വാക്സീന് ഇളവില്ല; കൊവിഡ് മരുന്നിന്റേയും ചികിത്സാ സാമഗ്രികളുടെയും നികുതിയില്‍ ഇളവ്, ബ്ലാക് ഫംഗസ് മരുന്നിന് നികുതിയില്ല
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരുന്നിന്റേയും പ്രതിരോധ സാമഗ്രികളുടെയും നികുതിയില്‍ ഇളവ് വരുത്താന്‍ തീരുമാനം. മന്ത്രിതല സമിതിയുടെ നിര്‍ദേശം ജിഎസ്ടി കൗണ്‍സിലാണ് നികുതിയിളവ് അംഗീകരിച്ചത്. കൊവിഡ് മരുന്നുകള്‍, ആശുപത്രി ഉല്‍പ്പന്നങ്ങള്‍ കൊവിഡ് പ്രതിരോധനത്തിനുപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ നികുതിയിലാകും ഇളവ് വരുത്തുക. ബ്ലാക്...
Read more