ: മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി എത്തിച്ചു. മണ്ണ് നീക്കുന്നതിന് ആവശ്യമായ യന്ത്രസഹായം ലഭ്യമാകാത്തത് നേരത്തെ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. മേപ്പാടി ചൂരല്‍മലയില്‍നിന്ന് സാഹസികമായി പുഴ മുറിച്ചുകടന്നാണ് ജെസിബി മുണ്ടക്കൈയിലെത്തിച്ചത്. മുണ്ടക്കൈയില്‍ സംയുക്ത സംഘം രാവിലെ മുതല്‍ത്തന്നെ തിരച്ചില്‍...

Read more

123 മരണങ്ങള്‍; വയനാട്ടില്‍ മരണസംഖ്യ ഉയരുന്നു; മുഖ്യമന്ത്രി നാളെ വയനാട്ടിലേക്ക്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 123 മരണങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 150 ഓളം മരണങ്ങള്‍ സംഭവിച്ചെന്നാണ് പ്രദേശത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 75 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ എത്തും. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന...

Read more

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് നടി നിഖില വിമലും; തളിപ്പറമ്പയിലെ കളക്ഷന്‍ സെന്ററില്‍ സജീവസാന്നിധ്യം

കണ്ണൂര്‍: വയനാട്ടിലേക്കുള്ള അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ ആയി എത്തിയത്. കഴിഞ്ഞദിതവസം രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം നിഖില പ്രവര്‍ത്തനനിരതയായി....

Read more

മേപ്പാടി മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്; തന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം: മാധവ് ഗാഡ്ഗില്‍

പുണെ: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിന് പിന്നാലെ പ്രതികരിച്ച് മാധവ് ഗാഡ്ഗില്‍. സര്‍ക്കാറിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേപ്പാടി മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗില്‍...

Read more

540 വീടുകളില്‍ ശേഷിക്കുന്നത് 30 എണ്ണം മാത്രം; മേല്‍ക്കൂരയോടെ ചെളിയില്‍ പുതഞ്ഞ വീടുകള്‍; എവിടെ തിരയുമെന്നറിയാതെ ഉറ്റവര്‍

മുണ്ടക്കൈ: ഉറ്റവരെയും സ്വന്തം കിടപ്പാടവും എല്ലാം തുടച്ചുമാറ്റപ്പെട്ട ഭൂമിയില്‍ തിരച്ചിലിലാണ് മുണ്ടക്കൈയിലെ പലരും. എവിടെ തിരയണമെന്ന് പോലും അറിയാതെ കണ്ണീരോടോ നിസ്സഹായരായി നില്‍ക്കുന്നവരെ ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ആത്മാര്‍ത്ഥമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന രക്ഷാപ്രവര്‍ത്തക സംഘങ്ങളാകട്ടെ ആത്യാവശ്യമായ ഉപകരണങ്ങള്‍ പോലുമില്ലാതെ ദുരിതത്തിലാണ്....

Read more

‘എന്റെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്’; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടന്‍ വിജയ്

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അനുശോചനം അറിയിച്ച് തമിഴ് നടന്‍ വിജയ്. സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാര്‍ഥനകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഒപ്പമാണെന്നും വിജയ് തന്റെ തമിഴക വെട്രി കഴക പാർട്ടിയുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയായിരുന്നു പ്രതികരണം. 'കേരളത്തിലെ വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍...

Read more

ഗുരുതരമായി മുറിവേറ്റവരുള്‍പ്പടെ ജലപാനമില്ലാതെ ഒരു മുറിയില്‍; ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ കുറേ മരണങ്ങള്‍ കാണേണ്ടിവരുമെന്ന് റിസോര്‍ട്ടിലുള്ളവര്‍

മേപ്പാടി: മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും കാത്ത് ഗുരുതരമായി പരിക്കേറ്റവരുള്‍പ്പടെ റിസോര്‍ട്ടില്‍ തുടരുന്നു. മുന്നില്‍ മരണം കണ്ടുകൊണ്ടാണ് ഓരോ നിമിഷവും തള്ളിനീക്കുന്നതെന്ന് മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവര്‍ മാധ്യമങ്ങളെ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയിലാണ് ഇവര്‍. കൂട്ടത്തിലുള്ള പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരിക്കുകയാണെന്നും...

Read more

കേരളത്തിന് 5 കോടി അടിയന്തര സഹായവുമായി സ്റ്റാലിന്‍; ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘത്തെയും അയയ്ക്കും

ചെന്നൈ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ വലിയ ദുരന്തം വിതച്ചതിനിടെ അടിയന്തര ഇടപെടലുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് 5 കോടി രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ...

Read more
Page 1 of 1901 1 2 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.