സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തില്ല, അധിക ചെലവ് വേണ്ടിവന്നില്ല; തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് അഞ്ചു ദിവസത്തിനു ശേഷം പുറത്തെടുത്ത് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍
പാാപ്പിനിവട്ടം: ഭക്ഷണം ഇറക്കാനാവാത്ത രീതിയില്‍ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് അഞ്ചു ദിവസത്തിനു ശേഷം പുറത്തെടുത്തു കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍. ഡോ. ഫാരിസാണ് കൂളിമുട്ടം സ്വദേശി നിസാമുദീന്റെ തൊണ്ടയില്‍ കുടുങ്ങിയ അഞ്ചു ദിവസം പഴക്കമുള്ള 2.5 സെന്റിമീറ്റര്‍ നീളമുള്ള മീന്‍മുള്ള് പുറത്തെടുത്തത്....
Read more