കൊലകുറ്റത്തിന് ഏഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ് യുവാവ്; ‘കൊല്ലപ്പെട്ട’ യുവതി സുഖമായി വിവാഹ ജീവിതം നയിക്കുന്നുവെന്ന് കണ്ടെത്തി ‘പ്രതി’യുടെ അമ്മ
അലിഗഢ്: യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഏഴ് വര്‍ഷമായി യുവാവ് ജയിലില്‍ കഴിയുമ്പോള്‍ കൊല്ലപ്പെട്ടു എന്ന് കരുതിയ യുവതി വിവാഹ ജീവിതം നയിക്കുന്നതായി പോലീസ് കണ്ടെത്തല്‍. ഉത്തര്‍പ്രദേശിലെ ഹാഥ്റസിലാണ് കൊല്ലപ്പെട്ടുവെന്ന് കരുതിയ യുവതിയെ കണ്ടെത്തിയത്. യുപിയിലെ ഹാഥ്റസില്‍ വിവാഹ ജീവിതം നയിക്കുന്നയാളും ഏഴ്...
Read more