Amrutha

Amrutha

മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി; സൗദിയില്‍ രണ്ട് ഇന്ത്യാക്കാരുടെ തലവെട്ടി

റിയാദ്: മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനിടെ ഇന്ത്യാക്കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ഇന്ത്യാക്കാരുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാക്കാരനായ ഇമാമുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഫെബ്രുവരി 28നാണ് ലുധിയാന സ്വദേശിയായ ഹര്‍ജീത് സിംഗ് ഹൊഷ്‌യാപൂര്‍ സ്വദേശി ഹര്‍ജീത് സിംഗ്...

Read more

പാര്‍ട്ടി റാലിയില്‍ പങ്കെടുത്തു; സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൗളിന്‍ ജോര്‍ജിന് സസ്‌പെന്‍ഷന്‍. കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റും ബൂത്ത് ലെവല്‍ ഓഫീസറുമാണ് പൗളിന്‍ ജോര്‍ജ്. പൊതുനിരീക്ഷകന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ...

Read more

മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ ഉച്ചഭാഷിണിയിലൂടെ നാമജപനം; എല്‍ഡിഎഫ് പരാതി നല്‍കി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്കിടെ ക്ഷേത്രത്തില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ നാമജപനം നടന്ന സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കി. മൈക്ക് ഓപ്പറേറ്റര്‍ക്കും പോലീസിനുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലമാക്കാന്‍ വേണ്ടിയാണ് ഉച്ചഭാഷിണിയിലൂടെ നാമജപം...

Read more

പ്രചാരണത്തില്‍ വിലക്ക്; ഹനുമാന്‍ സ്തുതിയുമായി യോഗി ആദിത്യനാഥ് ക്ഷേത്രത്തില്‍

ലഖ്‌നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വിലക്ക് നേരിട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ സ്തുതിയുമായി ഹനുമാന്‍ ക്ഷേത്രത്തില്‍. 25 മിനിറ്റ് സമയം യോഗി ഹനുമാന്‍ സ്തുതികള്‍ ഉരുവിട്ട് ക്ഷേത്രത്തിലിരുന്നു. തെരഞ്ഞെടുപ്പ് റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്നാണ്...

Read more

പൂട്ടുവീഴുമോ..? ജെറ്റ് എയര്‍വേയ്‌സിന്റെ ഭാവി ഇന്ന് രാത്രി അറിയാം

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ ഭാവി ഇന്ന് രാത്രി അറിയാം. എയര്‍വേയ്‌സിന് താത്കാലികമായി പൂട്ട് വീഴുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീരുമാനം എടുക്കുന്നത് എല്ലാവശവും പരിശോധിച്ച ശേഷം മാത്രമാകും എന്നാണ് ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്....

Read more

ടൊവീനോ ചിത്രം ‘കല്‍ക്കി’ ഓഗസ്റ്റില്‍ തീയ്യേറ്ററുകളിലെത്തും

മുഖം കാണിക്കുന്ന സിനിമകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്ന മലയാളത്തിന്റെ ഭാഗ്യതാരം ടൊവീനോ തോമസിന്റെ ചിത്രം കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ടൊവീനോയുടെ പുതിയ ചിത്രം കല്‍ക്കി ഓഗസ്റ്റ് 8ന് തീയ്യേറ്ററുകളിലെത്തും. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന...

Read more

ജനാധിപത്യം അപകടത്തില്‍; ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്ന് ചന്ദ്രബാബു നായിഡു

ചെന്നൈ: ആദായ നികുതി വകുപ്പിനെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്നും ജനാധിപത്യം അപകടത്തിലാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും ആന്ധ്രയില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍...

Read more

കെഎം മാണിയുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ വീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. മാണിയുടെ വീട് സന്ദര്‍ശിക്കാനും മാണിയുടെ നിര്യാണത്തില്‍...

Read more

ബിജെപിക്ക് തിരിച്ചടി; 2000 കോടി രൂപയുടെ കോഴക്കണക്കുള്ള യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടു

ബംഗളൂരു: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബിജെപിയെ താഴെയിറക്കാന്‍ കോഴക്കണക്കുള്ള യെദ്യൂരപ്പയുടെ ഡയറി മറുകെ പിടിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ ഇമേജിന് കനത്ത പ്രഹരമേല്‍പ്പിച്ച് കഴിഞ്ഞ ദിവസം ഡയറിയിലെ ഏതാനും പേജുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച ബിജെപിയും...

Read more

ദൈവത്തിന് അത്രയേറെ ദേഷ്യമുണ്ട്..! ജനങ്ങളുടെ പരാതി കേള്‍ക്കാത്തതുകൊണ്ടാണ് മനോഹര്‍ പരീക്കറിന് കാന്‍സര്‍ വന്നതെന്ന് കത്തോലിക്കാ വൈദികന്‍

പനാജി: അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കത്തോലിക്കാ വൈദികന്‍. ദൈവത്തിന് അദ്ദേഹത്തോട് അത്രയേറെ ദേഷ്യമുണ്ടായിരുന്നതുകൊണ്ടാണ് പരീക്കറിന് കാന്‍സര്‍ വന്നതെന്നാണ് വൈദികന്‍ ഫാദര്‍ കൊന്‍സൈകാ ദ സില്‍വയുടെ പ്രസ്താവന. ഗോവയിലെ വാസ്‌കോ ഡ ഗാമ തീരത്ത് ഖനനത്തിനുള്ള...

Read more
Page 66 of 72 1 65 66 67 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.