Amrutha

Amrutha

അനധികൃത നിര്‍മ്മാണവും ഖനനവും; തെലുങ്ക് നടന്‍ നാഗാര്‍ജുനയ്ക്കെതിരെ നോട്ടീസ്

പനജി: ഗോവയില്‍ അനധികൃത നിര്‍മ്മാണവും ഖനനവും നടത്തിയെന്നാരോപിച്ച് തെലുങ്കു നടന്‍ നാഗാര്‍ജുനയ്‌ക്കെതിരെ പഞ്ചായത്തിന്റെ നോട്ടിസ്. ഗോവയിലെ പഞ്ചായത്താണ് അനധികൃത നിര്‍മ്മാണം നടത്തിയെന്നാരോപിച്ച് നടന് നോട്ടിസ് കൈമാറിയത്. വടക്കന്‍ ഗോവയിലെ മാന്ദ്രേം ഗ്രാമത്തിലാണ് പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗോവ...

Read more

താമസിക്കാന്‍ പുതിയ വീടൊരുക്കും; വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് കൈത്താങ്ങായി കൊരട്ടി പഞ്ചായത്ത്

തൃശ്ശൂര്‍: വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് താമസിക്കാന്‍ വീടൊരുക്കുമെന്ന് കൊരട്ടിപഞ്ചായത്ത് പ്രഖ്യാപിച്ചു. കൊരട്ടി സ്വദേശികളായ ജോര്‍ജ്, മേരി ദമ്പതികളാണ് വാടക നല്‍കാന്‍ പണം ഇല്ലാതെ വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെത്തുടര്‍ന്ന് പെരുവഴിയിലായത്. also read: ആരവം ഒഴിയുമ്പോള്‍ എടുത്തുമാറ്റുന്നവരാണ് യഥാര്‍ത്ഥ ആരാധകര്‍...

Read more

ആരവം ഒഴിയുമ്പോള്‍ എടുത്തുമാറ്റുന്നവരാണ് യഥാര്‍ത്ഥ ആരാധകര്‍ ! കട്ടൗട്ടുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് കേരള പോലീസ് മുന്നറിയിപ്പ്

അങ്ങനെ ആവേശത്തിലാറാടിയ ഒരു ലോകകപ്പ് ഫുട്‌ബോള്‍ കാലം കൂടി ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടു. മലയാളികളുടെ ഫുട്‌ബോള്‍ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയത്. കേരളത്തിലെ ആരാധകരെ നെയ്മറും അര്‍ജന്റീനയും വരെ ഏറ്റെടുത്തു. ഇനി ഉത്തരവാദിത്തം നിര്‍വഹിക്കാനള്ള അവസരമാണ്. also read:...

Read more

ഭാര്യയ്‌ക്കൊപ്പം വിരുന്നിനെത്തിയ വീട്ടിലെ കുളിമുറിയില്‍ പെന്‍ക്യാമറ ഒളിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്തി; കൊച്ചിയില്‍ ഐടി വിദഗ്ധന്‍ അറസ്റ്റില്‍

കൊച്ചി: ഭാര്യയ്‌ക്കൊപ്പം വിരുന്നിനെത്തിയ വീട്ടിലെ കുളിമുറിയില്‍ പെന്‍ക്യാമറ ഒളിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ ഐടി വിദഗ്ധന്‍ അറസ്റ്റിലായി. തേവര കോന്തുരുത്തി സ്വദേശി സനലിനെയാണ്(40) പോലീസ് പിടികൂടിയത്. ഭാര്യയ്‌ക്കൊപ്പം വിരുന്നിനെത്തിയ വീട്ടിലാണ് ഇയാള്‍ കുളിമുറിയില്‍ പെന്‍ ക്യാമറ വെച്ചത്. വീട്ടിലെ പെണ്‍കുട്ടി...

Read more

ലോകകപ്പ് ആഘോഷം പൊടിപൊടിച്ചു! ഫുട്‌ബോള്‍ ഫൈനല്‍ ആവേശത്തിനിടെ കേരളത്തില്‍ വിറ്റത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണവും വിഷുവുംം ക്രിസ്മസും പോലെ കേരളത്തിലെ മദ്യവില്‍പ്പന പൊടിപൊടിച്ച് ലോകകപ്പ് ആഘോഷം. ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പ് ആരാധകരില്‍ ആവേശം അതിരുകടന്നപ്പോള്‍ ലോട്ടറി അടിച്ചത്. ബിവ്‌കോയ്ക്കാണ്. also read: ഫണ്ട് ഇല്ലെങ്കിലെന്താ…! കാടുപിടിച്ച് കിടന്ന ജനറല്‍ ആശുപത്രി സ്വയം ശുചീകരിച്ച് വെള്ള...

Read more

ഫണ്ട് ഇല്ലെങ്കിലെന്താ…! കാടുപിടിച്ച് കിടന്ന ജനറല്‍ ആശുപത്രി സ്വയം ശുചീകരിച്ച് വെള്ള പൂശി ജീവനക്കാര്‍, നാടിന് മാതൃകയായി

തിരുവനന്തപുരം: ഫണ്ട് ഇല്ലെന്നും പറഞ്ഞ് കണ്ടില്ലെന്ന് നടിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. കാടുപിടിച്ച് കിടന്ന ജനറല്‍ ആശുപത്രി സ്വയം ശുചീകരിച്ച് വെള്ള പൂശി നാടിന്റെ മുഖഛായ തന്നെ മാറ്റിമറിച്ച് ആര്‍എംഒയും സഹപ്രവര്‍ത്തകരും മാതൃകയായി. നെയ്യാറ്റിന്‍കരയിലാണ് മാതൃകാപരമായ സംഭവം അരങ്ങേറുന്നത്. നാടിന്റെ സ്വന്തം ജനറല്‍...

Read more

അപൂര്‍വ്വ സൗഭാഗ്യം..! സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അമ്മയ്ക്കൊപ്പം മത്സരിക്കാന്‍ മകള്‍

സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അമ്മയ്ക്കൊപ്പം മത്സരിക്കാന്‍ അപൂര്‍വ്വ നേട്ടവുമായി മകള്‍. തെലങ്കാനയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 21 വയസ്സുകാരി ത്രിലോകിനിയ്ക്കാണ് സ്വന്തം അമ്മയ്‌ക്കൊപ്പം മത്സരിക്കാന്‍ സൗഭാഗ്യം ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഖമ്മം ജില്ലയിലെ നെലകൊണ്ടപള്ളി മണ്ഡലത്തിലെ ചേന്നാരം ഗ്രാമം സ്വദേശിയാണ് 37 കാരിയായ...

Read more

മദ്യപിച്ച് കഴിഞ്ഞാല്‍ എന്തെങ്കിലും ചെയ്യണം; ബോധമില്ലാതെ പോലീസിന്റെ പട്രോളിംഗ് വാഹനം കത്തിച്ചു, ലഹരി പോയപ്പോള്‍ ഏറ്റുപറഞ്ഞ് 48കാരന്‍

മദ്യപിച്ച് ബോധമില്ലാതെ പോലീസിന്റെ പട്രോളിംഗ് വാഹനം കത്തിച്ചു, ലഹരി ഇറങ്ങിയപ്പോള്‍ കുറ്റം ഏറ്റുപറഞ്ഞ് 'നിഷ്‌കളങ്കനായ' 48കാരന്‍. ഫ്‌ലോറിഡയില്‍ ഡിസംബര്‍ 7 നാണ് സംഭവം നടന്നത്. ആന്റണി തോമസ് ടാര്‍ഡുനോ എന്ന 48 കാരനാണ് പോലീസിന്റെ വാഹനം കത്തിച്ചത്. ആന്റണി വൈകുന്നേരം 4:30...

Read more

സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിച്ചു; ആറന്മുളയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയില്‍ പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതീരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട വനിത പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സജീഫ്...

Read more

ടൂറിസം മേഖലയില്‍ മികച്ച ചുവടുവെയ്പ്പുകള്‍; ഒന്നാമതായി കേരളം, പുരസ്‌കാരത്തിളക്കം

ടൂറിസം മേഖലയില്‍ മികച്ച ചുവടുവെയ്പ്പുകള്‍ നടത്തിയ കേരളത്തിന് പുരസ്‌കാരത്തിളക്കം. ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡാണ് കേരളം സ്വന്തമാക്കിയത്. കൊവിഡാനന്തര ടൂറിസത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 90.5 പോയിന്റുമായാണ് കേരളം ഇന്ത്യാ ടുഡെ അവാര്‍ഡിന് അര്‍ഹമായത്....

Read more
Page 44 of 72 1 43 44 45 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.