Amrutha

Amrutha

ഇതാണ് മലപ്പുറത്തിന്റെ മതമൈത്രി! കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ സമൂഹ സദ്യയില്‍ പങ്കെടുത്ത് ശിഹാബ് തങ്ങളും പള്ളി വികാരിയും

തിരൂര്‍: മതസൗഹാര്‍ദം വിളിച്ചോതുന്ന കാഴ്ചകള്‍ മലപ്പുറത്തിന് പുത്തരിയല്ല. മലപ്പുറത്തിന്റെ മതമൈത്രി വീണ്ടും ഊട്ടിയുറപ്പിച്ച് കൊണ്ട് ഏഴൂര്‍ ശ്രീ കൊറ്റംകുളങ്ങര ശിവ ഭഗവതി ക്ഷേത്രോത്സവവും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. ക്ഷേത്രോത്സവ സംഘാടകര്‍ ഉള്‍പ്പെടെ മറ്റ് മതസ്ഥരെ കൊണ്ട് വ്യത്യസ്ഥമായ ഉത്സവത്തിലെ സമൂഹ സദ്യയിലും...

Read more

ശ്രീകോവിലിന് മുകളില്‍ നിന്ന് പാല്‍ ഒഴുകിയിറങ്ങി; കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തില്‍ അത്ഭുത പ്രതിഭാസം, ദൃശ്യങ്ങള്‍ വൈറല്‍

ചവറ: പ്രശസ്തമായ പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തിലെ അത്ഭുത പ്രതിഭാസം. ദേവിയുടെ ശ്രീകോവിലിന്റെ ഭിത്തിയിലൂടെ പാല്‍ ഒഴുകിയിറങ്ങിയത് ഭക്തരെ അത്ഭുതപ്പെടുത്തി. ഇന്നലെ ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രം അടച്ച് കഴിഞ്ഞായിരുന്നു സംഭവം. ദിവസവും ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലും ബലിക്കല്ലും കഴുകി...

Read more

കൊവിഡ് കാലത്ത് ജോലി ചെയ്യാനാവാതെ നാട്ടിലേക്ക് മടങ്ങി; ഇന്ന് കൃഷി ചെയ്ത് മാസംതോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്നു, രാജ്യത്തിന് മാതൃകയായി ടെക്കി ദമ്പതികള്‍

കൊവിഡ് കാലത്ത് ജോലി ചെയ്യാനാവാതെ നാട്ടിലേക്ക് മടങ്ങിയ ടെക്കി ദമ്പതികള്‍ ഇന്ന് കൃഷി ചെയ്ത് മാസംതോറും ലക്ഷങ്ങള്‍ സമ്പാദിച്ച് രാജ്യത്തിന് മാതൃകയാകുന്നു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ജംഗപ്പള്ളി ഗ്രാമത്തിലെ സ്വദേശികളായ കരാ ശ്രീകാന്ത് റെഡ്ഡിയും അനുഷ റെഡ്ഡിയുമാണ് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതിയിലൂടെ...

Read more

ശമ്പളത്തെ ചൊല്ലി തര്‍ക്കം; ബോസിനോടുള്ള ദേഷ്യത്തില്‍ പബ്ബിലെ അടുക്കളയിലേക്ക് പാറ്റകളെ തുറന്നുവിട്ട് ഷെഫിന്റെ പ്രതികാരം, പക്ഷെ സിസിടിവി കുടുക്കി

ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബോസിനോടുള്ള ദേഷ്യത്തില്‍ പബ്ബിലെ അടുക്കളയിലേക്ക് പാറ്റകളെ തുറന്നുവിട്ട് ഷെഫിന്റെ പ്രതികാരം. ബ്രിട്ടനിലെ റോയല്‍ വില്യം IV പബ്ബിലെ ജീവനക്കാരനായിരുന്ന 25കാരന്‍ ടോം വില്യംസ് ആണ് അടുക്കളയിലേക്ക് 20 പാറ്റകളെ തുറന്നുവിട്ടത്. സംഭവത്തില്‍ ഇയാള്‍ക്ക് കോടതി 17...

Read more

ആന്റി പീ പെയിന്റ് അടിച്ചു; പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ഇനി പണിപാളും

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ഇനി പണികിട്ടും. നഗരപ്രദേശത്തെ ചുവരുകളില്‍ 'ആന്റി-പീ പെയിന്റ്' അടിച്ച് അധികൃതര്‍. ലണ്ടനിലെ സോഹോ നഗരത്തിലാണ് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന പ്രശ്‌നത്തിന് പരിഹാരമായി ആന്റി-പീ പെയിന്റ്' അടിച്ച് പരീക്ഷിക്കുന്നത്. ഇതൊരു വെറും പെയിന്റല്ല. ഇതൊരു വാട്ടര്‍ റിപ്പല്ലന്റ് സ്‌പ്രേ പെയിന്റ് ആണ്....

Read more

നേട്ടത്തിലും അവര്‍ ഒരുമിച്ച്! ഉറ്റ സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് റാങ്ക്

നെടുങ്കണ്ടം: നേട്ടത്തിലും അവര്‍ ഒരുമിച്ച് തന്നെ മുന്നോട്ട്. ഉറ്റ സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് യൂണിവേഴ്സിറ്റി പരീക്ഷയില്‍ റാങ്ക് നേട്ടം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംഎ ഹിസ്റ്ററി പരിക്ഷയിലാണു നെടുങ്കണ്ടം എംഇഎസ് കോളജിലെ മൂന്നു പേര്‍ക്ക് റാങ്ക് ലഭിച്ചത്. ഒരു ക്ലാസിലെ മൂന്നു വിദ്യാര്‍ത്ഥിനികളാണ്...

Read more

വിധവയായതിന് ശേഷം സമൂഹത്തില്‍ വേര്‍തിരിവ്; ഒറ്റപ്പെടല്‍ മാറാന്‍ അമ്മയ്ക്ക് ഒരു കൂട്ട് കണ്ടെത്തി, പുനര്‍വിവാഹം നടത്തി മകന്‍

അച്ഛന്റെ മരണശേഷം വിധവയായതിന്റെ പേരില്‍ അമ്മ സമൂഹത്തില്‍ നേരിടുന്ന വിവേചനം ഇല്ലാതാക്കാന്‍ അമ്മയെ പുനര്‍വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഒരു മകന്‍. മഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂരിലാണ് അമ്മയുടെ ഒറ്റപ്പെടല്‍ മാറാനായി വിവാഹം നടത്താന്‍ മകന്‍ മുന്നിട്ടിറങ്ങിയത്. യുവരാജ് ഷീലെ എന്ന 23കാരനാണ് 45കാരിയായ തന്റെ...

Read more

ഏറെ നാളത്തെ പ്രണയം, ഒടുവില്‍ 93 വയസ്സില്‍ വിവാഹിതനായി എഡ്വിന്‍ ആല്‍ഡ്രിന്‍

ന്യൂയോര്‍ക്ക്: ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 93-ാം വയസ്സില്‍ വിവാഹിതനായി എഡ്വിന്‍ ആല്‍ഡ്രിന്‍. വെള്ളിയാഴ്ച തന്റെ 93-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ആല്‍ഡ്രിന്റെ വിവാഹം. അദ്ദേഹത്തിന്റെ നാലാമത്തെ വിവാഹമാണിത്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ആല്‍ഡ്രിന്‍ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. കെമിക്കല്‍ എന്‍ജിനിയറിംഗില്‍ പിഎച്ച്ഡി നേടിയ 63കാരിയായ...

Read more

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി, പത്ത് ദിവസം കിടത്തി ചികിത്സിച്ചു എന്നിട്ടും കാലിലെ വേദന മാറിയില്ല; അവസാനം കെട്ടഴിച്ച് പരിശോധിച്ച് മുള്ള് നീക്കം ചെയ്ത് കുട്ടിയുടെ അച്ഛന്‍

അഞ്ചുകുന്ന്: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയിട്ടും പത്ത് ദിവസം കിടത്തി ചികിത്സിച്ചിട്ടും എട്ടുവയസുകാരന്റെ കാലിലെ വേദന മാറിയില്ല. തുടര്‍ന്ന് കെട്ടഴിച്ച് പരിശോധിച്ച് തറച്ചിരുന്ന മുള്ള് നീക്കം ചെയ്ത് കുട്ടിയുടെ അച്ഛന്‍. വയനാട് പനമരം അഞ്ചുകുന്ന് മങ്കാണി കോളനിയിലെ നിദ്വൈത് എന്ന എട്ടുവയസുകാരന്റെ...

Read more

നന്മയുടെ പ്രതീകമായി ഒരു കര്‍ഷകന്‍! 10 വര്‍ഷക്കാലമായി പാവപ്പെട്ട അയല്‍വാസികള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്ന ഹോഡി

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അയല്‍വാസികള്‍ക്ക് മരുന്ന് വാങ്ങി നല്‍കി നന്മയുടെ പ്രതീകമായി ഒരു കര്‍ഷകന്‍. പാവപ്പെട്ട തന്റെ അയല്‍ക്കാര്‍ ബുദ്ധിമുട്ടരുത് എന്ന് കരുതി കര്‍ഷകനായ ഹോഡി ചില്‍ഡ്രസ് ആണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളുടെ ഫാര്‍മസി ബില്‍ പത്ത് വര്‍ഷക്കാലമായി അടച്ചുകൊണ്ടിരിക്കുന്നത്....

Read more
Page 31 of 72 1 30 31 32 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.