Amrutha

Amrutha

അഞ്ചാം സാമ്പത്തിക ശക്തിയായി ഉയര്‍ന്ന് ഇന്ത്യ; മത്സ്യ മേഖലയ്ക്ക് 6000 കോടി, ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് പതിനയ്യായിരം കോടി

2023 കേന്ദ്ര ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കിയതോടെ രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന്...

Read more

2023-24 കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ജനപ്രിയ പ്രഖ്യാപനങ്ങള്‍ കാത്ത് ഇന്ത്യ

മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിര്‍ണ്ണായകമായ പല തെരഞ്ഞെടുപ്പുകളും എത്തിനില്‍ക്കെ ബജറ്റ് എത്രത്തോളം ജനപ്രിയമാകുമെന്ന ആകാംഷയിലാണ് ജനങ്ങള്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനും...

Read more

പത്താം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി; കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്‌സോ കേസ്.

ബേഡഡുക്ക: കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്‌സോ കേസ്. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ...

Read more

കേന്ദ്ര ബജറ്റ് 11 മണിക്ക്; അനുമതി കാത്ത് നിരവധി പദ്ധതികള്‍, പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരംഭിക്കുമ്പോള്‍ കേരളം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കേന്ദ്രത്തിന്റെ അനുമതിക്കായി നിരവധി പദ്ധതികളാണ് കേരളത്തില്‍ കാത്തിരിക്കുന്നത്. എയിംസ് ഇത്തവണയെങ്കിലും അനുവദിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. സില്‍വര്‍...

Read more

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിച്ച് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തില്‍പ്പെട്ട അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിച്ച് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ സംഭവത്തില്‍ കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് മുംബൈയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള മാംഗോവിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കാറില്‍ സഞ്ചരിച്ച അന്ധേരി സ്വദേശികളായ കുടുംബത്തിലെ അഞ്ച്...

Read more

വിളവെടുക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍! തിരക്കുപിടിച്ച കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിചെയ്ത് ജീവിക്കുന്ന മാതൃകാ ദമ്പതികള്‍

റാഞ്ചി: തിരക്കുപിടിച്ച കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഗ്രാമത്തിലെത്തി കൃഷിചെയ്ത് ജീവിക്കുന്ന മാതൃകാ ദമ്പതികളെ പരിചയപ്പെടാം. ബാങ്ക് മാനേജറായിരുന്ന വിനോദ് കുമാറും കോര്‍പ്പറേറ്റ് കമ്പനി ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ഭാര്യ രാധികയുമാണ് തങ്ങള്‍ക്കുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ജീവിതം കൃഷിടയോടൊപ്പം നയിക്കുന്നത്. കൊവിഡ് മഹാമാരി പിടിമുറുക്കിയ...

Read more

നിരീക്ഷണം ശക്തമാക്കി അധികൃതര്‍; ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്....

Read more

വരൂ സൗദിയിലേക്ക് പറക്കാം..! വിമാനടിക്കറ്റ് എടുക്കുന്നവര്‍ക്ക് സൗജന്യ സന്ദര്‍ശന വിസയും നല്‍കി സൗദി അറേബ്യ

ജിദ്ദ: സൗദി അറേബ്യലേക്ക് വിമാനടിക്കറ്റ് എടുക്കുന്നവര്‍ക്ക് സൗജന്യ സന്ദര്‍ശന വിസയും നല്‍കുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി എയര്‍ലൈന്‍സ്, ഫ്‌ലൈനാസ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് നാല് ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് സന്ദര്‍ശന വിസയും നല്‍കുന്നത്. ജനുവരി 30ന് പദ്ധതി...

Read more

വിവാഹം കഴിഞ്ഞ് 10 വര്‍ഷം ആയിട്ടും കുട്ടികളില്ല; സന്താനഭാഗ്യം ഉറപ്പു നല്‍കി യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു സന്യാസി

വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം ആയിട്ടും കുട്ടികള്‍ ഉണ്ടാകാതെ നിരാശയിലായിരുന്ന യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു സന്യാസി. ഗുജറാത്തിലെ ഗോധ്രയിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ച്മഹല്‍ റൂറല്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിവാഹം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാന്‍...

Read more

വൈകുന്നേരം ഭാര്യയ്‌ക്കൊപ്പം നടക്കാനിറങ്ങിയ 57കാരനെ പശു ചവിട്ടിക്കൊന്നു

വൈകുന്നേരം ഭാര്യയ്‌ക്കൊപ്പം നടക്കാനിറങ്ങിയ 57കാരനെ പശു ചവിട്ടിക്കൊന്നു. പശുക്കളുടെ ആക്രമണത്തില്‍ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. നെതര്‍ടണ്‍ ഗ്രാമത്തിലെ തന്റെ വീടിനടുത്തുള്ള വയലിലൂടെ ഭാര്യയോടൊപ്പം സായാഹ്നസവാരി നടത്തുന്നതിനിടയിലാണ് മൈക്കല്‍ ഹോംസ് എന്ന 57 കാരന് നേരെ പശുക്കളുടെ ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതമായ സംഭവിച്ച...

Read more
Page 28 of 72 1 27 28 29 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.