Amrutha

Amrutha

ഭാര്യ ഇല്ലാതെ ജീവിക്കാനാകുന്നില്ല; കൊവിഡ് തരംഗത്തില്‍ മരിച്ച പ്രിയതമയുടെ ഓര്‍മ്മയ്ക്കായി, ലക്ഷങ്ങള്‍ ചെലവാക്കി ശില്‍പം നിര്‍മ്മിച്ച് 65 കാരന്‍,

കൊല്‍ക്കത്ത: കൊവിഡ് തരംഗത്തില്‍ മരിച്ച പ്രിയതമയുടെ ഓര്‍മ്മയ്ക്കായി ലക്ഷങ്ങള്‍ ചെലവാക്കി ശില്‍പം നിര്‍മ്മിച്ച് 65 കാരന്‍. തന്റെ ഭാര്യയുടെ വേര്‍പാട് താങ്ങാനാകില്ലെന്ന് മനസിലാക്കിയപ്പോഴാണ് 65 കാരനായ തപസ് ഷാന്‍ഡില്യ ഭാര്യ ഇന്ദ്രാണിയുടെ ശില്പം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്ത നഗരത്തിലെ കൈഖലി പ്രദേശത്ത്...

Read more

മൃഗങ്ങളോട് അമിത സ്നേഹം; 19 ലക്ഷം രൂപമുടക്കി ചെന്നായയെ പോലെയായി യുവാവ്

മൃഗങ്ങളോടുള്ള അമിത സ്നേഹത്തെ തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി ചെന്നായയെ പോലെ വേഷംകെട്ടി യുവാവ്. ഒരു ജാപ്പനീസുകാരനാണ് ചെന്നായയെ പോലെയായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കുട്ടിക്കാലം മുതല്‍ മൃഗങ്ങളോടുള്ള സ്നേഹമാണ് ഇങ്ങനൊരു കാര്യത്തിന് ഇയാളെ പ്രേരിപ്പിച്ചത്. ജാപ്പനീസ് സ്ഥാപനമായ സെപെറ്റ് 50 ദിവസമെടുത്താണ്...

Read more

ഒരു രാത്രിക്ക് ഒരു കോടി രൂപ വാടക! ലോകത്തിലെ എറ്റവും വിലകൂടിയ ഹോട്ടല്‍ മുറി, ആഡംബരത്തിന്റെ അങ്ങേയറ്റം

പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ ഒരു രാത്രിക്ക് വാടകയുള്ള ആഡംബര ഹോട്ടലുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കോടികള്‍ വാടക നല്‍കുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ ഹോട്ടല്‍ മുറിയുടെ വിശേഷങ്ങള്‍ അറിയാം. സിന്‍സിറ്റി എന്നറിയപ്പെടുന്ന ലാസ്വെഗാസിലെ പാംസ് കാസിനോ എന്ന റിസോര്‍ട്ടിലാണ്...

Read more

ന്യൂയര്‍ ആഘോഷത്തിനിടെ കണ്ട പാമ്പിനെ പുതുവത്സര സമ്മാനമാണെന്ന് പറഞ്ഞ് കൈയിലെടുത്തു; പാമ്പ് കടിയേറ്റ യുവാവ് മരിച്ചു

ചെന്നൈ: സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂയര്‍ ആഘോഷത്തിനിടെ പാമ്പ് കടിയേറ്റ യുവാവ് മരിച്ചു. മണികണ്ഠന്‍ എന്ന യുവാവാണ് മരിച്ചത്. കടലൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ന്യൂയര്‍ ആഘോഷിക്കുന്നതിനിടെയാണ് പാമ്പ് ഇഴഞ്ഞുവന്നത്. പാമ്പിനെ കണ്ടതും മദ്യലഹരിയിലായിരുന്ന യുവാവ് പുതുവത്സര സമ്മാനമാണെന്ന് പറഞ്ഞ് അതിനെ കൈയിലെടുക്കുകയും...

Read more

ഇതാണ് ശരിക്കും ‘കളക്ടര്‍ മാമന്‍’; കൊവിഡ് അനാഥരാക്കിയ മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ആലപ്പുഴ, ഊണിലും ഉറക്കത്തിലും കുട്ടികള്‍ക്കൊപ്പം കൃഷ്ണതേജ

ഇതാണ് കേരളത്തിന്റെ ശരിക്കും 'കളക്ടര്‍ മാമന്‍' വിആര്‍ കൃഷ്ണതേജ ഐഎഎസ്. കൊവിഡ് അനാഥരാക്കിയ മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക ജില്ലയായി ഇന്ന് ആലപ്പുഴ അറിയുന്നുണ്ടെങ്കില്‍ അതിന്റെ ഒരേയൊരു കാരണം കുട്ടികളുടെ ഈ കളക്ടര്‍ മാമന്‍ തന്നെയാണ്. ഊണിലും ഉറക്കത്തിലും കുട്ടികള്‍ക്കുവേണ്ടി...

Read more

ചായ ഉണ്ടാക്കുന്നത് അഴുക്ക് വെള്ളത്തില്‍; തോട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് കൈയ്യോടെ പൊക്കി കൗണ്‍സിലര്‍, കട അടപ്പിച്ചു

കൊണ്ടോട്ടി: ചായക്കടയില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കടുത്ത നടപടി സ്വീകരിച്ച് നഗരസഭ കൗണ്‍സിലര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കടയില്‍ തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി കൊണ്ടോട്ടി കൗണ്‍സിലര്‍ അലി...

Read more

മൃഗങ്ങളോട് കൊടും ക്രൂരത; കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ഒരാള്‍ കൊല്ലത്ത് അറസ്റ്റില്‍

കൊല്ലം: കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പോലീസ് പിടികൂടി. പേരേടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പോലീസിനോട് സമ്മതിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട്...

Read more

ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; കുഞ്ഞിനെ നഷ്ടപ്പെട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

ലണ്ടന്‍: ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. ഇംഗ്ലണ്ടിലെ എസെക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎസ് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന 34 കാരിക്കാണ് സ്ഥാപനത്തില്‍ നിന്നും ദുരനുഭവം ഉണ്ടായത്. 2021 മെയ് മാസത്തിലാണ് യുവതി ജോലിയില്‍...

Read more

ഡ്രൈവര്‍ ഉറങ്ങിപ്പോയി; ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; അപകടം പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ

ആലപ്പുഴ: തലവടി തണ്ണീര്‍മുക്കം റോഡില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവര്‍ മാത്രമാണ്...

Read more

വൈകി എത്തിയാല്‍ ശമ്പളം പോകും; സര്‍ക്കാര്‍ ഓഫീസുകളിലെ മുങ്ങുന്ന ഉദ്യോഗസ്ഥരെ പൊക്കാന്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഇന്നുമുതല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തി ഒപ്പിട്ട ശേഷം മുങ്ങുന്ന ഉദ്യോഗസ്ഥരെ പൊക്കാന്‍ നടപ്പിലാക്കുന്ന ബയോമെട്രിക് പഞ്ചിങ് സംവിധാനം ഇന്ന്മുതല്‍ നിലവില്‍ വരും. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്,...

Read more
Page 39 of 72 1 38 39 40 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.