Amrutha

Amrutha

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; വീട്ടില്‍ പ്രസവിച്ച യുവതിയും ഇരട്ടകുട്ടികളും മരിച്ചു

ബംഗളുരു: ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. തടര്‍ന്ന് വീട്ടില്‍ പ്രസവിച്ച യുവതിയും ഇരട്ടകുട്ടികളും മരിച്ചു. സൗജന്യ ചികിത്സ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡും മറ്റ് രേഖകളും കൈയ്യില്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ആശുപത്രി ചികിത്സ നിഷേധിച്ചത്. തുടര്‍ന്ന് ഗര്‍ഭിണി...

Read more

ഡ്രൈവിങ്ങിനിടെ മൊബൈലില്‍ ചാറ്റിങ്ങ്; വീഡിയോ വൈറലായതിന് പിന്നാലെ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്, ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും

കൊച്ചി: ബസ് ഓടിക്കുന്നതിനിടെ മൊബൈലില്‍ ചാറ്റ് ചെയ്ത ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അധികൃതരുടെ നടപടി. also read; ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി ലിയോണല്‍ മെസി എറണാകുളം സ്വദേശി റുബീഷിനെതിരെ...

Read more

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി ലിയോണല്‍ മെസി

എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസി. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയാണ് ബൈജൂസ്. ബൈജൂസുമായി മെസി കരാറില്‍ ഒപ്പുവെച്ചു. ബൈജൂസിന്റെ ജേഴ്‌സി ധരിച്ച് ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന അല്‍...

Read more

ഉറങ്ങുന്ന മകളെ മുന്‍സീറ്റില്‍ ഇരുത്തി, ജീവിക്കാനായി ഊബര്‍ ടാക്‌സി ഓടിക്കുന്ന വനിത ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ താരമായി പെണ്‍കരുത്ത്

ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു ഊബര്‍ ടാക്‌സി വിളിച്ച് യാത്ര തുടങ്ങിയതിന് ശേഷമാണ് രാഹുല്‍ ശശി ശ്രദ്ധിച്ചത്. മുന്‍ സീറ്റില്‍ ഡ്രൈവറെ കൂടാതെ ഒരു പെണ്‍കുഞ്ഞ് ഉറങ്ങുന്നു. ഈ കുട്ടി നിങ്ങളുടെ മകളാണോയെന്ന് ഡ്രൈവറോട് ചോദിക്കാന്‍ രാഹുല്‍ മടിച്ചില്ല. കുട്ടി എന്റെ മകളാണെന്നും...

Read more

ഷാരോണ്‍ വധക്കേസ്; കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും തമിഴ്‌നാട്ടില്‍, കേസ് തമിഴ്നാട് പോലീസിന് കൈമാറണമെന്ന് നിയമോപദേശം

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ തുടരന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും തമിഴ്‌നാട്ടില്‍ ആയതിനാല്‍ കേസ് തമിഴ്നാട് പോലീസിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറല്‍ എസ്പിക്ക് ലഭിച്ച നിയമോപദേശം. തൊണ്ടിമുതലുകള്‍ കണ്ടെത്തിയതും തമിഴ്നാട് അതിര്‍ത്തിയില്‍ തന്നെയാണ്. ഭാവിയില്‍ പ്രതി...

Read more

ദേഷ്യം സഹിക്കാനായില്ല, കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്നു എട്ട് വയസുകാരന്‍

പാമ്പ് കടിച്ചപ്പോള്‍ അണപൊട്ടിയ ദേഷ്യം പിടിച്ചുനിര്‍ത്താനായില്ല പാമ്പിനെ തിരിച്ച് കടിച്ച് കൊന്നു എട്ട് വയസുകാരന്‍. ഛത്തീസ്ഗഢില്‍ നിന്നാണ് ഈ വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഛത്തീസ്ഗഢില്‍ ജഷ്പൂര്‍ ജില്ലയിലെ പന്ദര്‍പാഡ് ഗ്രാമത്തിലാണ് സംഭവം. പാമ്പ് കൈയ്യില്‍ ചുറ്റിയതിനെത്തുടര്‍ന്നാണ് ദീപക് എന്ന എട്ട്...

Read more

കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ സ്റ്റേഷനില്‍ എത്തിയ യുവതിയുമായി ചുറ്റിക്കറക്കം; വടകരയില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

വടകര: കുടുംബ പ്രശ്‌നത്തിന് പരിഹരം കാണാന്‍ സ്റ്റേഷനില്‍ എത്തിയ യുവതിയുമായി ചുറ്റിക്കറങ്ങിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയിലാണ് കല്‍പറ്റ എസ്‌ഐ അബ്ദുല്‍ സമദിനെ സസ്‌പെന്‍ഡ് ചെയ്തത്. also read: കുട്ടികള്‍ മത്സരിച്ച് പഠിച്ച് ജയിക്കണം, സ്‌കൂളുകളില്‍...

Read more

കൊച്ചിയിലെ വെള്ളക്കെട്ട്; കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയ കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കടകള്‍ അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവ്. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് അഞ്ച് ഹോട്ടലുകളാണ് അടച്ചുപൂട്ടാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ഉത്തരവിട്ടത്. also read: പൊതുടാപ്പില്‍ നഗ്‌നനായി കുളിച്ചത്...

Read more

അനിശ്ചിതത്വത്തിനൊടുവില്‍ ആശ്വാസം…! 129 യാത്രക്കാരുമായി കാബൂളില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ആശ്വാസം. 129 യാത്രക്കാരുമായി കാബൂളില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഡല്‍ഹിയിലെത്തി. വൈകിട്ട് ആറിന് കാബൂളില്‍ നിന്നു പുറപ്പെട്ട വിമാനം രാത്രി എട്ടോടെയാണ് ഡല്‍ഹിയിലെത്തിയത്. ഉച്ചയ്ക്കു ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട വിമാനം മണിക്കൂറുകള്‍...

Read more

മൂന്ന് ദിവസത്തെ സന്ദര്‍ശനം; നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

വയനാട്: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ വിവിധ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും....

Read more
Page 60 of 72 1 59 60 61 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.