Amrutha

Amrutha

അഭിമാനമായി 38കാരന്‍; അമേരിക്കയില്‍ ഒരു നഗരത്തിന്റെ പോലീസ് മേധാവിയായി മലയാളി

ഷിക്കാഗോ: അമേരിക്കയില്‍ ഒരു നഗരത്തിന്റെ പോലീസ് മേധാവി സ്ഥാനത്തെത്തി മലയാളികളുടെ അഭിമാനമായി യുവാവ്. അമേരിക്കയിലെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പോലീസ് മേധാവിയായാണ് മലയാളി മൈക്കല്‍ കുരുവിള ചുമതലയേറ്റത്. കഴിഞ്ഞ 15 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്കല്‍ കുരുവിളയെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പോലീസ്...

Read more

ഒരാഴ്ച്ച നീളുന്ന സന്ദര്‍ശനം; അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ വീണ്ടും ലക്ഷദ്വീപില്‍

കൊച്ചി: ഒരാഴ്ച്ച നീളുന്ന സന്ദര്‍ശനത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മറ്റന്നാള്‍ വീണ്ടും ലക്ഷദ്വീപില്‍ എത്തും. 26ന് അഹമ്മദാബാദില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഉച്ചയോടെ ലക്ഷദ്വീപിലേക്ക് പോകുമെന്നാണ് അറിയുന്നത്. ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തുന്നത്. വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ അദ്ദേഹം...

Read more

21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികളുള്‍പ്പെടെ, നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി; യുവാവിനെതിരെ കേസ്

മലപ്പുറം: 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികളുള്‍പ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി. യുവാവിനെതിരെ പോലീസ് കേസെടുത്തു. ചേന്നംകുളങ്ങര സ്വദേശിയായ ഷമീറിനെതിരെയാണ് വണ്ടൂര്‍ പോലീസ് കേസെടുത്തത്. യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. 21 ദിവസം മാത്രം...

Read more

അപൂര്‍വ്വം…! 23 ആഴ്ചമാത്രം ഗര്‍ഭപാത്രത്തില്‍; ആറുമാസം പോലും തികയാതെ ​ജനിച്ച കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തത് ജീവിതത്തിലേക്ക്

തിരുവല്ല: വെറും 23 ആഴ്ചമാത്രം അമ്മയുടം ഗര്‍ഭപാത്രത്തില്‍ ജീവിച്ചു, ആറുമാസം പോലും തികയുംമുന്‍പേ ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തത് ജീവിതത്തിലേക്ക്. കേവലം 460 ഗ്രാം തൂക്കവുമായി ജനിച്ച 'ഹരിണി' യാണ് മെഡിക്കല്‍ ലോകത്തെ പോലും അദ്ഭുതപ്പെടുത്തി ജീവിതത്തിലെക്ക് തിരികെയെത്തുന്നത്. തിരുവല്ല...

Read more

സ്വകാര്യബസുകള്‍ ഉണ്ടാകില്ല, ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം; സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത്. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണും നടപ്പാക്കും. രണ്ടുദിവസവും സ്വകാര്യബസുകള്‍ ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ മാത്രം...

Read more

അധികാര ദുരുപയോഗം; അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജനെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയ കേസ്; പോലീസുകാരന് 22.5 വര്‍ഷം തടവുശിക്ഷ

മിനിയാപോളിസ്: അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ മുന്‍ പോലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ വിധിച്ചു. മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. അധികാരസ്ഥാപനത്തിന്റെ...

Read more

പിടിവിട്ട് പുറത്തേക്കോടിയ നായ്ക്കുട്ടിയെ തിരികെ എത്തിച്ചയാളോടുള്ള പരിചയം പിരിയാനാകാത്ത ബന്ധമായി വളര്‍ന്നു; ഇന്റര്‍നാഷണല്‍ പ്രണയത്തിന് ഇനി താലിചാര്‍ത്ത്; സാക്ഷിയായി മകന്‍ സായിയും

കോവളം: പിടിവിട്ട് പുറത്തേക്കോടിയ നായ്ക്കുട്ടിയെ തിരികെ എത്തിച്ചയാളോടുള്ള പരിചയം പിരിയാനാകാത്ത ബന്ധമായി വളര്‍ന്നു. ലോക്ഡൗണ്‍ പ്രതിസന്ധിക്കിടെ കോവളം തീരത്ത് പൂവണിഞ്ഞ ഇന്റര്‍നാഷണല്‍ പ്രണയത്തിന് ഇനി താലിചാര്‍ത്ത്. കൊവിഡ് കാലത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ടുകാരി മിരാന്‍ഡ(മിമി)യും കോവളം സ്വദേശി അരുണ്‍ചന്ദ്ര(കണ്ണപ്പന്‍)നും തമ്മില്‍ മൊട്ടിട്ട രാജ്യാന്തര...

Read more

മനുഷ്യരുടെ വിയര്‍പ്പ് മണത്തുനോക്കി ഫലം പറയും..! കൊവിഡ് കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധനയെക്കാള്‍ നല്ലത് സ്നിഫര്‍ നായകളെന്ന് പഠനം

ദുബായ്: മനുഷ്യരുടെ വിയര്‍പ്പ് മണത്തുനോക്കി ഫലം പറയും. കൊവിഡ് കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധനയെക്കാള്‍ നല്ലത് സ്നിഫര്‍ നായകളെന്ന് യുഎഇ പഠനം. ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി കെ9 യൂണിറ്റ് ഡയറക്ടര്‍ അബ്ദുല്‍ സലാം അല്‍ ഷംസി, ഹയര്‍ കോളേജ് ഓഫ് ടെക്നോളജി ശാസ്ത്രസംഘത്തിന്...

Read more

പരാതികള്‍ വ്യാപകമായതോടെ മന്ത്രി സ്ഥലത്ത് നേരിട്ട് എത്തി; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പരാതികള്‍ വ്യാപകമായതോടെ കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ മന്ത്രി വിലയിരുത്തി. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന്...

Read more

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല..! വ്യാജ പ്രൊഫൈലിലൂടെ പണം കടം ചോദിക്കല്‍ വ്യാപകമാകുന്നു, ജാഗ്രത വേണമെന്ന് പോലീസ്

വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് പണം കടം ചോദിക്കുന്ന തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്ന് പോലീസ് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.   നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും, തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമാണ് തട്ടിപ്പു...

Read more
Page 61 of 72 1 60 61 62 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.