Amrutha

Amrutha

കാമുകന് ഫോണ്‍ വാങ്ങാന്‍ കാശ് വേണം; വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണ്ണമാലയും കമ്മലും കവര്‍ന്നു പ്ലസ്ടു വിദ്യാര്‍ത്ഥിനി, സംഭവം കൊച്ചിയില്‍

എറണാകുളം: കാമുകന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണമാലയും കമ്മലും കവര്‍ന്നു പ്ലസ്ടു വിദ്യാര്‍ത്ഥിനി. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം ജ്യോതിസ് വീട്ടില്‍ ജലജയെ (59) ആണ് വിദ്യാര്‍ത്ഥിനി മോഷണശ്രമത്തിനിടെ ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു...

Read more

നോട്ടീസ് നല്‍കിയിട്ടും വകവെയ്ക്കാതെ ഉടമ; തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച റിസോര്‍ട്ട് വര്‍ക്കല നഗരസഭ ഇടിച്ചുനിരത്തി

വര്‍ക്കല: പാപനാശം സൗത്ത് ക്ലിഫില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച റിസോര്‍ട്ട് കെട്ടിടം വര്‍ക്കല നഗരസഭ ഇടിച്ചുനിരത്തി. ചെവ്വാഴ്ച്ച രാവിലെ 12ന് നഗരസഭ സെക്രട്ടറി സനല്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ജെസിബിയും യന്ത്ര സാമഗ്രികളും ഉപയോഗിച്ചാണ് ഓടയം സ്വദേശി സഫിയുള്ളയുടെ ക്ലിഫി...

Read more

ക്ഷേത്രത്തിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിക്കും, ശേഷം വീടുകളിലെത്തി വശത്താക്കുന്നു; പീഡനക്കേസില്‍ പൂജാരി അറസ്റ്റില്‍

വള്ളിക്കുന്നം: ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പൂജാരി പിടിയില്‍. വൈക്കം റ്റിവി പുരം സ്വദേശി സനുവിനെയാണ് വള്ളികുന്നം പോലീസ് പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തില്‍ പൂജാരിയാണ് സനു. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ്...

Read more

ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍; ചെക്ക് ഇന്‍ കൗണ്ടറില്‍ കൊച്ചിനെ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി

ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ വിമാനത്തില്‍ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെ ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി. കൈക്കുഞ്ഞുമായി വിമാനം കയറാനെത്തിയ ദമ്പതികളാണ് ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വിമാനം കയറാന്‍ ശ്രമിച്ചത്. ഇസ്രായേലിലെ ടെല്‍ അവീവിലെ ബെന്‍...

Read more

കുട്ടികള്‍ക്ക് ആഹാരം വിളമ്പി നല്‍കി; സ്‌ക്കൂളില്‍ പ്രഭാതഭക്ഷണം കൃത്യമായി കൊടുക്കുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ സന്ദര്‍ശനം, മുഖ്യമന്ത്രിയെ കണ്ട് ഞെട്ടി പ്രധാന അധ്യാപകന്‍

ചെന്നൈ: സ്‌ക്കൂളില്‍ പ്രഭാതഭക്ഷണ പരിപാടി കൃത്യമായി നടത്തുന്നുണ്ടോ എന്നറിയാന്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വെല്ലൂര്‍ ജില്ലയിലെ ആദി ദ്രാവിഡര്‍ സ്‌കൂളിലാണ് രാവിലെ ഏഴരയോടെ മുഖ്യമന്ത്രി എത്തിയത്. രാാവിലെ സ്‌ക്കൂളില്‍ എത്തിയ മുഖ്യമന്ത്രി കുട്ടികള്‍ക്ക് നല്‍കുന്ന പ്രഭാത...

Read more

മകനെ അടിപിടിക്കേസില്‍ നിന്നും ഊരിത്തരാം എന്ന് പറഞ്ഞ് വീട്ടമ്മയെ ശല്യം ചെയ്തു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സ്‌കൂളിലെ അടിപിടിക്കേസില്‍ പ്രതി സ്ഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ ശല്യം ചെയ്ത പോലീസുകാരനെതിരെ നടപടി. വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ്‌ഐ എന്‍ അശോക് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. വീട്ടമ്മയെ...

Read more

ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്ക് പ്രത്യേക നികുതി, മോട്ടോര്‍ വാഹന നികുതി കൂട്ടി; സാമൂഹ്യ ക്ഷേമ പെന്‍ഷനില്‍ അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി

സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതി കൂട്ടി. മോട്ടോര്‍ വാഹന നികുതിയില്‍ 2% വര്‍ദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹനങ്ങളെ പോലെ 5 % ആക്കി കുറച്ചു. ഫാന്‍സി നമ്പര്‍ സെറ്റുകള്‍ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. കോണ്‍ട്രാക്റ്റ്,...

Read more

കേരളത്തെ ഹെല്‍ത്ത് ഹബ്ബായി മറ്റും; പൊതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി, പേ വിഷത്തിനെതിരെ ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കും

സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബായി മറ്റുമെന്നും ഇതിനായി കെയര്‍ പോളിസി നടപ്പാക്കുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി. ഇതിനായി 30 കോടി വകയിരുത്തി. സംസ്ഥാന ബജറ്റില്‍ പൊതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി. മുന്‍ വര്‍ഷത്തേക്കാള്‍ 196.6 കോടി അധികമാണിത്. കൊവിഡ് ആരോഗ്യ പ്രശ്‌നം കൈകാര്യം...

Read more

കുട്ടികള്‍ ഹാപ്പി! ഉച്ചഭക്ഷണം പദ്ധതിക്ക് 344.64 കോടി; വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചു

സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധിതകളുമായി തുടങ്ങിയ ബജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുമ്പോള്‍ കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ ധീരമായി നേരിടാന്‍ സാധിച്ചുവെന്നും ധനമന്ത്രി...

Read more

കൊച്ചി പോലീസിന് നന്ദി; രണ്ട് പേര്‍ക്കും കൗണ്‍സിലിംഗ് നല്‍കണം, പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളോട് ക്ഷമിച്ചെന്ന് പെറ്റ് ഷോപ്പ് ഉടമ

കൊച്ചി: കൊച്ചിയില്‍ നിന്നും ഹെല്‍മറ്റില്‍ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ചെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത്. കേസ് തുടരണോ എന്നത് പുനഃപരിശോധിക്കുമെന്നും രണ്ട് പ്രതികള്‍ക്കും കൗണ്‍സിലിംഗ് നല്‍കണം, കൊച്ചി പോലീസിന് നന്ദിയറിക്കുന്നുവെന്നും മുഹമ്മദ് ബാഷിത്ത് പറഞ്ഞു....

Read more
Page 26 of 72 1 25 26 27 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.