Amrutha

Amrutha

പരിശോധന നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കി; ജനറല്‍ ആശുപത്രിയിലെ സര്‍ജന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ.വി അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ...

Read more

15 ലക്ഷം രൂപ അനുവദിക്കും; കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീട് നിര്‍മിച്ച് നല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: കീഴടങ്ങിയ വയനാട് സ്വദേശി മാവോയിസ്റ്റ് രാമു എന്ന ലിജേഷിന് പുനരധിവാസ പദ്ധതി പ്രകാരം വീട് നിര്‍മിച്ച് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. സ്ഥലം കണ്ടെത്തി വീട് നിര്‍മിക്കുന്നതിന് പരമാവധി 15 ലക്ഷം രൂപ അനുവദിക്കും. അനുയോജ്യമായ സ്ഥലം എറണാകുളം ജില്ലാ പോലീസ്...

Read more

ഒരു കുഞ്ഞ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു; ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തില്‍ ഇന്ത്യയിലെ ആദ്യ മാതാപിതാക്കളാകാന്‍ ഒരുങ്ങി സിയ പവലും സഹദും

കോഴിക്കോട്: ഒരു കുഞ്ഞ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ് പങ്കാളികളാകാന്‍ തയ്യാറെടുക്കുകയാണ് സിയ പവലും സഹദും. ഇന്‍സ്റ്റഗ്രാമില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ച് സിയ പവലാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഒരുമാസത്തിന് ശേഷം കുഞ്ഞിന് ജന്മം നല്‍കുന്നതോടെ ഇരുവരും ട്രാന്‍സ്...

Read more

പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഹാള്‍ നിറയെ പെണ്‍കുട്ടികള്‍; പരിഭ്രമിച്ച് പ്ലസ് ടുകാരന്റെ ബോധം പോയി

പട്‌ന: പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഹാള്‍ നിറയെ പെണ്‍കുട്ടികളെ കണ്ട് പരിഭ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി ബോധംകെട്ട് വീണു. ബിഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാല്‍ കോളജിലെ വിദ്യാര്‍ത്ഥിക്കാണ് പെണ്‍കുട്ടികളെ കണ്ട് ബോധം പോയത്. ഉടന്‍ തന്നെ വിദ്യാര്‍ഥിയെ സമീപത്തെ സദര്‍ ആശുപത്രിയിലേക്ക്...

Read more

അതിഥിയാണ് അടിമയല്ല! ന്യൂമോണിയ ബാധയ്ക്ക് ചികിത്സ നല്‍കാതെ തൊഴിലുടമയുടെ ക്രൂരത; തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുന്നത്തൂര്‍: ന്യൂമോണിയ ബാധയെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് നിര്‍ദേശിച്ചെങ്കിലും ചികിത്സ നല്‍കാന്‍ തൊഴിലുടമ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ഉത്തംപൂര്‍ സ്വദേശി ബീമാ സിംഗാണ് (63) കുന്നത്തൂര്‍ ഐവര്‍കാലയില്‍ മരിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പില്‍ തിങ്കളാഴ്ച രാവിലെ...

Read more

പരിശോധന കര്‍ശനം തന്നെ, പക്ഷേ…! എയര്‍പോട്ടില്‍ നിന്ന് അഭിഭാഷകന് ലഭിച്ചത് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന പഴംപൊരി, വില 235 രൂപ!

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ കര്‍ശനമായി തന്നെ നടക്കുന്നുണ്ടെങ്കിലും, ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും അതൊന്നും ബാധകം അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഭിഭാഷകന് ചീഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ...

Read more

84.3 ബില്യണ്‍ ഡോളര്‍ ആസ്തി; അദാനിയെ മറികടന്നു, ഇന്ത്യയിലെ ഏറ്റവും ധനികന്‍ മുകേഷ് അംബാനി

ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയെ പിന്നിലാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ഫോബ്‌സിന്റെ പുതിയ പട്ടികയിലാണ് അംബാനി അദാനിയെ മറികടന്നത്. ഫോബ്‌സിന്റെ പട്ടികയില്‍ ഗൗതം അദാനി പത്താം സ്ഥാനത്തേക്ക് വീണു. 83.9 ബില്യണ്‍ ഡോളറാണ്...

Read more

കോഴിക്കോട് നിന്നും കാണാതായി, മരിച്ചെന്ന് കരുതി മൃതദേഹം വരെ സംസ്‌കരിച്ചു; യുവാവിനെ ഗോവയില്‍ കണ്ടെത്തി

കോഴിക്കോട്: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപകിനെ ഗോവയിലെ പനാജിയില്‍ നിന്നും കണ്ടെത്തി. ദീപക് ഇപ്പോള്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. ഗോവയിലെ മലയാളി സമാജം പ്രവര്‍ത്തകരാണ് ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ദീപകിനെ തിരിച്ചറിഞ്ഞത്. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായ ആര്‍ ഹരിദാസിന്റെ...

Read more

കര്‍ണാടകയ്ക്ക് കോളടിച്ചു! 5300 കോടി വരള്‍ച്ച സഹായം; കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ പദ്ധതി

കര്‍ണാടകക്ക് 5300 കോടി വരള്‍ച്ച സഹായം നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വരള്‍ച്ചാ ബാധിത പ്രദേശത്ത് അപ്പര്‍ ഭദ്ര പദ്ധതിയുടെ ഭാഗമായി 5300 കോടി രൂപയുടെ സഹായം. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും കുടിവെള്ളം ഉറപ്പുവരുത്താനുമാണ് പദ്ധതി. ഡിജിറ്റല്‍ ഇടപാടുകള്‍...

Read more

പാവപ്പെട്ട തടവുകാരെ കൈവിടാതെ കേന്ദ്രം, പിഴ തുക അടയ്ക്കാന്‍ സഹായിക്കും; ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ

തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പിഴ തുക , ജാമ്യ തുക എന്നിവക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വര്‍ഷത്തെ...

Read more
Page 27 of 72 1 26 27 28 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.