Amrutha

Amrutha

ഒഴിഞ്ഞ പറമ്പില്‍ നിന്ന് 10 അടി നീളമുള്ള തുരങ്കം നിര്‍മ്മിച്ചു, എസ്ബിഐയില്‍ നിന്നും 2 കിലോയോളം സ്വര്‍ണ്ണം കവര്‍ന്നു; നഷ്ടപ്പെട്ടത് പണയംവെച്ച ഉരുപ്പടികള്‍

ലഖ്‌നോ: ഒഴിഞ്ഞ പറമ്പില്‍ നിന്ന് 10 അടി നീളമുള്ള തുരങ്കം നിര്‍മ്മിച്ച് എസ്ബിഐയില്‍ നിന്നും 2 കിലോയോളം സ്വര്‍ണ്ണം കവര്‍ന്നു. കാണ്‍പൂരിലെ ഭാനോട്ടി ശാഖയിലാണ് കവര്‍ച്ച നടന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന 1.8 കിലോ ഗ്രാം സ്വര്‍ണ്ണമാണ് കവര്‍ന്നത്. നാല്...

Read more

ഈ കാറിനോട് വലിയ ആരാധന! കാറിന് മുന്നില്‍ ചാരി നിന്ന് റീല്‍ ചെയ്ത യുവാവിന് വണ്ടിയുടെ താക്കോല്‍ നല്‍കി ഉടമ; ഹൃദയസ്പര്‍ശിയായ വീഡിയോ വൈറല്‍

കാറിന് മുന്നില്‍ ചാരി നിന്ന് റീല്‍ ചെയ്ത യുവാവിന് താക്കോല്‍ നല്‍കി വണ്ടിയുടെ അകത്ത് കയറി വീഡിയോ ചെയ്‌തോളു എന്ന് പറയുന്ന കാര്‍ ഉടമയുടെ ഹൃദയസ്പര്‍ശിയായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡിന്റെ വശത്തായി നിര്‍ത്തിയിട്ടിരുന്ന കാറിന് മുന്നില്‍...

Read more

സര്‍വ്വകലാശാലകളില്‍ പ്രവേശന വിലക്ക്; 100 അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യഭ്യാസം ഏറ്റെടുത്ത് ദുബായ് വ്യവസായി

ദുബായ്: താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വ്വകലാശാലകളില്‍ പ്രവേശനം വിലക്കിയ സാഹചര്യത്തില്‍ 100 അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യഭ്യാസം ഏറ്റെടുത്ത് ദുബായ്‌യിലെ പ്രമുഖ വ്യവസായി. പെണ്‍കുട്ടികളുടെ വിദ്യഭ്യാസം പൂര്‍ത്തീകരിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കാന്‍ സന്നദ്ധനാണെന്നാണ് ദുബായ്‌യിലെ പ്രമുഖ വ്യവസായി ഖലഫ് അഹ്‌മദ് അല്‍...

Read more

അപൂര്‍വ്വ സംഭവം…! 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനനം, വെറും 415 ഗ്രാം തൂക്കം; അപകടനില മറികടന്ന് പെണ്‍കുഞ്ഞ് ജീവിതത്തിലേക്ക്

പത്തനംതിട്ട: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനിച്ച 415 ഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞ് അപകട നില മറികടന്ന് ജീവിതത്തിലേക്ക് ചുവടുവെച്ച് തുടങ്ങി. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ 415 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന പെണ്‍കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് തുടിക്കുന്നത്. കോഴിക്കോട്...

Read more

ലണ്ടനിലേക്ക് യാത്രചെയ്ത വളര്‍ത്തുനായ എത്തിയത് സൗദിയില്‍; പൊന്നോമനയെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് കുടുംബം, ഒടുവില്‍ സംഭവിച്ചത്

കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് യാത്രചെയ്ത വളര്‍ത്തുനായയെ വിമാനകമ്പനി അയച്ചത് സൗദിയിലേക്ക്. പൊന്നോമനയെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് ഉറച്ച കുടുംബത്തിന് സ്വന്തം നായയ്ക്കായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടി വന്നത് മൂന്നുദിവസം. സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറാന്‍ ഇടയായ സംഭവം ഇങ്ങനെ.. വളര്‍ത്തുനായയായ ബ്ലൂബെല്ലിനൊപ്പം...

Read more

ഗര്‍ഭപാത്രം നീക്കം ചെയ്ത തുടര്‍ചികിത്സയ്ക്ക്; കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

തൊടുപുഴ: സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പാലക്കുഴ അര്‍ച്ചന ഭവനില്‍ മായാ രാജ് ആണ് പിടിയിലായത്. ഗര്‍ഭപാത്രം നീക്കം ചെയ്ത വഴിത്തല...

Read more

ഇങ്ങനേയും ചിലരുണ്ട്! റോഡില്‍ കിടന്ന് കിട്ടിയ പണം നിറച്ച പേഴ്‌സ് ഉടമക്ക് തിരിച്ചു നല്‍കി; മാതൃകയായി യുവാവ്

മാന്നാര്‍: റോഡില്‍ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമക്ക് തിരിച്ചു നല്‍കി സമൂഹത്തിന് യുവാവ് മാതൃകയായി. മാന്നാര്‍ കുരട്ടിക്കാട് തെള്ളികിഴക്കെതില്‍ രാഗേഷ് ആണ് കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമക്ക് തിരിച്ചു നല്‍കിയത്. മാന്നാര്‍ യുഐടി ജീവനക്കാരനായ രാഗേഷ് വീട്ടിലേക്ക് പോകും...

Read more

പുള്ളിമാന്‍ മുതല്‍ കാട്ടുപന്നി വരെ! കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ഫാം ഹൗസില്‍ റെയ്ഡ്; അനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളെ രക്ഷപ്പെടുത്തി

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ഫാം ഹൗസില്‍ പരിശോധന. ഫാമില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളെ കര്‍ണാടക വനംവകുപ്പ് രക്ഷപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് ഷംനൂര്‍ ശിവശങ്കരപ്പയുടെ മകന്‍ എസ് എസ് മല്ലികാര്‍ജുന്‍ കല്ലേശ്വറിന്റെ ഫാം ഹൗസില്‍ നിന്നാണ് മൃഗങ്ങളെ രക്ഷപ്പെടുത്തിയത്. 10...

Read more

ഡോക്ടറുടെ ചീട്ടില്ലാതെ മരുന്നുകള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്ക് പൂട്ട് വീഴും; ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക...

Read more

കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദി, ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി മരിച്ചു; വിഷാംശത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദിച്ച് അവശയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി മരിച്ചു. തെലങ്കാന സ്വദേശി ജെയിന്‍ സിംഗിന്റെ മകള്‍ ഖ്യാതി സിംഗ് ആണ് മരിച്ചത്. കുന്ദമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. also read: അനധികൃത നിര്‍മ്മാണവും ഖനനവും; തെലുങ്ക്...

Read more
Page 43 of 72 1 42 43 44 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.