മൂന്നര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം; തെളിവില്ലാതെ കേസെടുക്കാനാകില്ലെന്ന് പോലീസ്
മലപ്പുറം: വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് പോലീസ്. എന്നാല്‍ കുട്ടിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വകുപ്പ് ഉണ്ടായിട്ടും പോലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശിശുക്ഷേമ സമിതി രംഗത്തെത്തിയിട്ടുണ്ട്. പരാതി ഇല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. സംഭവത്തില്‍...
Read more