ബോട്ടിന്റെ എഞ്ചിന് നിലച്ച് ആഴക്കടലില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്ക്കെത്തിച്ച് ഫിഷറീസ് വകുപ്പ്
അഴീക്കോട്: ബോട്ടിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്ക്കെത്തിച്ച് ഫിഷറീസ് വകുപ്പ്. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായി അഴീക്കോട് വടക്ക് പടിഞ്ഞാറ് ആഴക്കടലില്‍ കുടുങ്ങിയ മുനമ്പം പള്ളിപ്പുറം സ്വദേശി ഒബ്സര്‍ട്ട് ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂവിന് മേരി...
Read more